‘പിടികിട്ടാദുരത്ത് ദുല്‍ഖര്‍’ഫെയ്സ്ബുക്കിൽ ലൈക്ക് 50 ലക്ഷം കടന്നു

‘പിടികിട്ടാദുരത്ത് ദുല്‍ഖര്‍’ഫെയ്സ്ബുക്കിൽ ലൈക്ക് 50 ലക്ഷം കടന്നു

‘പിടികിട്ടാദുരത്ത് ദുല്‍ഖര്‍’ഫെയ്സ്ബുക്കിൽ ലൈക്ക് 50 ലക്ഷം കടന്നു

August 22, 2017

സിനിമാതാരം ദുല്‍ഖര്‍ സല്‍മാന്റെ ഫെയ്‌സ്ബുക് പേജിന്‌ലഭിച്ചലൈക്കുകള്‍ ് 50 ലക്ഷം കഴിഞ്ഞു. ഈ അപൂര്‍വ്വ നേട്ടത്തില്‍ ആേരാധകര്‍ക്കു നന്ദി അറിയിച്ചുകൊണ്ടു ദുല്‍ഖര്‍ ഇന്നലെ ഇട്ട ഫെയ്‌സ്ബുക് പോസ്റ്റും വ്യത്യസ്തമായിരുന്നു. മകളുടെ ചുരുട്ടിപ്പിടിച്ച കൈകളുടെ ചിത്രമാണു പോസ്റ്റിനൊപ്പം നല്‍കിയത്.

”50 ലക്ഷം ലൈക്കുകള്‍! ഈ സ്‌നേഹവും പ്രോല്‍സാഹനവുമാണ് എന്റെ കരിയറില്‍ ലഭിച്ച ഏറ്റവും വലിയ സമ്മാനം.”  പോസ്റ്റില്‍ ദുല്‍ഖര്‍ കുറിച്ചിരിക്കുന്നു. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ഫെയസ്ബുക് ലൈക്കുള്ള നടന്‍ ദുല്‍ഖറാണ്.

ഇന്‍സ്റ്റഗ്രാമില്‍ 15 ലക്ഷം പേരും ട്വിറ്ററില്‍ ഒന്‍പതു ലക്ഷത്തോളംപേരും ദുല്‍ഖറിനെ പിന്തുടരുന്നുണ്ട്. ദുല്‍ഖറിന് പിന്നില്‍ നിവിന്‍ പോളി: 45,83,683ലൈക്കുകളുമായി രണ്ടാമതും മോഹന്‍ലാല്‍: 44,16,012ലൈക്കും,മമ്മൂട്ടി: 36,94,725ലൈക്കുകളുമാണ് ഉള്ളത്്

Loading...