ഭര്‍ത്താവിനൊപ്പം സെക്‌സി ലുക്കില്‍ നമിത; ചിത്രങ്ങള്‍ വൈറല്‍

ഭര്‍ത്താവിനൊപ്പം സെക്‌സി ലുക്കില്‍ നമിത; ചിത്രങ്ങള്‍ വൈറല്‍ January 13, 2018

വിവാഹ ശേഷം കൂടുതല്‍ സുന്ദരിയായിരിക്കുകയാണ് ആരാധകരുടെ മനസു കീഴടക്കിയ താരം നമിത. ഭര്‍ത്താവ് വീരേന്ദ്ര ചൗധരിയുമൊത്തുള്ള ഫോട്ടോകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.നിര്‍മാതാവായ വീരേന്ദ്ര ചൗധരിയുമായി കഴിഞ്ഞ നവംബറിലായിരുന്നു നമിതയുടെ വിവാഹം. വിവാഹശേഷം ഇരുവരും ചേര്‍ന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം.

ALSO READ:വീണ്ടും നാച്ച് ടീം; ഇത്തവണ ഷാജി പാപ്പനൊപ്പം; ഇതും പൊളിക്കും

2001ല്‍ മിസ് ഇന്ത്യാ മത്സരത്തില്‍ പങ്കെടുത്തതിന് ശേഷമാണ് നമിത മോഡലിംഗ് അഭിനയ രംഗങ്ങളിലേക്ക് പ്രവേശിക്കുന്നത്. മലയാളം, തെലുങ്ക്, കന്നട, തമിഴ് എന്നീ ഭാഷകളില്‍ അഭിനയിച്ച നമിതയ്ക്ക് തെന്നിന്ത്യയില്‍ നിരവധി ആരാധകരുണ്ട്.

ALSO READ:മികച്ച സഹനടിക്കുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിട്ടും മലയാളത്തിന് ഇപ്പോഴും’സീരിയല്‍ ആര്‍ട്ടിസ്റ്റ്’തന്നെ; സീരിയല്‍ നടിയുടെ വെളിപ്പെടുത്തല്‍

തെന്നിന്ത്യന്‍ നടന്‍ ശരത് ബാബുവിനെ നമിത വിവാഹം കഴിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍, ഈ വാര്‍ത്തകള്‍ നമിതയും ശരത്ബാബുവും തള്ളിയിരുന്നു. തുടര്‍ന്നാണ് സുഹൃത്തായ വീരേന്ദ്ര ചൗധരിയെ നമിത വിവാഹം കഴിച്ചത്. കുറെ നാള്‍ സിനിമയില്‍ നിന്ന് വിട്ടുനിന്ന നമിതയുടെ തിരിച്ചുവരവ് മലയാള സിനിമയായ പുലിമുരുകനിലൂടെയായിരുന്നു.

 

ALSO READ:ആര്‍ ജി വിയുടെ പുതിയ ചിത്രത്തില്‍ നായിക ബ്രിട്ടീഷ് പോണ്‍താരം മിയ മല്‍കോവ

Loading...