മോശം ഭഷണം:ഭരണസിരാ കേന്ദ്രത്തിനു ചുറ്റും പുട്ടിയത് 16 ഹോട്ടലുകള്‍.

മോശം ഭഷണം:ഭരണസിരാ കേന്ദ്രത്തിനു ചുറ്റും പുട്ടിയത്  16 ഹോട്ടലുകള്‍. December 30, 2017

തിരുവനന്തപുരം ഭഷണം തയാറാക്കുന്നത് വൃത്തിഹീനമായ സഹചാര്യങ്ങളില്‍.ഭക്ഷ്യ വിഷബാധക്ക് പോലും ഇടയാക്കുന്ന തരം മോശം ആഹാരസാധനങ്ങള്‍ .ഭരണസിരാ കേന്ദ്രത്തിനുചുറ്റുംമുള്ള ഹോട്ടലുകളില്‍ ഭകഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ വെളിവായതാണിതൊക്കെ .ഇങ്ങനെ മോശം ഭഷണം വിളമ്പിയ  16 ഹോട്ടലുകളാണ് ഭക്ഷ്യ സുരക്ഷാവിഭാഗം പൂട്ടിച്ചത്. 10 ഹോട്ടലുകളില്‍ നിന്നും  342500 രൂപ പിഴയും ഈടാക്കി.

 

 

Loading...