ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ക്കാ​​ൻ കൊ​​ച്ചി സം​​ഘം

ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ക്കാ​​ൻ കൊ​​ച്ചി സം​​ഘം

ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ക്കാ​​ൻ കൊ​​ച്ചി സം​​ഘം

December 6, 2017

തൃ​​​ശൂ​​​ർ: കൊ​​​ച്ചി കേ​​​ന്ദ്ര​​​മാ​​​യി ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു പ്ര​​​ത്യേ​​​ക സം​​​ഘം. ഒ​​​രു പാ​​​സ്റ്റ​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​ങ്ങ​​​ളാ​​​ണ് ഇ​​​ട​​​നി​​​ല​​​ക്കാ​​​രാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. നൂ​​​റു കോ​​​ടി​​​യി​​​ൽ കു​​​റ​​​ഞ്ഞ തു​​​ക​​​ക​​​ളൊ​​​ന്നും വെ​​​ളു​​​പ്പി​​​ച്ചു ന​​​ൽ​​​കി​​​ല്ല.
ക​​ള്ള​​പ്പ​​​ണം കൈ​​​മാ​​​റി​​​യാ​​​ൽ വി​​​ദേ​​​ശ​​​ത്തു നി​​​ന്ന് ആ​​​ർ​​​ടി​​​ജി​​​എ​​​സ് ആ​​​യി 70 ശ​​​ത​​​മാ​​​നം തു​​​ക അ​​​ക്കൗ​​​ണ്ടി​​​ലെ​​​ത്തു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് സം​​​ഘ​​​ത്തി​​​ന്‍റെ ഇ​​​ട​​​പാ​​​ട്. ഡൊ​​​ണേ​​​ഷ​​​ൻ ട്രേ​​​ഡി​​​ങ്, എ​​​ൻ​​​ജി​​​ഒ​​​ക​​​ൾ​​​ക്കു​​​ള്ള സി​​​എ​​​സ്ആ​​​ർ ഫ​​​ണ്ട് എ​​​ന്നീ നി​​​ല​​​ക​​ളി​​ൽ ക​​ള്ള​​പ്പ​​ണം വെ​​ള്ള​​പ്പ​​ണ​​മാ​​ക്കി അ​​ക്കൗ​​ണ്ടു​​ക​​ളി​​ലെ​​ത്തി​​ച്ചു കൊ​​ടു​​ക്കു​​മെ​​ന്നാ​​ണ് ഇ​​​ട​​​നി​​​ല​​ക്കാ​​രു​​ടെ വാ​​ഗ്ദാ​​നം. പ​​​ണം ന​​​ൽ​​​കു​​​ന്ന​​​വ​​​രെ​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​രം അ​​​ജ്ഞാ​​​ത​​മാ​​യി​​രി​​ക്കും.

വെ​​​ളു​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ട​​​നി​​​ല സം​​​ഘം ക​​​ർ​​​ശ​​​ന​​​മാ​​​യ നി​​​ബ​​​ന്ധ​​​ന​​​ക​​​ളാ​​​ണു മു​​​ന്നോ​​​ട്ടു വ​​​യ്ക്കു​​​ന്ന​​​ത്. ബു​​​ക്കി​​​ങ് തു​​​ക​​​യാ​​​യി മൂ​​​ന്നു ല​​​ക്ഷം രൂ​​​പ ക്യാ​​​ഷ്, ര​​​ണ്ട് എ​​​യ​​​ർ ടി​​​ക്ക​​​റ്റ് (കേ​​​ര​​​ള​​​ത്തി​​​ന​​​ക​​​ത്ത്), 4 എ​​​യ​​​ർ ടി​​​ക്ക​​​റ്റ് (കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്ത്) എ​​​ന്നി​​​വ​​​യാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ന​​​ൽ​​​കേ​​​ണ്ട​​​ത്. ബി ​​​പാ​​​ർ​​​ട്ടി​ പ​​​ണം ന​​ൽ​​കി​​ക്ക​​ഴി​​​ഞ്ഞാ​​​ൽ, പ​​ണം വെ​​ളു​​പ്പി​​ച്ചു നി​​ക്ഷേ​​പി​​ക്കേ​​ണ്ട അ​​ക്കൗ​​ണ്ടി​​ന്‍റെ സ്റ്റേ​​​റ്റ്മെ​​​ന്‍റ് ന​​​ൽ​​​ക​​​ണം. ഇ​​​ട​​​നി​​​ല​​​ക്കാ​​​രി​​ലൂ​​ടെ​​യാ​​ണ് മൂ​​​ന്നു ല​​​ക്ഷം രൂ​​​പ ബു​​​ക്കി​​​ങ് തു​​​ക​​​യാ​​​യി ന​​​ൽ​​​കു​​​ക.
പ​​ണം കൈ​​മാ​​റാ​​ൻ ഉ​​ദ്ദേ​​ശി​​ക്കു​​ന്ന സ്ഥ​​ലം നേ​​​ര​​​ത്തേ ത​​​ന്നെ ബി ​​​പാ​​​ർ​​​ട്ടി ഇ​​​ട​​​നി​​​ല​​​ക്കാ​​​രാ​​​യ സം​​​ഘ​​​ത്തി​​​നു ന​​​ൽ​​​ക​​​ണം. ഇ​​വി​​ടം ഇ​​​ട​​​നി​​​ല​​​ക്കാ​​ർ പ​​​രി​​​ശോ​​​ധി​​​ക്കും. ക്ഷേ​​​ത്രം, ക്രി​​​സ്ത്യ​​​ൻ-​​​മു​​​സ്‌​​ലിം പ​​​ള്ളി​​​ക​​​ൾ, ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ, ഹോ​​​ട്ട​​​ൽ, സി​​​സി​​​ടി​​​വി നി​​രീ​​ക്ഷ​​ണ​​മു​​ള്ള സ്ഥ​​​ല​​​ങ്ങ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളൊ​​​ന്നും പ​​​ണം കൈ​​​മാ​​​റ്റ​​​ത്തി​​​നു​ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​രു​​​തെ​​​ന്നു ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്. ഇ​​​ട​​​നി​​​ല സം​​​ഘം പ​​​രി​​​ശോ​​​ധി​​​ച്ച് ഉ​​റ​​​പ്പാ​​​ക്കി​​​യ സ്ഥ​​​ല​​ത്ത് കൈ​​​മാ​​​റേ​​​ണ്ട പ​​​ണ​​​വു​​​മാ​​​യി എ​​​ത്ത​​​ണം. എ​​​സ് സി​​​എം​​​എ​​​സ് വാ​​​ഹ​​​ന​​വു​​മാ​​യാ​​ണ് (​ബാ​​​ങ്കു​​​ക​​​ൾ പ​​​ണം കൊ​​​ണ്ടു​​പോ​​​കു​​​ന്ന വാ​​​ഹ​​​നം)​ ഇ​​​ട​​​നി​​​ല സം​​​ഘം എ​​​ത്തു​​​ക. ഈ ​​വാ​​​ഹ​​​ന​​​ത്തി​​​ൽ വ​​​ച്ച് നോ​​ട്ടെ​​ണ്ണി, വ്യാ​​​ജ നോ​​​ട്ടു​​​ക​​ളു​​ണ്ടെ​​ങ്കി​​ൽ അ​​തു മാ​​റ്റും. ബോ​​​ധ്യം വ​​​ന്നാ​​​ൽ വാ​​​ഹ​​​ന​​​ത്തി​​​ൽ നി​​​ന്നു ബി ​​​പാ​​​ർ​​​ട്ടി ഇ​​​റ​​​ങ്ങു​​​ന്ന​​​തി​​​നു മു​​​ൻ​​​പു ത​​​ന്നെ പ​​ണം അ​​​വ​​​രു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ലെ​​​ത്തും.

