സനാ അൽതാഫിന്റെ സ്‌കൂൾ ഡാൻസ് വീഡിയോ സോഷ്യൽ മീഡയിയിൽ വൈറലായി

സനാ അൽതാഫിന്റെ സ്‌കൂൾ ഡാൻസ് വീഡിയോ സോഷ്യൽ മീഡയിയിൽ വൈറലായി

സനാ അൽതാഫിന്റെ സ്‌കൂൾ ഡാൻസ് വീഡിയോ സോഷ്യൽ മീഡയിയിൽ വൈറലായി

August 17, 2017

ഷീറിന്റെ പ്രേമലേഖനം ഫെയിം സനാ അല്‍ത്താഫിന്റെ സ്‌കൂള്‍ ഡാന്‍സ് വീഡിയോസോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ഭവന്‍സ് ആദര്‍ശ വിദ്യാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സന സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്ന നൃത്തമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്ന ചിത്രത്തിലൂടെയാണ് സന അത്താഫിന്റെ അരങ്ങേറ്റം. ചിത്രത്തില്‍ ദുല്‍ഖറിന്റെ സഹോദരിയുടെ വേഷമായിരുന്നു സനയ്ക്ക്. ഫഹദ് ഫാസിലിന്റെ നായികയായി മറിയം മുക്ക് എന്ന ചിത്രത്തിലൂടെയാണ് സന അല്‍ത്താഫിന്റെ നായികയായുള്ള കടന്നുവരവ്. സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും നടിയെ പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു. ഇപ്പോള്‍ ബഷീറിന്റെ പ്രേമലേഖനം എന്ന ഫര്‍ഹാന്‍ ഫാസില്‍ ചിത്രത്തിലെ നായികയാണ് സന

Loading...