കർശന പരിശോധനയ്ക്ക് ശേഷവും വിഷം കലർന്ന മീനുകൾ കേരളത്തിലേക്ക് ഒഴുകുന്നു ; ആന്ധ്രയിൽനിന്ന് കൊച്ചിയിലെത്തിയ കരിമീനിൽ ഫോർമലിൻ കണ്ടെത്തി

കർശന പരിശോധനയ്ക്ക് ശേഷവും വിഷം കലർന്ന മീനുകൾ കേരളത്തിലേക്ക് ഒഴുകുന്നു ; ആന്ധ്രയിൽനിന്ന് കൊച്ചിയിലെത്തിയ കരിമീനിൽ ഫോർമലിൻ കണ്ടെത്തി June 27, 2018

കൊച്ചി : കർശന പരിശോധനയ്ക്ക് ശേഷവും വിഷ കലർന്ന മീനുകൾ കേരളത്തിലേക്ക് ഒഴുകുന്നു. ആന്ധ്രയിൽനിന്ന് കൊച്ചിയിലെത്തിയ കരിമീനിൽ ഫോർമലിൻ കണ്ടെത്തി.17 ദിവസമായി സംസ്ഥാനത്തെ വിവിധ ചെക്ക്പോസ്റ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് മായം കലർത്തിയ 28,000 കിലോ മീനാണ് . അമരവിള, വാളയാർ, ആര്യങ്കാവ് ചെക്ക് പോസ്റ്റുകളിൽനിന്നാണ് ഇവ പിടിച്ചെടുത്തത്. ഇതിനു പുറമെയാണ് വീണ്ടും വിഷമീൻ കൊച്ചിയിലെത്തിയത്.

ALSO READ:ശക്തമായ നടപടിക്ക് ശേഷം കേരളത്തില്‍ വിഷമീന്‍ ഒഴുക്ക് ; രാമേശ്വരം, തൂത്തുക്കുടി എന്നിവിടങ്ങളില്‍ നിന്ന് പിടികൂടിയ മീനിലും ഫോര്‍മാലിന്‍ സാന്നിധ്യം

Loading...