View More Posts

latest in Technologies

ഗ്രൂപ്പ് വീഡിയോ കോളില്‍ മൂന്നു പേര്‍ക്ക് ഒരേ സമയം വീഡിയോ കോള്‍ നടത്താം ; പുത്തന്‍ ഫീച്ചറുമായി വാട്ട്‌സാപ്പ്

ആന്‍ഡ്രോയിഡിലും ഐഫോണിലും വാട്ട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഗ്രൂപ്പ് വീഡിയോ കോള്‍ സേവനമാണ് ഉടന്‍ അവതരിപ്പിക്കുവാന്‍ പോകുന്നത്.

Read More

പഴയ മെയിലുകള്‍ക്ക് ഇന്‍ബോക്‌സില്‍ മുന്‍ഗണന നല്‍കുന്ന പുതിയ ഫീച്ചറുമായി ജിമെയിൽ

ടൈപ്പ് ചെയ്യാന്‍ ഇടയുള്ള വാചകം പൂര്‍ണ്ണമായി ഊഹിച്ചെടുക്കാന്‍ ഈ ഫീച്ചറിന് കഴിയും.

Read More

ഇനി നിമിഷങ്ങള്‍ക്കൊണ്ട് ഫുള്‍ എച്ച്ഡി സിനിമ ഡൗണ്‍ലോഡ് ചെയ്യാം’; ലോകത്തെ ആദ്യ 5 ജി സേവനം അവതരിപ്പിച്ച് ഖത്തര്‍

പേള്‍ ഖത്തര്‍ മുതല്‍ ഹമദ് രാജ്യാന്തര വിമാനത്താവളം വരെയുള്ള പ്രദേശത്താണ് 5ജി സൂപ്പര്‍നെറ്റ് ഉറീഡൂ ലഭിക്കുക.

Read More
View More Posts

Gadgets

ഗ്രൂപ്പ് വീഡിയോ കോളില്‍ മൂന്നു പേര്‍ക്ക് ഒരേ സമയം വീഡിയോ കോള്‍ നടത്താം ; പുത്തന്‍ ഫീച്ചറുമായി വാട്ട്‌സാപ്പ്

ആന്‍ഡ്രോയിഡിലും ഐഫോണിലും വാട്ട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഗ്രൂപ്പ് വീഡിയോ കോള്‍ സേവനമാണ് ഉടന്‍ അവതരിപ്പിക്കുവാന്‍ പോകുന്നത്.

Read More

പഴയ മെയിലുകള്‍ക്ക് ഇന്‍ബോക്‌സില്‍ മുന്‍ഗണന നല്‍കുന്ന പുതിയ ഫീച്ചറുമായി ജിമെയിൽ

ടൈപ്പ് ചെയ്യാന്‍ ഇടയുള്ള വാചകം പൂര്‍ണ്ണമായി ഊഹിച്ചെടുക്കാന്‍ ഈ ഫീച്ചറിന് കഴിയും.

Read More

ഇനി നിമിഷങ്ങള്‍ക്കൊണ്ട് ഫുള്‍ എച്ച്ഡി സിനിമ ഡൗണ്‍ലോഡ് ചെയ്യാം’; ലോകത്തെ ആദ്യ 5 ജി സേവനം അവതരിപ്പിച്ച് ഖത്തര്‍

പേള്‍ ഖത്തര്‍ മുതല്‍ ഹമദ് രാജ്യാന്തര വിമാനത്താവളം വരെയുള്ള പ്രദേശത്താണ് 5ജി സൂപ്പര്‍നെറ്റ് ഉറീഡൂ ലഭിക്കുക.

Read More

Tech Updates

ഐഫോണിലെയും ഐപാഡിലെയും സുരക്ഷാവീഴ്ച കണ്ടെത്തി മലയാളി ഗവേഷകന്‍

ന്യൂയോര്‍ക്ക്: ആപ്പിളിന്റെ ഐഫോണിലെയും ഐപാഡിലെയും സുരക്ഷാവീഴ്ച കണ്ടെത്തി മലയാളി ഗവേഷകന്‍. ഹേമന്ത് ജോസഫ് എന്ന സെക്യൂരിറ്റി ഗവേഷകനാണ് ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 10.1 (

Read More

ജിയോ സിം സേവനം ഇനി 3ജി ഫോണുകളിലും ലഭ്യമാക്കും

ഡിസംബര്‍ അവസാനത്തോടെ 3ജി ഫോണുകളില്‍ ജിയോ ഉപയോഗിക്കുന്നതിനുള്ള ആപ്ലിക്കേഷന്‍ റിലയന്‍സ് പുറത്തിറക്കും.

Read More

ബില്ലടയ്ക്കാതെ സാധനങ്ങള്‍ വാങ്ങാനുള്ള പുത്തന്‍ സാങ്കേതിക വിദ്യയുമായി ആമസോണ്‍

ഷോപ്പിംഗിന് പുത്തന്‍ സാങ്കേതിക വിദ്യയുമായി ആമസോണ്‍. ആമസോണ്‍ ഗോ എന്ന ഗ്രോസറി ഷോപ്പാണ് ലോകത്തെ ഷോപ്പിംഗ് മേഖലയെ ആകെ ഇളക്കി മറിച്ചുകൊണ്ട് പുതിയ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്നത്. ആമസോണ്‍

Read More
View More Posts

All Stories

വ്യാജസന്ദേശങ്ങള്‍ തടയിടാന്‍ പുതിയ ഫീച്ചറുമായി വാട്‌സആപ്പ്.

