Tag "KALABHAVAN MANI"

കലാഭവന്‍ മണിയെ അപമാനിച്ച സംഭവം : ശാന്തിവിള ദിനേശിനെതിരെ പരാതിയുമായി മണിയുടെ കുടുംബം

അന്തരിച്ച നടന്‍ കലാഭവന്‍ മണിയെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം സംവിധായകന്‍ ശാന്തിവിള ദിനേഷ് രംഗത്തെത്തിയിരുന്നു

Read More

മണി അഹങ്കാരിയാണ് , സമ്പന്നനായപ്പോള്‍ ചെയ്യാന്‍ പാടില്ലാത്തതൊക്കെ ചെയ്‌തു ; ആരോപണവുമായി സംവിധായകന്‍

ചാലക്കുടിയുടെയും മലയാള സിനിമയുടെയും ചിരിക്കിലുക്കമായ കലാഭവന്‍ മണി വിടപറഞ്ഞിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. എങ്കിലും ചാനല്‍ ഷോകളിലെ മിമിക്രികളിലൂടെയും നാടന്‍പാട്ടുകളിലൂടെയും മണി വീണ്ടും നമുക്കരികില്‍ എത്തുന്നുണ്ട്. നടനെക്കുറിച്ചുള്ള വിശേഷങ്ങളും അനുഭവങ്ങളും നിരവധി താരങ്ങള്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ മണിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയിരിക്കുകയാണ് മലയാളത്തിലെ ഒരു സംവിധായകന്‍. അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. മണി അഹങ്കാരിയാണെന്നും സമ്പന്നനായപ്പോള്‍

Read More

ഹൃദയം തൊടുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ ബാക്കിവച്ച് പ്രിയനടന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം

ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച മണിയിലെ നടന്‍ മലയാളവും കടന്ന് അന്യ ഭാഷകള്‍ക്കും പ്രിയപ്പെട്ടവനായി.

Read More

ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ വിശേഷങ്ങള്‍! മണിചേട്ടന്റെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത;

മലയാള സിനിമയില്‍ നിന്നും മണികിലുക്കം നിലച്ചിട്ട് ഒന്നര വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. 2016 മാര്‍ച്ചിലായിരുന്നു താരം മരണത്തിന് കീഴടങ്ങിയിരുന്നത്. ശേഷം മണിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരു സിനിമ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. വിനയന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യുടെ ആദ്യ ഷെഡ്യൂള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ കാര്യം സംവിധായകന്‍ വിനയന്‍ തന്നെയാണ് പറഞ്ഞത്.

Read More

ദിലീപിനെതിരെ ആരോപണവുമായി കലാഭവന്‍ മണിയുടെ കുടുംബം

നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ നടന്‍ ദിലീപിനെതിരെ ആരോപണവുമായി അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ്കുടുംബം. മണിയ്ക്ക് ദിലീപുമായി ഭൂമിയിടപാട് ഉണ്ടായിരുന്നുവെന്ന് സഹോദരന്‍ രാമകൃഷ്ണന്‍ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തലുമായി മണിയുടെ കുടുംബം രംഗത്തെത്തിയിരിക്കുന്നത്. മണിയുടെ മരണത്തിനു ശേഷം ദിലീപ് ഒരേയൊരു തവണ മാത്രമാണ് മണിയുടെ വീട്ടിലെത്തിയതെന്നും രാമകൃഷ്ണന്‍

Read More

മണിയുടെ മരണത്തിന് പിന്നിലെ ദുരൂഹത തീരുന്നില്ല, അന്വേഷണം അവസാനിപ്പിക്കുന്നു ??

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി പോലീസ്. അന്വേഷണം ആരംഭിച്ച് ഒരു വര്‍ഷം തികഞ്ഞിട്ടും ശാസ്ത്രീയമായ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പ്രാഥമിക പരിശോധനയില്‍ ലഭിച്ചതില്‍ കൂടുതല്‍ തെളിവുകളൊന്നും ലഭിക്കാത്തതിനാലാണ് അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുന്നത്.കേസ് ഏതെങ്കിലും ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കണമെന്ന നിലപാടും അന്വേഷണ സംഘത്തിനുണ്ട്. മണിയുടെ ആന്തരിക അവയവ

Read More

മണിച്ചേട്ടന്‍ എനിക്കു ഫ്ലാറ്റ് വാങ്ങിത്തന്നട്ടില്ല; അവസാനമായി കണ്ടത് മരിക്കുന്നതിന് ആറുമാസം മുമ്പ്; അഞ്ജു അരവിന്ദ് മനസുതുറക്കുന്നു

എറണാകുളത്ത് എനിക്കു ഫ്ലാറ്റുണ്ട്. എന്നാല്‍ സിനിമ യില്‍ സജീവമാകാന്‍ കൂടുതല്‍ മെച്ചം തിരുവനന്തപുരം

Read More

ചലച്ചിത്ര മേളയില്‍ മണിയെ ആദരിക്കന്ന ചടങ്ങിലേക്ക് കുടുംബാംഗങ്ങളെ ക്ഷണിച്ചില്ലെന്ന് മണിയുടെ സഹോദരന്‍

മണിയെ ചലച്ചിത്രമേളയുടെ സംഘാടകര്‍ അവഗണിക്കുകയാണെന്ന് സംവിധായകന്‍ വിനയനും ആരോപിച്ചിരുന്നു.

Read More