ഏ​റ്റ​വും വ​ലി​യ എ​യ​ർ പ്യൂ​രി​ഫ​യ​ർ ചൈ​ന​യി​ൽ

ഏ​റ്റ​വും വ​ലി​യ എ​യ​ർ പ്യൂ​രി​ഫ​യ​ർ ചൈ​ന​യി​ൽ January 22, 2018

ലോ​ക​മെ​ങ്ങു​മു​ള്ള ന​ഗ​ര​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​മാ​ണു വാ​യു മ​ലി​നീ​ക​ര​ണം. വ്യ​വ​സാ​യ​ശാ​ല​ക​ളും വാ​ഹ​ന​ങ്ങ​ളും പു​റ​ന്ത​ള്ളു​ന്ന പു​ക വാ​യു​വി​നെ വ​ൻ തോ​തി​ൽ മ​ലി​നീ​ക​രി​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം പ്ര​ശ്നം ഏ​റ്റ​വും കൂ​ടു​ത​ൽ അ​നു​ഭ​വി​ക്കു​ന്ന ന​ഗ​ര​മാ​ണു നോ​ർ​ത്തേ​ൺ ചൈ​ന​യി​ലെ ഷാ​ൻ​സി. ശു​ദ്ധ വാ​യു ല​ഭ്യ​മാ​ക്കാ​ൻ ഇ​വി​ടെ​യൊ​രു എ​യ​ർ പ്യൂ​രി​ഫ​യ​ർ സ്ഥാ​പി​ച്ചി​രി​ക്കു​ന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​യ​ർ പ്യൂ​രി​ഫ​യ​ർ പ​ത്തു സ്ക്വ​യ​ർ കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തേ​ക്ക് വാ​യു ശു​ദ്ധീ​ക​രി​ച്ചു ന​ൽ​കും.

ALSO READ:പുനര്‍ജ്ജനിക്കാന്‍ സാധിക്കുമെന്ന് അവകാശവാദവുമായി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍: മരണഭയം മൂലം ലക്ഷങ്ങള്‍ മുടക്കാന്‍ തയാറായി നിരവധി ആളുകള്‍

നൂ​റു മീ​റ്റ​ർ ഉ​യ​ര​മു​ണ്ട് ഈ ​എ​യ​ർ പ്യൂ​രി​ഫ​യ​റി​ന്. വ​ള​രെ നേ​ര​ത്തെ ത​ന്നെ ഇ​തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. ഇ​ത്ര​യും​കാ​ലം പ​രീ​ക്ഷ​ണം തു​ട​രു​ക​യാ​യി​രു​ന്നു. അ​ശു​ദ്ധ​വാ​യു​വി​നെ ഉ​ള്ളി​ലേ​ക്ക് വ​ലി​ച്ചെ​ടു​ത്ത് ശു​ദ്ധീ​ക​രി​ച്ച ശേ​ഷം പു​റ​ത്തേ​ക്കു വി​ടു​ന്നു. ഡ​ച്ച് ആ​ർ​ട്ടി​സ്റ്റും ഇ​ന്നോ​വേ​റ്റ​റു​മാ​യ ഡാ​ൻ റൂ​സ്‌​ഗാ​ർ​ഡാ​ണ് ഈ ​എ​യ​ർ പ്യൂ​രി​ഫ​യ​ർ ഡി​സൈ​ൻ ചെ​യ്ത​ത്.

 

Loading...