നല്ല ഉദ്ധാരണത്തിന് വെണ്ടയ്ക്കയും കല്‍ക്കണ്ടവും

നല്ല ഉദ്ധാരണത്തിന് വെണ്ടയ്ക്കയും കല്‍ക്കണ്ടവും July 10, 2017

ഉദ്ധാരണക്കുറവ് പല പുരുഷന്മാരേയും അലട്ടുന്ന ലൈംഗികപ്രശ്‌നമാണ്. പല കാരണങ്ങള്‍ കൊണ്ടും ഇതുണ്ടാകാം, എന്നാല്‍ മിക്കവാറും ഈ പ്രശ്‌നത്തിന് പരിഹാരവുമുണ്ട്

003

കൃത്രിമ മരുന്നുകള്‍ക്കു പുറകെ പോകാതെ നാട്ടുവൈദ്യങ്ങള്‍ പരീക്ഷിയ്ക്കുന്നതാണ് ഈ പ്രശ്‌നത്തിന് ഏറെ ഫലപ്രദം. ഇതിനായി നമ്മുടെ പ്രകൃതിയില്‍ നിന്നുതന്നെ ലഭിയ്ക്കുന്ന പല പരിഹാരങ്ങളുമുണ്ട്.ഇതിലൊന്നാണ് വെണ്ടയ്ക്ക. ഇതുപയോഗിച്ച് ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക് എങ്ങനെ പരിഹാരം കാണാമെന്നു നോക്കൂ,

വെണ്ടയ്ക്കയുടെ വേരും കല്‍ക്കണ്ടവുമാണ് ഇതിനായി വേണ്ടത്. ചൂടുപാലും വേണം.

001

വെണ്ടയ്ക്കയുടെ വേര് ഉണക്കിപ്പൊടിച്ചതാണ് വേണ്ടത്. ഇത് 5 ഗ്രാം ഇളംചൂടുള്ള ഒരു കപ്പു പാലില്‍ കലക്കുക.

002

ഇതിലേയ്ക്കു 2 ടീസ്പൂണ്‍ കല്‍ക്കണ്ടം പൊടിച്ചതു ചേര്‍ത്തിളക്കാം.ഇത് അടുപ്പിച്ച് കുറച്ചു കാലം കഴിയ്ക്കുക. ഉദ്ധാരണപ്രശ്‌നത്തിനു പരിഹാരമാകും.ഇതിനൊപ്പം വ്യായാമവും പുകവലി പോലുള്ള ദുശീലങ്ങള്‍ ഉപേക്ഷിയ്ക്കുന്നതുമെല്ലാം ഗുണം ചെയ്യും.

 

Loading...