പ്രസവത്തിനിടെ യുവതി മരിച്ച സംഭവം: ഡോക്ടർ പ്രതികരിക്കുന്നു (വീഡിയോ )

പ്രസവത്തിനിടെ യുവതി മരിച്ച സംഭവം: ഡോക്ടർ പ്രതികരിക്കുന്നു (വീഡിയോ ) June 14, 2018

കല്ലമ്പലം നെല്ലിക്കോട് നെസ്ലെ വീട്ടില്‍ ശ്രീജ (21) ആണ് മരിച്ചത്. പ്രസവത്തിന് വേണ്ടി രണ്ടു ദിവസം മുൻപ് ശ്രീജയെ ചാത്തമ്പാറ കെടിസിടി ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്തിരുന്നു. തുടർന്ന് പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ചത്. സിസേറിയന് മുമ്ബ് അലര്‍ജി പരിശോധന നടത്താതെ കുത്തിവെയ്‌പ്പെടുത്തതാണ് മരണ കാരണമെന്നും 2,000 രൂപയ്ക്ക് വേണ്ടി ഡോക്ടര്‍ ഡിസ്ചാര്‍ജ്ജ് മൂന്നു മണിക്കൂറുകളോളം വൈകിപ്പിച്ചുവെന്നുമാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. ഡോക്ടറുടെ ചികിത്സാ പിഴവാണ് ശ്രീജയുടെ മരണത്തില്‍ കലാശിച്ചതെന്നാരോപിച്ചാണ് ബന്ധുക്കളും ഒരു സംഘം നാട്ടുകാരും പ്രസവചികിത്സ നല്‍കിയ ഡോ. ബേബി ഷെറിനെ തടഞ്ഞുവെച്ചത്.

ALSO READ:കൊല്ലത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു ; ആശുപത്രിയില്‍ സംഘര്‍ഷം

ALSO READ:വെള്ളം കയറിയ പലയിടങ്ങളിലും വാഹനം നീങ്ങാന്‍ കഴിയാതെ നിന്നപ്പോള്‍ കെഎസ്‌ആര്‍ടിസിയുടെ ഒരു മാസ് എന്‍ട്രി ; വീഡിയോ വൈറല്‍

Loading...