റിയാലിറ്റി ഷോയ്ക്ക് ഇടയില്‍ കൊച്ചു പെണ്‍കുട്ടിയെ ചുംബിച്ചു ; പ്രശസ്ത ഗായകന്‍ പാപോണിനെതിരെ പോക്സോ കുറ്റംചുമത്തി

റിയാലിറ്റി ഷോയ്ക്ക് ഇടയില്‍ കൊച്ചു പെണ്‍കുട്ടിയെ ചുംബിച്ചു ; പ്രശസ്ത ഗായകന്‍ പാപോണിനെതിരെ പോക്സോ കുറ്റംചുമത്തി February 23, 2018

മുംബൈ: പെണ്‍കുട്ടിയെ അനുവാദമില്ലാതെ ചുംബിച്ച സംഭവത്തില്‍ പ്രശക്ത ഗായകന്‍ പോപോണ്‍ എന്ന അന്ഗ്രഹ് മഹന്തയ്ക്കെതിര പോക്സോ നിയമപ്രകാരം കേസെടുത്തു.റിയാലിറ്റി ഷോവ്ക്കിടെ പോപോണ്‍ കൊച്ചുപെണകുട്ടിയെ അവളുടെ അനുവാദം കുടാതെ ചുംബിച്ചത്.പപോണിന്‍റെ ഫേസ്ബുക്ക്‌ അക്കൗണ്ടിലാണ് ഈ വീഡിയോ നല്‍കിയിരിക്കുന്നത്.വോയിസ്‌ ഓഫ് ഇന്ത്യകിഡ്സ്‌ റിയാലിറ്റി ടിവീ ഷോക്കിടെയാണ് സംഭവം.ഷോയിലെ ജഡ്ജ് കൂടിയാണ് പപോണ്‍

ALSO READ:ദൈവത്തിന്‍റെ സ്വന്തം നാട്ടിലേക്ക് വീണ്ടും എത്തുന്നു ; സണ്ണി ലിയോണ്‍

സുപ്രീംകോടതിയിലെ അഭിഭാഷകനായ രുണ ഭയന്‍ ആണ് ദേശിയ ബാലവകാശ കമ്മിഷനു പരാതി നല്‍കിയത്.പാപോണിന്‍റെ നടപടി തന്നെ ഞെട്ടിച്ചുവെന്നും റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്ന കൊച്ചു പെണ്‍കുട്ടികളുടെ സുരക്ഷയില്‍ തനിക്കു ആശങ്കഉണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.പാപോണിനെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിട്ടുണ്ട്.

ALSO READ:35 കോടി കടന്ന് ആദി ജൈത്രയാത്ര തുടരുന്നു ; ആദ്യ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായി ആദി

Loading...