സെക്‌സിനു ശേഷം മുറിപ്പെട്ട വജൈനയ്ക്ക് പരിഹാരം

സെക്‌സിനു ശേഷം മുറിപ്പെട്ട വജൈനയ്ക്ക് പരിഹാരം September 14, 2017

സെക്‌സ് ചില സ്ത്രീകള്‍ക്കെങ്കിലും വേദനയുണ്ടാക്കുന്ന അനുഭവമാകാറുണ്ട്. റഫ് സെക്‌സും വജൈനല്‍ ഭാഗത്തെ വരള്‍ച്ചയുമാണ് പലപ്പോഴും ഇതിന് കാരണങ്ങളാകാറും. ആദ്യതവണത്തെ സെക്‌സ് പല സ്ത്രീകള്‍ക്കും ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കാറുമുണ്ട്.ഇതുകൊണ്ടുതന്നെ സെക്‌സിനു ശേഷം വജൈനല്‍ ഭാഗത്ത് മുറിവും വേദനയുമെല്ലാം അനുഭവപ്പെടുന്ന സ്ത്രീകള്‍ ധാരാളമുണ്ട്.

സെക്‌സിനെത്തുടര്‍ന്നു മുറിപ്പെട്ട വജൈനയ്ക്കുള്ള ചില പരിഹാരങ്ങളെക്കുറിച്ചറിയൂ,

ഈ ഭാഗത്ത് ഐസ് പായ്ക്ക് വയ്ക്കുന്നത് മുറിവും വേദനയും പരിഹരിയ്ക്കാനുള്ള ഒരു പ്രധാന വഴിയാണ്.

sex

ചെറുചൂടുവെള്ളത്തില്‍ ഒരു നുള്ളു ബേക്കിംഗ് സോഡയിട്ട് ഇതിലിരിയ്ക്കുന്നതും സെക്‌സ് ശേഷം മുറിപ്പെട്ട വജൈനയ്ക്ക് ആ്ശ്വാസം നല്‍കും.

സെക്‌സ് സമയത്തു മാത്രമല്ല, സെക്‌സ് ശേഷം വജൈനല്‍ ഭാഗത്തെ അസ്വസ്ഥതകള്‍ കുറയ്ക്കാന് ലൂബ്രിക്കന്റ് പുരട്ടുന്നത് ഏറെ ഗുണകരമാണ്. ഇത് മുറിവുകള്‍ പെട്ടെന്നുണക്കുകയും ചെയ്യും.

ultimate-sex-guide-for-newlyweds-af

വജൈനല്‍ ഭാഗത്തു വെളിച്ചെണ്ണ പുരട്ടുന്നതും സെക്‌സിനെ തുടര്‍ന്നു മുറിവേറ്റ വജൈനയ്ക്കുള്ള പരിഹാരവഴിയാണ്.

ഈ ഭാഗം സുഖപ്പെടും വരും സ്വയംഭോഗവും സെക്‌സുമെല്ലാം ഒഴിവാക്കുക. ഇത് അത്യാവശ്യം.

അടിവസ്ത്രം കോട്ടന്‍ മാത്രമുപയോഗിയ്ക്കുക. അല്ലെങ്കില്‍ അടിവസ്ത്രം അല്‍പനേരം ഉപേക്ഷിയ്ക്കുക. ഇത് ഈ ഭാഗത്തു വായുസഞ്ചാരമുണ്ടാകാനും പെട്ടെന്നു വജൈനയെ സുഖപ്പെടുത്താനും സഹായിക്കും.

ways-vagina-can-change-after-sex

വജൈന വൃത്തിയാക്കാന്‍ സോപ്പോ സുഗന്ധലായനികളോ ഉപയോഗിയ്ക്കരുത്. നല്ലപോലെ വെള്ളമൊഴിച്ചു കഴുകിയാല്‍ മതിയാകും.

Loading...