ന്യൂഡല്‍ഹി: ഗ്രൂപ്പുകളിലെ വ്യാജവാര്‍ത്തകള്‍ക്കും വിദ്വേഷ പ്രചരണങ്ങള്‍ക്കും തടയിടാന്‍ പുതിയ ഫീച്ചറുമായി വാട്‌സആപ്പ്. ഗ്രൂപ്പുകളെ അഡ്മിനുകള്‍ക്ക് മാത്രം സന്ദേശം അയക്കാന്‍ പറ്റുന്ന രീതിയില്‍ ക്രമീകരിക്കാന്‍ സാധിക്കുമെന്നതാണ് ഫീച്ചറിന്റെ മേന്മ.

Read More

പത്തു വര്‍ഷത്തിനുളളില്‍ ദുബായ് വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ട് പരിശോധന പൂര്‍ണമായും സ്മാര്‍ട്ട് ഗേറ്റ് വഴിയാക്കും ; അധികൃതരുടെ അറിയിപ്പ്.

സ്മാര്‍ട്ട് ടെക്‌നോളജിയുടെ സഹായത്തോടെ ആളുകള്‍ക്ക് വേഗത്തിലും കൃത്യതയിലും പാസ്‌പോര്‍ട്ട് പരിശോധന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമെന്നും ദുബായ് വിദേശകാര്യ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മെറി അറിയിച്ചു.

Read More

ഈ ഫോട്ടോകളൊക്കെ മൊബൈൽ ഫോണിൽ എടുത്തതാണെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? (വീഡിയോ)

ALSO READ:മോഹന്‍ലാലിന്റെ ഒടിയന്‍ ടീസറിന് വന്‍വരവേല്‍പ്പ് ; ഇരുട്ടിലൂടെ കരിമ്പടം പുതച്ച് ലാലേട്ടന്‍ (വീഡിയോ)

Read More

ഡി​​​​ലീ​​​​റ്റ് ചെ​​​​യ്ത ഫ​​​​യ​​​​ലു​​​​ക​​​​ൾ വീ​​​​ണ്ടെ​​​​ടു​​​​ക്കാനുള്ള പുതിയ സംവിധാനവുമായി വാട്ട്സ്ആപ്പ്.

​​പ്പോ​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന പു​​​​തി​​​​യ അ​​​​പ്ഡേ​​​​ഷ​​നി​​ലൂ​​ടെ ഗാ​​ല​​റി​​യി​​ൽ​​നി​​ന്നു ഡി​​​​ലീ​​​​റ്റ് ചെ​​​​യ്ത​​ ഫ​​യ​​ൽ വീ​​ണ്ടും ചാ​​റ്റ് ലി​​സ്റ്റി​​ൽ​​നി​​ന്ന് ഡൗ​​ൺ​​ലോ​​ഡ് ചെയ്യാനാകുമെന്നാണ് റിപ്പോർട്ട്.

Read More

റെയില്‍വെ ടിക്കറ്റിങ്ങ് സംവിധാനം കൂടുതല്‍ ആകര്‍ഷകവും എളുപ്പവുമാക്കാന്‍ പുതിയ പദ്ധതി ആവിഷ്കരിച്ച് ; റെയില്‍വെ അധികൃതര്‍

യാത്രക്കാരുടെ ദുരിതം കുറയ്ക്കാനുള്ള നടപടികളുമായി ബ്രിട്ടീഷ് റെയില്‍വെ അധികൃതര്‍. ആദ്യപടിയായി ടിക്കറ്റിങ്ങ് സംവിധാനം കൂടുതല്‍ ആകര്‍ഷകവും എളുപ്പവും ആക്കുന്നതിനുള്ള പബ്ലിക് കണ്‍സള്‍ട്ടേഷന്‍ ആരംഭിച്ചു. റെയില്‍വെ നടത്തിപ്പു കമ്പനികളെ

Read More

ആധാർ കിടിലം. മൈക്രോ സോഫ്ട് സ്ഥാപകൻ ബിൽഗേറ്റ്സ്.

ഇന്ത്യയുടെ ആധാര്‍ സംവിധാനത്തിന് സാങ്കേതിക പ്രശ്നങ്ങളൊന്നുമില്ലെന്നും ലോകബാങ്കുമായി സഹകരിച്ച്‌ ഈ മാതൃക മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്.

Read More

പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്

സെർച്ച് ഹിസ്റ്ററി ക്ലിയര്‍ ചെയ്യാന്‍ സാധിക്കുന്ന ക്ലിയര്‍ ഹിസ്റ്ററി ടൂൾ അവതരിപ്പിച്ച വിവരം ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.

Read More

മൊബൈല്‍ കണക്ഷന് ഇനി ആധാര്‍ നിര്‍ബന്ധമില്ല, പുതിയ തീരുമാനങ്ങളുമായി കേന്ദ്രം

ആധാറിന് പകരം ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, വോട്ടർ ഐഡി കാർഡ് തുടങ്ങിയവ തിരിച്ചറിയൽ രേഖകകളായി പരിഗണിക്കാം.

Read More

വിമാനങ്ങളില്‍ വൈഫൈ ഉപയോഗിക്കാന്‍ കേന്ദ്ര ടെലികോം കമ്മീഷന്‍ അനുമതി നല്‍കി.

യാത്രയ്ക്കിടെ വിമാനത്തില്‍ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നത് സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ടെലികോം മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയിരുന്നു

Read More