Tag "new born baby"

വൈദ്യശാസ്ത്രത്തിന് ചരിത്ര നേട്ടം; ഗര്‍ഭപാത്രം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിക്ക് ആരോഗ്യമുള്ള കുഞ്ഞ് ജനിച്ചു

വാഷിങ്ടണ്‍ : ഗര്‍ഭപാത്രം മാറ്റി വെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ആരോഗ്യമുള്ള കുഞ്ഞിന് ജന്‍മം നല്‍കി. അമേരിക്കയിലെ ടെക്‌സാസിലെ ഹോസ്പിറ്റലിലാണ് സംഭവം. ഡാല്ലാസിലെ ബെയ്‌ലര്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ നടത്തിയ പരീക്ഷണമാണ് വിജയകരമായി പൂര്‍ത്തിയായത്. ഇതാദ്യമായാണ് മാറ്റിവെച്ച ഗര്‍ഭപാത്രത്തില്‍ ആരോഗ്യമുള്ള കുഞ്ഞ് ജനിക്കുന്നത്. ആണ്‍ കുഞ്ഞും മാതാവും സുഖമായിരിക്കുന്നെന്നും ഇവര്‍ സ്വകാര്യത ആവശ്യപ്പെടുന്നതിനാല്‍ പേരുവിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നും

Read More

കുഞ്ഞിനെ മാറ്റിയെന്ന് ആരോപണം: ഗൗരീശപട്ടത്തെ സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

കുഞ്ഞിനെ മാറ്റിയെന്ന് പരാതി. പ്രസവശേഷം ആശുപത്രി അധിക്യതര്‍ കുട്ടിയെ മാറ്റിയെന്നപരാതിയുമായി പിതാവും ബന്ധുക്കളും.തിരുവനന്തപുരം പട്ടത്തിന് അടുത്ത് ഗൗരീശപട്ടത്തെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് പരാതി.ആര്യനാട്കുറ്റിച്ചല്‍സ്വദേശി വിനീഷിന്റെ ഭാര്യ പ്രസഭിച്ച കുഞ്ഞിന് ഒരുകൈഇല്ലായിരുന്നു. എന്നാല്‍ മുമ്പ് ആറുതവണ സ്‌ക്കാന്‍ ചെയ്തപ്പോഴും കുഞ്ഞിന് കുഴപ്പമൊന്നും ഇല്ലന്നായിരുന്നു ഡോക്ടമാര്‍ പറഞ്ഞിരുന്നത്.ഇതാണ് കുഞ്ഞിനെ മാറ്റിയെന്നആരോപണം ഉയര്‍ത്താന്‍കാരണമായത്. അടുത്തമാസമാണ് വിനീഷിന്റെ ഭാര്യക്ക് പ്രസവ ഡേറ്റ് നല്‍കിയിരുന്നത്.എന്നാല്‍

Read More