ലോകത്തെ നടുക്കിയ ആ ദിവസം ; കൂടുതൽ ചിത്രങ്ങളുമായ് എഫ് ബി ഐ

ലോകത്തെ നടുക്കിയ ആ ദിവസം ; കൂടുതൽ ചിത്രങ്ങളുമായ് എഫ് ബി ഐ April 2, 2017

വാഷിങ്ടണ്‍: ലോകത്തെ ഞെട്ടിച്ച് 2011 സെപ്റ്റംബര്‍ 11-ന് പെന്റഗണില്‍ നടന്ന ഭീകരാക്രമണത്തിന്റെ ചിത്രങ്ങള്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ. വീണ്ടും പുറത്തുവിട്ടു.

അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമായ പെന്റഗണും അന്ന് വേള്‍ഡ് ട്രേഡ് സെന്ററിനൊപ്പം ഭീകരാക്രമണത്തില്‍ തകര്‍ന്നിരുന്നു. തട്ടിയെടുത്ത അമേരിക്കന്‍ എയര്‍ലൈന്‍സ് 77 വിമാനം ഉപയോഗിച്ച് പെന്റഗണില്‍ നടത്തിയ ആക്രമണത്തില്‍ 184 പേരാണ് കൊല്ലപ്പെട്ടത്.

ഭീകരാക്രമണത്തിന്റെ രൂക്ഷത വെളിപ്പെടുത്തുന്നതാണ് പുറത്തുവിട്ട 27 ചിത്രങ്ങള്‍. പെന്റഗണ്‍ കാര്യാലയത്തിലെ തകര്‍ന്ന ചുമരുകളും തീപിടിച്ച് നശിച്ച ഉപകരണങ്ങളും ചിത്രങ്ങളില്‍ കാണാം.

3EC8CF6800000578-0-image-a-5_1490898438419 3EC8CF5D00000578-0-image-a-6_1490898456273 3EC8CFAD00000578-0-image-a-10_1490898604187 3EC8CF4400000578-0-image-a-8_1490898572039 3EC8CFA100000578-0-image-a-13_1490898639973 3EC8CF6C00000578-0-image-a-18_1490898808302 3EC8CF6400000578-0-image-a-16_1490898680883 3EC8D00500000578-0-image-a-20_1490898815040 3EC992D200000578-4365662-image-a-61_1490907123166
3ED10A3600000578-4365662-image-a-2_1490983427676 3EC8CF3400000578-0-image-a-31_1490898896578 3EC8CFCB00000578-0-image-a-22_1490898847176 3EC8CFB400000578-0-image-a-25_1490898852352 3EC8CF9400000578-0-image-a-26_1490898858756 3EC8CFBD00000578-0-image-a-29_1490898862896 3EC8CF8000000578-0-image-a-32_1490898903246 3EC8CF7C00000578-0-image-a-34_1490898910738 3EC8CF8800000578-0-image-a-36_1490898915798 3EC8CF7000000578-0-image-a-39_1490898956351 3EC8CF7800000578-0-image-a-42_1490899003825 3EC8CF9000000578-0-image-a-46_1490899049111 3EC8F29800000578-0-image-a-49_1490899089111 3EC8F28F00000578-0-image-a-51_1490899092198 3EC8F2B000000578-0-image-a-52_1490899096582

ഭീകരസംഘടനയായ അല്‍ ഖായിദയാണ് പെന്റഗണിലും വേള്‍ഡ് ട്രേഡ് സെന്ററിലും ആക്രമണം നടത്തിയത്.

Loading...