ചാന്‍സ് വേണമെങ്കില്‍ ഒരു രാത്രി നിര്‍മാതാവിനൊപ്പം കിടക്ക പങ്കിടണം; തുറന്നു പറഞ്ഞ് സണ്ണി ലിയോണ്‍

ചാന്‍സ് വേണമെങ്കില്‍ ഒരു രാത്രി നിര്‍മാതാവിനൊപ്പം കിടക്ക പങ്കിടണം; തുറന്നു പറഞ്ഞ് സണ്ണി ലിയോണ്‍ September 2, 2017

സിനിമാ മേഖലയില്‍ ഇപ്പോള്‍ സാധാരണമായിരിക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ സിനിമയില്‍ അവസരം കിട്ടാന്‍ വേണ്ടി പലര്‍ക്കും വഴങ്ങിക്കൊടുക്കല്‍. പല നടിമാരും സിനിമയില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. പലരും ഇത്തരം ആവശ്യങ്ങളുമായി തങ്ങളെ സമീച്ചെങ്കിലും തങ്ങള്‍ വഴങ്ങിയില്ലെന്ന് അവരില്‍ ഒട്ടുമിക്ക ആളുകളും പറഞ്ഞത്. എന്നാല്‍ ഇതില്‍ നിന്നും വിഭിന്നമായ ഒരു കഥയാണ് നീലച്ചിത്രങ്ങളിലൂടെ യുവാക്കളെ ത്രസിപ്പിച്ച ബോളിവുഡ് താരം സണ്ണിലിയോണിന് പറയാനുള്ളത്.

താന്‍ കാസ്റ്റിംഗ് കൗച്ചിന്റെ ഇരയാണെന്നാണ് ഇപ്പോള്‍ സണ്ണി തുറന്നു പറയുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചു നടക്കുന്ന സമയമായിരുന്നു. അങ്ങനെ ഒരു പടം ഒത്തുവന്നു. എന്നാല്‍ പടത്തില്‍ അഭിനയിക്കാന്‍ ചാന്‍സ് വേണമെങ്കില്‍ ഒരു രാത്രി പ്രൊഡ്യൂസര്‍ക്കൊപ്പം തങ്ങണമെന്ന് തന്നെ സമീപിച്ചയാള്‍ പറയുകയായിരുന്നെന്ന് സണ്ണി വെളിപ്പെടുത്തുന്നു.ആ സമയത്ത് തന്റെ മുന്നില്‍ മറ്റുവഴികളൊന്നും ഇല്ലാഞ്ഞതിനാല്‍ അതിനു വഴങ്ങികൊടുക്കേണ്ടി വന്നെന്നും താരം വെളിപ്പെടുത്തുന്നു. ഇത്തരം ദുരനുഭവങ്ങളില്‍ കൂടി കടന്നു പോയെങ്കില്‍ മാത്രമേ സിനിമയില്‍ പച്ചപിടിക്കാനാവൂ എന്നും സണ്ണി പറയുന്നു.

Loading...