പൂർണനഗ്നയായി സെലീന; ഞെട്ടിക്കുന്ന ബാത്ത് ടബ് ചിത്രങ്ങൾ പുറത്ത്

പൂർണനഗ്നയായി സെലീന; ഞെട്ടിക്കുന്ന ബാത്ത് ടബ് ചിത്രങ്ങൾ പുറത്ത്

പൂർണനഗ്നയായി സെലീന; ഞെട്ടിക്കുന്ന ബാത്ത് ടബ് ചിത്രങ്ങൾ പുറത്ത്

September 6, 2017

ആരാധകരെ ഞെട്ടിച്ച് വീണ്ടും സെലീന ജെയ്റ്റ്ലി.

ഇത്തവണ ബാത്ത്ടബ്ബിൽ കുളിക്കുന്നതിനിടെ നിറവയർ കാണിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചാണ് താരം ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. പ്രശസ്ത നടി എന്നതിലുപരി അമ്മ എന്ന നിലയിലാണ് സെലീന ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്.

ലോകത്തിലെ എല്ലാ അമ്മമാർക്കും ഗർഭിണികൾക്ക് ശക്തി നൽകുന്നതാണ് തന്റെ ചിത്രമെന്നും, ഗർഭകാലത്ത് ശരീരം കാണാൻ ഭംഗി ഉണ്ടാവില്ല എന്ന് അവകാശപ്പെടുന്നവർ ഇത് കാണണമെന്നും സെലീന പറയുന്നു. ഗർഭകാലത്ത് ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നാം ആസ്വദിക്കണമെന്നും സെലീന വെളിപ്പെടുത്തുന്നു.

Loading...