ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കാം ; പാസ്‌പോര്‍ട്ട് മാത്രം മതി..!!

ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കാം ;  പാസ്‌പോര്‍ട്ട് മാത്രം മതി..!! February 6, 2018

പാസ്‌പോര്‍ട്ടുകളുടെ മൂല്യത്തില്‍ ഇന്ത്യയ്ക്ക് ലോകത്ത് 76ാം സ്ഥാനമാണുള്ളത്. ഒരുരാജ്യത്തിന്റെ പാസ്പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ എത്ര രാജ്യത്ത് പ്രവേശിക്കാന് സാധിക്കുമോ അതാണ് ഒരുരാജ്യത്തിന്റെ പാസ്പോർട്ടിന്റെ മൂല്യം നിര്ണ്ണയിക്കുന്നത്.

ഇന്ത്യക്കാർക്ക് വിസയില്ലാതെ സന്ദര്‍ശിക്കാവുന്ന 56 രാഷ്ട്രങ്ങളെ കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കണമെന്നില്ല. വിസയില്ലാതെ വെറും പാസ്‌പോര്‍ട്ടും വിമാന ടിക്കറ്റും മതി ഈ രാജ്യങ്ങള്‍/പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍.

ALSO READ:ക്യാമറയില്‍ അവിചാരിതമായി പതിഞ്ഞ ചില നിമിഷങ്ങള്‍ (ചിത്രങ്ങള്‍)

ഹോങ്കോങ്, മക്കവൂ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളും ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ വശ്യമനോഹാരിതയാര്‍ന്ന രാജ്യങ്ങളും വിസയില്ലാതെ തന്നെ സന്ദര്‍ശിക്കാം.

നിലവില്‍ ലോകത്തെ 56 രാജ്യങ്ങള്‍/പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് മതി. രാജ്യത്ത് എത്തുന്നതോടെ അവര്‍ക്ക് സന്ദര്‍ശന വിസ ലഭിക്കും. പക്ഷേ ഓരോ രാജ്യങ്ങളിലും സന്ദര്‍ശനത്തിന് കാലപരിധിയുണ്ട്. ഇത് നീട്ടി നല്‍കാന്‍ അപേക്ഷിക്കാനും സൗകര്യമുണ്ടാകും.

ALSO READ:ജപ്പാനില്‍ ടെലിവിഷന്‍ അവതാരകയായി റോബോട്ട്; മനുഷ്യര്‍ക്കൊപ്പമിരുന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ വാര്‍ത്ത വായിക്കാന്‍ ഈ റോബോട്ടിനാകുമെന്നാണ് റിപ്പോര്‍ട്ട് (വീഡിയോ)

വിസ ഓണ്‍ അറൈവല്‍ സൗകര്യമുള്ള രാജ്യങ്ങളും സന്ദര്‍ശന കാലാവധിയും

ബൊളീവിയ (90 ദിവസം), ബറൂണ്ടി (30 ദിവസം) കംബോഡിയ (30 ദിവസം), കേപ് വെര്‍ഡെ, കൊമോറോസ്, ജിബോട്ടി, എത്യോപ്യ, ഗുനിയ ബിസാവു (90 ദിവസം), ഗയാന (30 ദിവസം), ഇന്തോനേഷ്യ (30 ദിവസം), ജോര്‍ദാന്‍ (രണ്ടാഴ്ച്ച, 3000 ഡോളര്‍ കൈവശമുണ്ടായിരിക്കണം),

ALSO READ:മകളുടെ ചികിത്സയ്ക്ക് വേണ്ടി പണം കണ്ടെത്താനായി മുലപ്പാല്‍ വിറ്റ് ഒരമ്മ

കെനിയ (മൂന്ന് മാസം), ലാവോസ് (30 ദിവസം), മഡഗാസ്‌ക്കര്‍ (90 ദിവസം), മാലെദ്വീപ് (90 ദിവസം), നവുരി, പലാവു (30 ദിവസം), സെന്റ് ലൂസിയ (ആറാഴ്ച്ച) സമോവ (60 ദിവസം), സെയ്‌ഷെല്‍സ് (ഒരു മാസം), സൊമാലിയ (30 ദിവസം, പോകുന്നതിന് രണ്ട് ദിവസം മുമ്പായി സ്‌പോണ്‍സറില്‍ നിന്നുള്ള ക്ഷണക്കത്ത് എയര്‍പോര്‍ട്ട് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് സമര്‍പ്പിക്കണം),

ടാന്‍സാനിയ, തായ്‌ലന്‍ഡ് (15 ദിവസം, വിസാ ഫീസായി 1000 തായ് ബട്ട് നല്‍കണം), തിമോര്‍ ലെസ്‌റ്റെ (30 ദിവസം), ടോഗോ (ഒരാഴ്ച്ച), ടുവാലു (ഒരു മാസം), ഉഗാണ്ട, സൊമാലി ലാന്റ് (30 ദിവസം, 30 ഡോളര്‍ നല്‍കണം).

ALSO READ:അടിവസ്ത്രം പുറത്ത്കാണുന്നു: എയര്‍ ഏഷ്യ എയര്‍ഹോസ്റ്റസുമാര്‍ക്കെതിരെ പരാതി

പാസ്‌പോര്‍ട്ട് മാത്രം മതിയാകുന്ന രാജ്യങ്ങള്‍

1. Bhutan

2. Hong Kong

3. India

4. South Korea (Jeju)

5. Macau

6. Nepal

7. Antarctica

8. Seychelles

9. FYRO Macedonia

10. Svalbard

11. Dominica

12. Grenada

13. Haiti

ALSO READ:ദുബായിലെ കടകളില്‍ വൻ ഡിസ്‌കൗണ്ടിൽ ഉല്‍പ്പന്നങ്ങള്‍ വാങ്ങാൻ അവസരം

14. Jamaica

15. Montserrat

16. St. Kitts & Nevis

17. St. Vincent & Grenadines

18. Trinidad & Tobago

19. Turks & Caicos Islands

20. British Virgin Islands

21. El Salvador

22. Ecuador

23. Cook Islands

24. Fiji

25. Micronesia

26. Niue

27. Samoa

28. Vanuatu

29. Cambodia

30. Indonesia

ALSO READ:സൗദിയില്‍ വീണ്ടും വിലക്കുകളില്‍ ഇളവ്. ഇരുപതിയഞ്ച് വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് ഇനി മുതല്‍ സൗദിയില്‍ ഒറ്റയ്ക്ക് വരാം

31. Laos

32. Thailand

33. Timor Leste

34. Iraq (Basra)

35. Jordan

36. Comoros Is.

37. Maldives

38. Mauritius

39. Cape Verde

40. Djibouti

41. Ethiopia

42. Gambia

43. Guinea-Bissau

44. Kenya

45. Madagascar

ALSO READ:മനംമയക്കും ഈ തീവണ്ടിയാത്രകൾ;ചില റെയിൽപ്പാതകളിലൂടെ നമുക്കൊരു യാത്ര നടത്താം….

Loading...