Tag "accident"

നടന്‍ കമല്‍ ഹാസ്സന്‍റെ സമയോചിതമായ ഇടപെടലില്‍ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷപ്പെട്ടു.

ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനും കന്യാകുമാരിയില്‍ പര്യടനത്തിലാണ് കമല്‍.

Read More

മരണത്തിന്റെ വക്കില്‍പ്പോലും മകളെ നെഞ്ചോട് ചേര്‍ത്ത മരുമകന്റെ പ്രണയം ലോകത്തോട് വെളിപ്പെടുത്തി ഒരമ്മയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ വൈറല്‍

നിസ്സാര കാരണങ്ങളുടെ പേരില്‍ പ്രണയിച്ചുകൊണ്ടിരിക്കുന്നവരെ വളരെ ലാഘവത്തോടെ ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുന്ന ഇക്കാലത്ത്, താന്‍ സ്നേഹിച്ച പെണ്ണിനെ മരണത്തിന്റെ കൈയ്യില്‍ നിന്ന് മോചിപ്പിച്ച യുവാവിന്റെ കഥയാണ്

Read More

മരണത്തിന് മുന്നിൽ നിന്ന് പെൺകുട്ടിയെ രക്ഷിച്ച് ട്രാഫിക് പോലീസ്. (വീഡിയോ)

സൈക്കിളുമായി റോഡ് മുറിച്ചുകടക്കുന്നതിനിടെ വലത് വശത്തുനിന്നെത്തിയ ബസ് പെണ്‍കുട്ടിയെ ഇടിച്ചുതെറിപ്പിക്കുന്ന തരത്തില്‍ മുന്നോട്ടെത്തുകയായിരുന്നു

Read More

യുവ നടന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു;ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു;രക്ഷപ്പെട്ടത് തലനാരി‍ഴക്ക്

സിനിമാ താരം അനീഷ് മേനോന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. സിനിമ താരം അനീഷ് മേനോൻ സഞ്ചരിച്ചിരുന്ന കാര്‍ അപടത്തില്‍ പെട്ടതായി റിപ്പോർട്ടുകൾ. ഇന്ന് രാവിലെ എട്ട് മണിക്ക് കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ എടപ്പാളിനും ചങ്ങരംകുളത്തിലും ഇടയിലായിരുന്നു അപകടം. എറണാകുളത്തു നിന്നു സ്വദേശമായ വളാഞ്ചേരിയിലേയ്ക്കു പോകുകയായിരുന്നു സിനിമ താരം അനീഷ്. എടപ്പാള്‍ ഭാഗത്തു നിന്നു

Read More

ആരാധകന്‍റെ അപകടമരണത്തിന്‍റെ ഞെട്ടല്‍ പങ്ക് വച്ച് മമ്മൂട്ടിയും ദുല്‍ഖറും

ദുല്‍ഖര്‍ സല്‍മ്മാന്റെയും മമ്മൂട്ടിയുടെയും കടുത്ത ആരാധകനായിരുന്ന അര്‍ഷാദ് എസ്എഫ്‌ഐ തലശേരി ഏരിയ ജോയിന്റ് സെക്രട്ടറിയും ദുല്‍ഖര്‍സല്‍മ്മാന്‍ ഫാന്‍സ്‌ക്ലബ്ബിന്റെ സജീവപ്രവര്‍ത്തകനുമായിരുന്നു.

Read More

ആത്മഹത്യം ചെയ്യാൻ എട്ടാം നിലയിൽ നിന്നു ചാടിയ യുവാവ് ദേഹത്ത് വീണു 2 വയസ് കാരന് ദാരുണ അന്ത്യം

എട്ടാം നിലയില്‍ നിന്നും താഴേക്കു ചാടുമ്പോൾ താഴെ കളിച്ചുകൊണ്ടിരിയ്ക്കുന്ന കുട്ടിയുടെ മുകളിലേക്കു വീഴുകയായിരുന്നു

Read More

മുട്ടത്ത് കാർ മെട്രോയുടെ തൂണിലിടിച്ചു കയറി അച്ഛനും മകനുമടക്കം മൂന്നു പേർ മരിച്ചു

ആലുവ മുട്ടത്ത് കാർ മെട്രോയുടെ തൂണിലിടിച്ചു കയറി അച്ഛനും മകനുമടക്കം മൂന്നു പേർ മരിച്ചു. കോട്ടയം കുമാരനെല്ലൂർ സ്വദേശികളായ തലവനാട്ട് മഠം ടി.ടി.രാജേന്ദ്രപ്രസാദ്, മകൻ ടി.ആർ.അരുൺ പ്രസാദ്, മകളുടെ ഭർതൃപിതാവ് ആലപ്പാട്ട് ചന്ദ്രൻ നായർ എന്നിവരാണു മരിച്ചത്. ചന്ദ്രന്റെ മകനെ നെടുമ്പാശേരിയിൽ വിട്ടു മടങ്ങുമ്പോഴായിരുന്നു അപകടം. കൊച്ചി മെട്രോയുടെ തൂണിലിടിച്ച കാർ ഡിവൈഡറിൽ കയറി മറിയുകയായിരുന്നു.

Read More

കോഴിക്കോട് കനത്ത മഴ! കക്കയം വാലിയിൽ ഉരുൾപൊട്ടൽ; വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു…

കോഴിക്കോട്: ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടൽ. വിനോദസഞ്ചാര കേന്ദ്രമായ കക്കയത്താണ് ഉരുൾപൊട്ടലുണ്ടായത്. കക്കയം ഡാമിലേക്കുള്ള വഴിയായ കക്കയം വാലിയിലാണ് വെള്ളിയാഴ്ച വൈകീട്ട് ഉരുൾപൊട്ടിയത്. ഉരുൾപൊട്ടിയതിനെ തുടർന്ന് കക്കയം ഡാം സന്ദർശിക്കാനെത്തിയ വിനോദ സഞ്ചാരികളും, ഡാം ഉദ്യോഗസ്ഥരും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. യന്ത്ര സംവിധാനങ്ങൾ ഉപയോഗിച്ച് ഗതാഗതം പുനസ്ഥാപിച്ചാൽ മാത്രമേ കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികൾക്കും ഡാം ഉദ്യോഗസ്ഥർക്കും

Read More

മുംബൈ ദുരന്തം; മരണാസന്നയായി കിടക്കുന്ന യുവതിയെ ലൈംഗികമായി അപമാനിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

അപകടത്തില്‍ പെട്ട സ്ത്രീകളുടെ ആഭരണങ്ങളും ബാഗും പഴ്‌സും വരെ മോഷ്ടിക്കുന്നത് കാണാമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു

Read More

ഡ്രൈവിംഗിനിടെ ഫെയ്‌സ്ബുക്ക് ലൈവ്; അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഫെയ്‌സ്ബുക്ക് ലൈവ് മുഖേന അപകടത്തിന്റെ നിമിഷങ്ങള്‍ തത്സമയം സമൂഹമാധ്യമങ്ങളില്‍ എത്തുകയായിരുന്നു.

Read More