സംസ്ഥാനത്ത് പെട്രോളിന് വില കുറഞ്ഞു

സംസ്ഥാനത്ത് പെട്രോളിന് വില കുറഞ്ഞു February 23, 2018

തിരുവനന്തപുരം: ഇന്ധന വിലയില്‍ സംസ്ഥാനത്ത് ഇന്ന് നേരിയ കുറവ്. പെട്രോളിന് പത്ത് പൈസ കുറഞ്ഞ് 75.47 രൂപയും ഡീസലിന് എട്ട് പൈസ കുറഞ്ഞ് 67.55 രൂപയുമായി.

ALSO READ:രണ്ട് വര്‍ഷങ്ങളായി 20 മുട്ടകളിട്ട് 14 വയസുകാരന്‍ ; ഞെട്ടലോടെ ഡോക്ടര്‍മാര്‍ (വീഡിയോ)

Loading...