ഇ​​​ത്ര​​​യും വ​​​ലി​​​യ തു​​​ക സ്വീ​​​ക​​​രി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നു​​​ള്ള ബാ​​​ങ്ക് മാ​​​നെ​​​ജ​​​രു​​​ടെ ലെ​​​റ്റ​​​ർ, ബു​​​ക്കി​​​ങ് സ​​​മ​​​യ​​​ത്തു ത​​​ന്നെ ഇ​​​ട​​​നി​​​ല​​​ക്കാ​​​രാ​​​യ സം​​​ഘ​​​ത്തി​​​നു ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ഇ​​​വ​​​രു​​​ടെ ക​​​ർ​​​ശ​​​ന വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. പ​​​ണം സ്വ​​​ന്തം അ​​​ക്കൗ​​​ണ്ടി​​​ലെ​​​ത്തി​​​യ മെ​​​സേ​​​ജ് ബി ​​​പാ​​​ർ​​​ട്ടി​​​യു​​​ടെ മൊ​​​ബൈ​​​ലി​​​ൽ എ​​​ത്തി​​​യാ​​​ൽ മാ​​​ത്ര​​​മേ മീ​​​ഡി​​​യേ​​​ഷ​​​ൻ സം​​​ഘ​​​ത്തി​​​നു​​​ള്ള പ​​​ണം ന​​​ൽ​​​കേ​​​ണ്ട​​​തു​​​ള്ളൂ.
എ​​​ൻ​​​ആ​​​ർ​​​ഐ അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ​​​ക്കു​​​ള്ള ധ​​​ന​​​വി​​​നി​​​മ​​​യ സ്വാ​​​ത​​​ന്ത്ര്യം ദു​​​രു​​പ​​​യോ​​​ഗം ചെ​​​യ്താ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് കോ​​​ടി​​​ക​​​ളു​​​ടെ വെ​​​ളു​​​പ്പി​​​ക്ക​​​ൽ ന​​​ട​​​ത്തു​​​ന്ന​​​ത്. പാ​​​ൻ കാ​​​ർ​​​ഡ്, 12എ​​​എ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ, 80ജി ​​​ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ, പ്രൊ​​​ജ​​​ക്റ്റ് റി​​​പ്പോ​​​ർ​​​ട്ട്, ബാ​​​ങ്ക് വി​​​വ​​​ര​​​ങ്ങ​​​ൾ, ട്ര​​​സ്റ്റി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പൂ​​​ർ​​​ണ വി​​​വ​​​ര​​​ങ്ങ​​​ൾ, ലി​​​സ്റ്റ് ഒ​​​ഫ് ഡ​​​യ​​റ​​​ക്റ്റേ​​​ഴ്സ്, ഓ​​​ഡി​​​റ്റ​​​ർ റി​​​പ്പോ​​​ർ​​​ട്ട് ഫൊ​​​ർ ബാ​​​ങ്ക് റി​​​സീ​​​വി​​​ങ് ക​​​പ്പാ​​​സി​​​റ്റി തു​​​ട​​​ങ്ങി​​​യ രേ​​​ഖ​​​ക​​​ളു​​​മാ​​​യി മാ​​​ത്ര​​​മാ​​​ണ് പ​​​ണം വെ​​​ളു​​​പ്പി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന​​​ത്. നോ​ട്ട് നി​രോ​ധ​ന​ത്തി​നു ശേ​ഷ​വും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​ർ​ബാ​ധം ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ഇ​തു തെ​ളി​യി​ക്കു​ന്ന​ത്.

Loading...