View More Posts

Latest updates

in entertainment

താരസംഘടനയായ അമ്മയില്‍ നിന്ന് നടി മഞ്ജു വാര്യര്‍ രാജിവെക്കില്ല ; സംഘടന വിട്ട നടിമാരുടെ കാര്യം തല്‍ക്കാലം ചര്‍ച്ചപോലും ചെയ്യേണ്ട എന്നാണ് ‘അമ്മ’യുടെ ഉന്നതതല തീരുമാനം.

രണ്ട് ദിവസത്തെ കൂടിയാലോചനയ്ക്ക് ശേഷമാണ് വനിതാ സംഘടനയിലെ അംഗങ്ങളായ നടി രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവര്‍ താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ചത്.

Read More

താരസംഘടനയായ അമ്മയില്‍ നിന്ന് നടി മഞ്ജു വാര്യര്‍ രാജിവെക്കില്ല ; സംഘടന വിട്ട നടിമാരുടെ കാര്യം തല്‍ക്കാലം ചര്‍ച്ചപോലും ചെയ്യേണ്ട എന്നാണ് ‘അമ്മ’യുടെ ഉന്നതതല തീരുമാനം.

രണ്ട് ദിവസത്തെ കൂടിയാലോചനയ്ക്ക് ശേഷമാണ് വനിതാ സംഘടനയിലെ അംഗങ്ങളായ നടി രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവര്‍ താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ചത്.

Read More

ഗണേഷിന്റെ ഗുണ്ടകളില്‍ നിന്ന് ആക്രമണം ഉണ്ടെന്ന് പരാതിപ്പെട്ടിട്ടും അമ്മ സംഘടന നടപടിയെടുത്തില്ല ; തന്റെ വിശദീകരണം കേള്‍ക്കാന്‍ പോലും തയ്യാറായിരുന്നില്ല ; 2010ല്‍ അമ്മ സെക്രട്ടറിയായിരുന്ന മോഹന്‍ലാലിന് തിലകന്‍ എഴുതിയ കത്ത് പുറത്ത്

താരസംഘടനയായ ‘അമ്മ’ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ പോകുന്നെന്ന വാര്‍ത്ത വന്നതിനെ പിന്നാലെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി.

Read More

നടന്‍ ദിലീപിനെ താരസംഘടയായ അമ്മയിലേക്ക് തിരിച്ചെടുത്തതിനെ വിമര്‍ശിച്ച് നടി രഞ്ജിനി

സംഘടനയുടെ പേര് അടിയന്തരമായി മാറ്റണമെന്നും മലയാള സിനിമയിലെ ആണ്‍മേല്‍ക്കോയ്മയ്ക്കുള്ള തെളിവാണിതെന്നും രഞ്ജിനി പറയുന്നു.

Read More

വിമാന യാത്രക്കിടെ മസ്തിഷ്‌കാഘാതം സംഭവിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി

കൊച്ചിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യാത്രക്കിടെയാണ് ക്യാപ്റ്റര്‍ രാജുവിന് മസ്തിഷ്‌കാഘാതം സംഭവിച്ചത്.

Read More

തീരുമാനത്തിൽ യുവതാരങ്ങൾക്ക് ശക്തമായ അമർഷം (വീഡിയോ)

ALSO READ:ഒരിക്കല്‍ ടെറസില്‍ നിന്ന് ചാടി ചാകാന്‍ പോലും ഇവന്‍ ചിന്തിച്ചുവെന്ന് കൂട്ടുകാരന്‍ ; വിങ്ങിപൊട്ടി ഉണ്ണി (വീഡിയോ)

Read More
View More Posts

Gossips

നാനിയുമായുള്ള ലൈംഗികബന്ധം; ശ്രീ റെഡ്ഡി തെളിവുകള്‍ പുറത്തുവിടണമെന്ന് വിശാല്‍

ഇക്കാര്യത്തെക്കുറിച്ച് ഇത്രയും പറഞ്ഞതിനാല്‍ ഇനി ഞാനായിരിക്കും അവരുടെ അടുത്ത ഇര ”വിശാല്‍ പറഞ്ഞു.

