Archive

ഭൂമിയെയും ചന്ദ്രനെയും ബന്ധിപ്പിക്കുന്നൊരു 4ജി മൊബൈല്‍ കണക്ഷന്‍

ടെലകോം കമ്പനിയായ വോഡഫോണ്‍ ജര്‍മ്മനി, ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയ, ഓട്ടോമൊബൈല്‍ രംഗത്തെ ഭീമന്‍ ഔഡി എന്നിവര്‍ സംയുക്തമായാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

Read More

പച്ചക്കറികള്‍ കേടാകാതെ സൂക്ഷിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍

പച്ചക്കറികൾ വളരെ വേഗത്തിൽ ചീത്തയാകുബോൾ ഏറെ നഷ്ടം ഉണ്ടാകാറുണ്ട്

Read More

ജനുവരിയിലെ സിനിമകളെക്കാള്‍ ഹിറ്റായത് ഫെബ്രുവരിയിലെ ഈ സിനിമകള്‍

സിനിമയെ കുറിച്ച് മികച്ച പ്രതികരണം കിട്ടിയിട്ടും ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ സിനിമകളുമുണ്ട്.

Read More

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഹരി വിലയില്‍ വന്‍ ഇടിവ്

നീരവ് മോദി തട്ടിപ്പിനെതുടര്‍ന്ന് ദിനംപ്രതി ഇടിഞ്ഞുകൊണ്ടിരിക്കുന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഹരി വില 20മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി

Read More

പ്രിയതാരത്തിന് വിടചൊല്ലി താരങ്ങളും ആരാധകരും; വീഡിയോയും ചിത്രങ്ങളും

ഒട്ടേറെ താരങ്ങളും ആരാധകരുമാണ് പ്രിയ താരത്തെ അവസാനമായി ഒന്നു കാണാന്‍ എത്തിയത്

Read More

അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ ക്രൂരമായ ലൈംഗിക ചൂഷണം ; ഭക്ഷണവും മരുന്നും വേണമെങ്കില്‍ ലൈംഗികബന്ധത്തിന് വഴങ്ങണം

സിറിയയില്‍ സ്ത്രീകളേയും പെണ്‍കുട്ടികളേയും അന്താരാഷ്ട്ര ചാരിറ്റി കേന്ദ്രങ്ങളിലെ സന്നദ്ധ പ്രവര്‍ത്തകര്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ട്

Read More

ലിംഗമാറ്റം നടത്തി സ്ത്രീയായപ്പോള്‍ എയ്ഡ്‌സ് ഉണ്ടെന്നറിഞ്ഞു ; മനുഷ്യനായി മരിക്കില്ലെന്ന് ഉറപ്പിച്ച് ഡ്രാഗണിന്റെ രൂപം സ്വീകരിച്ചു ; ചെവികള്‍ രണ്ടും അറുത്തുമാറ്റി, നാവ് പിളര്‍ന്നു ; നിരന്തരം ശസ്ത്രക്രിയകള്‍ നടത്തിയുള്ള രൂപമാറ്റം ; വീഡിയോയും ചിത്രങ്ങളും

പുരുഷനായി ജനിക്കുകയും പിന്നീട് സ്ത്രീയായി ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്ത ഇന ടിയാമറ്റ് മെഡൂസയുടെ ജീവിതം ഈ വിധത്തില്‍ മാറുന്നത് തനിക്ക് എച്ച്‌ഐവിയുണ്ടെന്ന തിരിച്ചറിവിലാണ്.

Read More

യുവാവിന്‍റെയും യുവതിയുടേയും മൃതദേഹം കനാലിൽ കാറിനുള്ളിൽ

കാണാതായ കമിതാക്കളെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

Read More