സാനിയാ മിര്‍സയുടെ ടെന്നീസ് കോര്‍ട്ടിലെ ഡാന്‍സ് വൈറല്‍

സാനിയാ മിര്‍സയുടെ ടെന്നീസ് കോര്‍ട്ടിലെ ഡാന്‍സ് വൈറല്‍

സാനിയാ മിര്‍സയുടെ ടെന്നീസ് കോര്‍ട്ടിലെ ഡാന്‍സ് വൈറല്‍

July 29, 2017

ഇ്‌നത്യന്‍ ടെന്നീസിലെ ഗ്ലാമര്‍ താരം സാനിയ മിര്‍സടെന്നീസ് കോര്‍ട്ടില്‍ വിജയക്കൊടി പാറിക്കാന്‍ മാത്രമല്ല മനോഹരമായി ഡാന്‍സ് ചെയ്യാനും തനിക്കറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് ഹൈദരാബാദിലെ തന്റെ ടെന്നീസ് അക്കാദമിയില്‍ ഭാവിതാരങ്ങളായ കുട്ടികള്‍ക്കൊപ്പമാണ് സാനിയ പാട്ടിനൊത്ത് ചുവടുകള്‍ വെച്ചത്.അക്കാദമിയില്‍ നടന്ന ‘ഡബ്യു.ടി.എ. ഫ്യൂച്ചര്‍ സ്റ്റാര്‍സ് ടെന്നീസ് ക്ലിനിക്കില്‍’ ബോളിവുഡ് താരവും മോഡലുമായ നേഹ ധൂപിയയും സാനിയയ്ക്കും കുട്ടികള്‍ക്കുമൊപ്പം നൃത്തം ചെയ്തു.എന്തായാലും ടെന്നീസ് കോര്‍ട്ടിലെ ഡാന്‍സിങ് ഷോര്‍ട്ട് ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു.

Loading...