Archive

നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക്! സൗദിയില്‍ നിരവധി അവസരങ്ങള്‍ ഇന്റര്‍വ്യൂ 28, 29 തീയതികളില്‍

കണ്ണൂര്‍: നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക് . സൗദിയില്‍ നിരവധി അവസരങ്ങള്‍. സൗദി അറേബ്യയിലെ അല്‍ മുവാസാത് ആശുപത്രിയിലേയ്ക്ക് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിഎസ് സി നഴ്‌സിംഗ്, ജിഎന്‍എം യോഗ്യതയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉളള വനിതകള്‍ക്ക് അപേക്ഷിക്കാം. ഒഴിവുകള്‍ 100. ജനുവരി 25നു മുമ്പ് www.norkaroots.net എന്ന വെബ്‌സൈറ്റിലെ ലിങ്ക് മുഖേന അപേക്ഷിക്കണം. ഇന്റര്‍വ്യൂ 28, 29 തീയതികളില്‍

Read More

ഏഴ് മക്കളുടെ അമ്മയായിട്ടും ചെറുപ്പം കൈവിടാതെ യുവതി

മക്കള്‍ക്കൊപ്പം എവിടേക്കെങ്കിലും പോകുമ്പോള്‍ ചിലര്‍ അടുത്ത് വന്ന് ചോദിച്ചിട്ടുണ്ടാകും ചേച്ചിയാണോ അനിയത്തിയാണോയെന്നൊക്കെ.

Read More

ജോലിക്കാരന്റെ വിവാഹം നടത്തികൊടുത്ത് സൂര്യ; കുടുംബസമേതം ചടങ്ങില്‍ പങ്കെടുത്തു;ചിത്രങ്ങള്‍

ചെന്നൈ: താരപരിവേഷമില്ലാതെ വീണ്ടും സൂര്യ. ജോലിക്കാരന്റെ വിവാഹത്തില്‍ താരജാഡയില്ലാതെ സൂര്യയും കുടുംബവും പങ്കെടുത്തത് സോഷ്യല്‍ മീഡിയില്‍ വൈറലാകുന്നു. സൂപ്പര്‍ ഹീറോ ആണെങ്കിലും സാധാരണക്കാരില്‍ സാധാരണക്കാരനായാണ് സൂര്യ എന്നും എപ്പോഴും. അത് ആരാധകര്‍ക്കും അറിയുന്നതാണ്. കഴിഞ്ഞ ദിവസം ജോലിക്കാരന്റെ വിവാഹത്തിന് സൂര്യ കുടുംബനാഥനെപ്പോലെ എത്തി, വിവാഹം മംഗളമായി നടത്തുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ALSO READ:ഭാവനയുടെ

Read More

മഞ്ഞ് പുതച്ച് നില്‍ക്കുന്ന ദുബൈ നഗരം ചിത്രങ്ങള്‍

സ്വപ്ന ലോകത്ത് എത്തിയെന്ന് തോന്നിക്കും പോലെ അതിശയിപ്പുക്കുന്നതാണ് മഞ്ഞ് മൂടിയ ദുബൈയുടെ ഈ ചിത്രങ്ങള്‍.

Read More

തെളിവെടുപ്പിന് വീട്ടില്‍ വന്ന പൊലീസുകാരെ കാത്തിരുന്നത് ‘ഭീമന്‍ അതിഥി’;കണ്ട് ഞെട്ടി ഉദ്യോഗസ്ഥര്‍

ആയുധ കടത്ത് കേസില്‍ പിടിയിലായ പ്രതിയുടെ വീട്ടില്‍ തെളിവെടുപ്പിന് പോയ പൊലീസുകാരെ കാത്തിരുന്നത് ഭീമന്‍ അതിഥി.

Read More

ചേരയൊലിപ്പിക്കുന്ന സ്വന്തം മുഖം കണ്ണാടിയില്‍ നോക്കിക്കണ്ട് റൊണാള്‍ഡോ

സ്വന്തം കഴിവിനോടും ചിത്രങ്ങളോടുമെല്ലാം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കുള്ള മതിപ്പ് ആരാധകര്‍ക്ക് അറിയാവുന്നതാണ്

Read More

പദ്മാവതി നിരോധിക്കണമെന്നാവശ്യപ്പെട്ട് യുവാവിൻറെ ആത്മഹത്യാ ഭീഷണി

രാജസ്ഥാനിലെ ജയ്പൂരിൽ കയ്യില്‍ പെട്രോളുമായി 350 അടി ഉയരമുള്ള മൊബൈല്‍ ടവറില്‍ യുവാവ് കയറി.

Read More

രാജ്യത്തിൻറെ സമ്പത്തിന്‍റെ 73 ശതമാനവും ധനികരുടെ കൈയിൽ

ലോകത്തിലെ ഏറ്റവും ദരിദ്രരായ 3.7 ബില്യൺ ആളുകളുടേയും സമ്പത്തിൽ നേരിയ വർധന പോലും ഉണ്ടായിട്ടില്ല.

Read More

വിവാഹത്തിന് സമ്മതം മൂളി പ്രഭാസ്; ഈ വര്‍ഷം തന്നെ വിവാഹിതനാകും; ഒരുക്കങ്ങള്‍ നടത്തി ബന്ധുക്കള്‍

ആരാധകരുടെ സ്വന്തം ‘ബാഹുബലി’ പ്രഭാസിന്റെ വിവാഹ വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കാന്‍ തുടങ്ങിയിട്ട് ഒരുപാട് നാളുകളായി.

Read More