Read More

മമ്മൂട്ടിയെ നായകനാക്കി ദിലീപ് ഉടന്‍ തന്നെ സിനിമ സംവിധാനം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍

കാര്യങ്ങള്‍ ദിലീപിന് അനുകൂലമായി വരികയാണെങ്കില്‍ പ്രഫ:ഡിങ്കന്‍ ഒക്ടോബറിലോ നവംബറിലോ ദുബായില്‍ വച്ചു ഷൂട്ടിങ് നടത്തിയേക്കും എന്നും സൂചനയുണ്ട്.

Read More

സമൂഹമാധ്യമങ്ങളില്‍ തരംഗമായി രമേശ് പിഷാരടിയുടെ പഴയകാല ഫോട്ടോ വൈറല്‍ !

ഫെയ്‌സ്ബുക്കിലെ പഴയ ഫോട്ടോസ് കുത്തിപ്പൊക്കല്‍ വൈറലായിരിക്കുകയാണ്.

Read More

കോട്ട് ധരിച്ചിട്ടുണ്ടെങ്കിലും കാര്യമില്ല ; മാറുമറയ്ക്കാന്‍ പാടുപെട്ട് നടി (വീഡിയോ)

പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ അതീവ ഗ്ലാമറസായി എത്തുന്ന നടിമാര്‍ക്ക ചില സമയങ്ങളില്‍ പണികിട്ടാറുണ്ട്.

Read More

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹ ക്ഷണക്കത്ത് വരെ അടിച്ചു ; സല്‍മാന്‍ ഖാനുമായുള്ള വിവാഹത്തില്‍ നിന്നും ഒടുവില്‍ നടി സംഗീത പിന്മാറി ; കാരണം എന്താണെന്നോ?

വസ്ത്രം മാറുന്നതു പോലെയാണ് ബോളിവുഡ് മസില്‍മാന്‍ സല്‍മാന്‍ ഖാന്റെ ജീവിതത്തില്‍ കാമുകി മാര്‍ വന്നു പോകുന്നത് എന്നാണ് തമാശയായി പറയുന്നത്.

Read More

ദിലീപുമായുള്ള ചിത്രം പങ്കുവെച്ച ഐമക്ക് നേരെ അശ്ലീല കമന്റ് ; ചുട്ട മറുപടിയുമായി ഐമയും

താരം ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ച ദിലീപുമൊത്തുള്ള ചിത്രത്തിന് ഒരു വ്യകതി നൽകിയ അശ്ലീല കമന്റാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്

Read More

‘ഒന്നിനും കൊള്ളാത്തവന് അര്‍ഹിക്കുന്നതിലും സുന്ദരിയായ ഭാര്യയെ കിട്ടി’; തന്നെ പരിഹസിച്ച ആള്‍ക്ക് തക്ക മറുപടിയുമായി അഭിഷേക് ബച്ചന്‍

വിവാഹത്തിന് ശേഷവും മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്നതിന് തന്നെ ട്രോളിയവര്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി കൈയ്യടി വാങ്ങിയ താരമാണ് അഭിഷേക് ബച്ചന്‍.

Read More

ഒന്നു ഹിറ്റായതിന്റെ പേരില്‍ ഇത്ര അഹങ്കരിക്കണോ ; കണ്ണിറുക്കലിലൂടെ ആരാധകരെ സ്വന്തമാക്കിയ പ്രിയ വാര്യര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

ഒമര്‍ ലുലു സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന ആഡാര്‍ ലവ് എന്ന ചിത്ത്രതിലെ മാണിക്യമലരായ പൂവി എന്ന ഗാനമാണ് പ്രിയയുടെ ജീവതം തന്നെ മാറ്റി മറിച്ചത്.

Read More

പുലിമുരുകനിലെ രംഗം ചൈനീസ് സീരീസില്‍ ; പുലിമുരുകനില്‍ പുലി ആണെങ്കില്‍ ഇവിടെ അത് ഭീമന്‍ ചെന്നായ. (വീഡിയോ)

2017ല്‍ പുറത്തിറങ്ങിയ ചൈനീസ് വെബ് സീരീസ് ആയ ദി പ്രിന്‍സസ് ഏജന്റ് എന്നതിലെ രംഗമാണ് ഇപ്പോള്‍ തരംഗം സൃഷ്ടിക്കുന്നത്.

Read More