Archive

സി.പിയെ വെട്ടിയ നാടാണിതെന്ന് പിണറായി ഓര്‍ക്കണം ; കെ.സുരേന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ .

Read More

തെന്മലയില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ കെവിന്‍ ഓടിരക്ഷപ്പെട്ടു ; പുറകെ ഓടിയെങ്കിലും കണ്ടെത്താനായില്ല ; ഷാനുവിന്റെ മൊഴി

കോട്ടയം മുതല്‍ പുനലൂര്‍ വരെയുള്ള 95 കിലോമീറ്റര്‍ ദൂരവും കെവിനെ മര്‍ദിച്ചതായി കഴിഞ്ഞദിവസം പുനലൂരില്‍ അറസ്‌റ്റിലായ പ്രതികള്‍ പോലീസിനു മൊഴി നല്‍കിയിരുന്നു.

Read More

സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്.

തിരുവനന്തപുരം: തുടര്‍ച്ചയായ വര്‍ദ്ധനവിനിടെ സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് കുറഞ്ഞത്. തുടര്‍ച്ചയായ പതിനാറ് ദിവസത്തെ വര്‍ദ്ധനയ്ക്ക് ശേഷമാണ് ഇന്ധന വില കുറയുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 82 രൂപയും ഡീസലിന് 74 രൂപ 60 പൈസയാണ് നിരക്ക്. രാജ്യാന്തര വിപണില്‍ ക്രൂഡോയില്‍ വില കുറഞ്ഞതിനെ തുടര്‍ന്നാണ് ഇന്ധന

Read More

നീലേശ്വരത്ത് കാമുകി നാല് വർഷം പ്രണയിച്ച യുവാവിനെ നൈസായി തേച്ച് വിവാഹത്തിന്റെ തലേദിവസം ഫേസ്ബുക്ക് കാമുകനുമായി ഒളിച്ചോടി ; പിന്നെ സംഭവിച്ചത്‌ ഇങ്ങനെ!

കാഞ്ഞിരപ്പൊയില്‍ സ്വദേശി നിമിഷയാണു നാലു വര്‍ഷക്കാലം പ്രണയിച്ചകാമുകനെ ഉപേക്ഷിച്ചു വിവാഹത്തിന്റെ തലേദിവസം മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടിയയത്.

Read More

ദിലീപ് കുടുംബവുമൊത്തുള്ള ഏറ്റവും പുതിയ ചിത്രം വൈറല്‍

മലയാള സിനിമ ലോകത്ത് ഏറെ ചർച്ചാവിഷയമായ താരവിവാഹമായിരുന്നു ദിലീപിന്റെയും കാവ്യാ മാധവന്റെയും.വിവാഹത്തിന് ശേഷം ഉടൻ തന്നെ അമേരിക്കയിൽ സ്റ്റേജ് പ്രോഗ്രാമിന് കുടുംബ സമേതം ഇരുവരും പോയതും വാർത്തകളിൽ ഇടം നേടിയിരുന്നു.ഇപ്പോൾ ഇതാ ഇരുവരും ആദ്യമായി ഒരു പൊതുചടങ്ങിൽ പങ്കെടുത്തത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.കുടുംബ സുഹൃത്ത് എന്ന് തോന്നിപ്പിക്കുന്ന വിധമുള്ള ആരുടെയോ വിവാഹത്തിനാണ് ദിലീപും

Read More

മരണം വരെ കെവിന്റെ ഭാര്യയായി ജീവിക്കും ഭാര്യാ നീനുവിന്റെ പ്രതികരണം വൈറലാവുന്നു

ALSO READ:കെവിന്‍ ഇനി ഒാര്‍മ മാത്രം; കെവിന്‍റെ ജീവിക്കുന്ന വിധവയായി നീനു; ലജ്ജിക്കണം കേരളം, തല താ‍ഴ്ത്തണം ഭരണകൂടം

Read More

ബഡായി ബംഗ്ലാവ് നിര്‍ത്തുന്നില്ല..! വെളിപെടുത്തലുമായി ആര്യ

ഏഷ്യാനെറ്റിലെ പ്രധാനപ്പെട്ട പരിപാടികളിലൊന്നായ ബഡായി ബംഗ്ലാവ് നിര്‍ത്താന്‍ പോവുകയാണെന്ന് രമേഷ് പിഷാരടിയാണ് അറിയിച്ചത്

Read More

കെവിന്‍ ഇനി ഒാര്‍മ മാത്രം; കെവിന്‍റെ ജീവിക്കുന്ന വിധവയായി നീനു; ലജ്ജിക്കണം കേരളം, തല താ‍ഴ്ത്തണം ഭരണകൂടം

നീനു  മനസിലാക്കി പ്രണയം തെറ്റാണെന്ന്.പ്രണയിച്ചാല്‍ സ്വന്തം ജീവന്‍ പോലും നഷ്ടമാകുമെന്ന്,അല്ലെങ്കില്‍ ജീവനു തുല്യം സ്നേഹിച്ചയാള്‍ നഷ്ടമാകുമെന്ന്.അതിന് ഒരു ജീവന്‍ നഷ്ടമാകണമായിരുന്നു.അച്ഛനും അമ്മക്കും സഹോദരനും പ്രണയിക്കാം അവിടെ പണമോ ജാതിയോ പ്രശ്നമല്ല. പക്ഷേ നീനുവിന് മുന്നില്‍ മാത്രം ജാതിയും പണവുമെല്ലാം പ്രണയത്തിന് തടസമായി. കെവിന്‍ ഇനി ഒാര്‍മ മാത്രമാകുമ്പോള്‍ കെവിന്‍റെ ജീവിക്കുന്ന വിധവയായി നീനു ക‍ഴിയും ഈ

Read More

പൊലീസിന് വീ‍ഴ്ച പറ്റിയെന്ന് സമ്മതിച്ച് മുഖ്യമന്ത്രി; മാധ്യമങ്ങള്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല താന്‍, തന്നെ തിരഞ്ഞെടുത്തത് മാധ്യമങ്ങളല്ല ജനങ്ങളെന്നും മുഖ്യമന്ത്രി

കെവിന്‍റെ കൊലപാതകത്തില്‍ പോലീസിന് വീ‍ഴ്ച പറ്റിയെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.കെവിനെ തട്ടിക്കൊണ്ടുപോയി എന്നറിഞ്ഞിട്ടും നടപടി സ്വീകരിക്കാത്ത എസ്‌ഐ കാട്ടിയത് ഗുരുതരമായ കൃത്യവിലോപമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.പോലീസിന് വീഴ്ച്ചയുണ്ടായാല്‍ അവരെ സംരക്ഷിക്കുന്ന നടപടി സര്‍ക്കാര്‍ സ്വീകരിക്കില്ല. കെവിനെ കാണാതായ ദിവസം പുലര്‍ച്ചെ പരാതി ലഭിച്ചിട്ടും നടപടിയെടുക്കാത്തത് അസാധാരണമായ കൃത്യവിലോപമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്ത

Read More