അടിവസ്ത്രങ്ങള്‍ മാറ്റി ടീഷര്‍ട്ട് മാത്രം ധരിച്ചു വാട്സ്ആപ്പ് കോളില്‍ വരണം,ജോലിക്കുള്ള ഇന്റർവ്യൂവിൽ പെൺകുട്ടിക്ക് നേരിട്ട അനുഭവം ഇങ്ങനെ

January 11, 2018

സാങ്കേതിക വിദ്യയുടെ വികാസത്തോടൊപ്പം ഓണ്‍ലൈന്‍ രംഗത്തെ ചതിക്കുഴികളും വര്‍ധിക്കുകയാണ്. പലപ്പോഴും പെണ്‍കുട്ടികളെ ടാര്‍ജറ്റ് ചെയ്തായിരിക്കും ചതിക്കുഴികള്‍ ഒരുങ്ങുന്നത്.ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്ന നമ്യ ബെയ്ഡ് എന്ന ചെന്നൈ സ്വദേശിനിയുടെ അനുഭവം ഓരോ പെണ്‍കുട്ടികള്‍ക്കുമുള്ള മുന്നറിയിപ്പാണ്. സങ്കേതികവിദ്യ വികസിച്ചതോടെ ഒട്ടുമിക്ക കമ്പനികളും ജോലിക്കുള്ള ഇന്റർവ്യൂ ഫോണില്‍ കൂടി നടത്താറുണ്ട്. ഇവയിൽ പലതും പെൺകുട്ടികളെ വലയിൽ വീഴ്ത്താനുള്ള ചതിക്കുഴികൾ ആയിരിക്കും. പലരും ഇതറിയാതെ അബദ്ധങ്ങളിൽ ചെന്നു വീഴാറുണ്ട്ബ്ലോഗര്‍ കൂടിയായ നമ്യ ബുദ്ധിപരമായി നീങ്ങിയതു കൊണ്ടു മാത്രമാണ് ചതിക്കുഴിയില്‍ അകപ്പെടാതിരുന്നത്.

തുടക്കം മുതലേ വിളിച്ചയാളുടെ സംസാരരീതി ഒട്ടും നല്ലതായിരുന്നില്ല. ഇതോടെ നമ്യ ഇയാളുടെ കോൾ റെക്കേര്‍ഡ് ചെയ്യുകയായിരുന്നു. എയര്‍ ഫ്രാന്‍സില്‍ നിന്നാണ് എന്നു പറഞ്ഞായിരുന്നു ഇവർ ആദ്യം വിളിച്ചത്. പിന്നീട് നമ്യയുടെ ഉയരം, ഭാരം എന്നിവ ചോദിച്ചു. പിന്നീട് നെഞ്ചളവും അരയളവും എത്രയാണെന്ന് ചോദിച്ചു. അയാളുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ നമ്യ കോൾ റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങി.

പിന്നീട് ആരുമില്ലാത്ത മുറിയില്‍ തനിച്ചു വിഡിയോ കോളിൽ വരാന്‍ ആവശ്യപ്പെട്ടു. അവിടെവച്ച് പെൺകുട്ടിയുടെ ഉയരം കാണണമെന്നും, ശരീരത്തിലേ ടാറ്റൂ, വയര്‍ എന്നിവ കാണിക്കണം എന്നും ആവശ്യപ്പെടുകയായിരുന്നു. അടിവസ്ത്രങ്ങള്‍ ഊരിമാറ്റി ടീ ഷാര്‍ട്ട് മാത്രം ധരിച്ചു നില്‍ക്കാനും ഇയാൾ ആവശ്യപ്പെട്ടു. എന്നാല്‍ കോള്‍ കട്ട് ചെയ്ത നമ്യ ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ സുഹൃത്തുക്കളെ അറിയിച്ചു.

Loading...