സെ​ലി​ബ്രി​റ്റി വി​വാ​ഹ​ങ്ങ​ളു​ടെ വ​ർ​ഷം

സെ​ലി​ബ്രി​റ്റി വി​വാ​ഹ​ങ്ങ​ളു​ടെ വ​ർ​ഷം February 23, 2018

ഓ​രോ സെ​ലി​ബ്രി​റ്റി വി​വാ​ഹ​ങ്ങ​ളും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളും പ​പ്പ​രാ​സി​ക​ളും ആ​ഘോ​ഷ​മാ​ക്കാ​റു​ണ്ട്. അ​ങ്ങ​നെ​യെ​ങ്കി​ൽ 2018 നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ളു​ടെ വ​ർ​ഷ​മാ​യി​രി​ക്കും. ബോ​ളി​വു​ഡി​ലും അ​ല്ലാ​തെ​യു​മാ​യി നി​ര​വ​ധി സെ​ലി​ബ്രി​റ്റി​ക​ളാ​ണ് ഈ ​വ​ർ​ഷം വി​വാ​ഹ​ത്തി​നൊ​രു​ങ്ങു​ന്ന​ത്.രാ​ജ​കീ​യ വി​വാ​ഹ​ത്തി​ൽ നി​ന്നാ​ണു സെ​ലി​ബ്രി​റ്റി വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​ത്.

ALSO READ:ദൈവത്തിന്‍റെ സ്വന്തം നാട്ടിലേക്ക് വീണ്ടും എത്തുന്നു ; സണ്ണി ലിയോണ്‍

പ്രി​ൻ​സ് ഹാ​രി​യും മെ​ഗാ​നും മി​ന്നു കെ​ട്ടാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. അ​തു​പോ​ലെ വി​വാ​ഹം ഉ​ണ്ടാ​യേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹം ഉ​യ​രു​ന്ന​തു ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റേ​യും ര​ൺ​വീ​ർ സി​ങ്ങി​ന്‍റേ​യും കാ​ര്യ​ത്തി​ലാ​ണ്. ഇ​രു​വ​രു​ടേ​യും വി​വാ​ഹം അ​ധി​കം വൈ​കാ​തെ ത​ന്നെ ഉ​ണ്ടാ​കു​മെ​ന്ന് അ​ണി​യ​റ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്. സോ​നം ക​പൂ​റും ആ​ന​ന്ദ് അ​ഹൂ​ജ​യും വി​വാ​ഹ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഏ​റ്റ​വു​മൊ​ടു​വി​ൽ വ​രു​ൺ ധ​വാ​നും ന​താ​ഷ ദ​ലാ​ലും വി​വാ​ഹം ക​ഴി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്ന വാ​ർ​ത്ത​ക​ളും പു​റ​ത്തു വ​രു​ന്നു​ണ്ട്.

ALSO READ:റിയാലിറ്റി ഷോയ്ക്ക് ഇടയില്‍ കൊച്ചു പെണ്‍കുട്ടിയെ ചുംബിച്ചു ; പ്രശസ്ത ഗായകന്‍ പാപോണിനെതിരെ പോക്സോ കുറ്റംചുമത്തി

Loading...