Archive

നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍നിന്ന് യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്

കൊച്ചി വിമാനത്താവളത്തില്‍ മാര്‍ച്ച് 28വരെ നീളുന്ന ശീതകാല സമയക്രമം ഈമാസം 29ന് നിലവില്‍ വരും

Read More

ഉദ്യോഗസ്ഥ വനിതകളില്‍ പകുതിയോളവും ജോലിസ്ഥലങ്ങളില്‍ ലൈംഗികമായി പീഢിപ്പിക്കപ്പെടുന്നു

പുരുഷന്മാരില്‍ അഞ്ചിലൊരു വിഭാഗത്തിനും സ്ത്രീകളുടേയോ പുരുഷന്മാരുടേയോ ലൈംഗിക പീഢനങ്ങള്‍ക്ക് വിധേയരാകേണ്ടിയും വരുന്നു.

Read More

ഇന്ത്യന്‍ യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത ഫിലിപ്പീൻസുകാരി പിടിയില്‍

സമൂഹമാധ്യമങ്ങള്‍ വഴി ഇന്ത്യന്‍ യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത ഫിലിപ്പീ്‍ന്‍ വനിത അറസ്റ്റില്‍. കാരന്‍ അയിഷ ഹാമിദോണിനെയാണ് ഫിലിപ്പീന്‍സ് നാഷണല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അറസ്റ്റ് ചെയ്തത്. മനിലയില്‍വെച്ച് രണ്ടു ദിവസം മുമ്പാണ് കരീന്‍ അറസ്റ്റിലായത്. ഫിലിപ്പൈന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടന നേതാവായിരുന്നു മുഹമ്മദ് ജാഫര്‍ മഹൂദിന്റെ വിധവയാണ് കാരന്‍. ഫെയ്‌സ്ബുക്ക്, ടെലിഗ്രാം, വാട്സ്അപ്പ്

Read More

ഭർത്താവാണോ സിനിമയാണോ, സമാന്തയുടെ മറുപടി ഇങ്ങനെ

തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ കാത്തിരുന്ന ആ വിവാഹം നടന്നു. ഇപ്പോള്‍ സമാന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹ ശേഷമുള്ള വിശേഷങ്ങളാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ഗോവയില്‍ വച്ച് നടന്ന വിവാഹത്തിന് ശേഷം ചൈതുവും സാമും തിരിച്ചെത്തി. വൈകാതെ സിനിമാഭിനയത്തിലേക്ക് കടക്കും. സാവിത്രിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് സമാന്ത അടുത്തതായി അഭിനയിക്കുന്നത്. അഭിനയിക്കുന്നതിന് നാഗ ചൈതന്യയുടയും അദ്ദേഹത്തിന്റെ

Read More

ദീപാവലി അടിപൊളിയാക്കി മീനാക്ഷി

മീനാക്ഷി എന്ന മീനൂട്ടിയുടെ മുഖത്ത് എപ്പോഴും ഒരു ഗൗരവഭാവമാണ്. ചെറുപ്പത്തില്‍ തന്നെ നേരിടേണ്ടി വന്ന ചില കയ്‌പേറിയ അനുഭവങ്ങളാവാം മീനൂട്ടിയുടെ ഗൗരവഭാവത്തിന് കാരണം എന്ന് ആളുകള്‍ കരുതി. എന്നാല്‍ മീനൂട്ടി അത്രയ്ക്ക് ആക്ടീവ് അല്ലാതെയൊന്നുമല്ല. അച്ഛന്റെയും അമ്മയുടെയും കഴിവ് മീനൂട്ടിയ്ക്കും കിട്ടിയിട്ടുണ്ട്. നന്നായി ഗിറ്റാര്‍ വായിക്കും ഈ താരപുത്രി. ദിലീപിന്റെ മകള്‍ ഗിറ്റാര്‍ വായിക്കുന്ന വീഡിയോ

Read More

എന്തുകൊണ്ട് നിങ്ങള്‍ ആ രഹസ്യങ്ങള്‍ സൂക്ഷിക്കരുത്‌?

അന്യ സ്ത്രീ/പുരുഷ ബന്ധമുള്ള പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും…

Read More

ഇ-സിഗരറ്റുകള്‍ ഒറിജിനലിനേക്കാള്‍ 10 ഇരട്ടി അപകടം

ഇസിഗരറ്റുകളുടെ വില്പന നിരോധിക്കണമെന്ന് ലോകാരോഗ്യ സംഘടന

Read More

ഇത് പ്രണയമല്ലാതെ മറ്റെന്ത്:ഹൃദയം കൈമാറി അനുഷ്കയും കോലിയും

ക്രിക്കറ്റ് താരം വിരാട് കോലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും തമ്മിലുള്ള പ്രണയം ആഘോഷിക്കപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായി. കഴിഞ്ഞ പ്രണയദിനത്തില്‍ തന്റെ കാമുകി അനുഷ്‌കയാണെന്ന് ആരാധകരോട് തുറന്നു പറഞ്ഞിരുന്നു കോലി. കണ്ടുമടുത്ത, എപ്പോൾ വേണമെങ്കിൽ തമ്മിൽ പിരിയാവുന്ന ഒരു സാധാരണ ബോളിവുഡ്-ക്രിക്കറ്റ് പ്രണയമല്ല തങ്ങളുടേതെന്ന് ഇപ്പോൾ ആണയിടുകയാണ് കോലിയും അനുഷ്കയും. തങ്ങളുടെ സ്‌നേഹവും വിശ്വാസവും എത്രത്തോളം

Read More

വിമാന യാത്രക്കാരിയുടെ മൊബൈലിന് തീപിടിച്ചു: ദുരന്തം ഒഴിവായി

ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡോറിലേക്ക് പറന്ന വിമാനത്തിലെ യാത്രക്കാരിയുടെ മൊബൈല്‍ ഫോണിന് തീപിടിച്ചു. 120 പേര്‍ കയറിയ ജെറ്റ് എയര്‍വേസ്‌ വിമാനം പുക പടര്‍ന്നതിനെ തുടര്‍ന്ന് 15 മിനിറ്റിനുള്ളില്‍ തിരികെ ഇറക്കുകയായിരുന്നു. യാത്രക്കാരിയായ അര്‍പിത ദള്ളിന്റെ ബാഗില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍ പെടുകയും ജീവനക്കാരെ വിളിച്ച് പരിശോധിപ്പിക്കുകയുമായിരുന്നു. ബാഗില്‍ സൂക്ഷിച്ചിരുന്ന ഫോണിന് തീപിടിച്ചത് ശ്രദ്ധയില്‍ പെട്ടതിനെ

Read More

ഗാസിപ്പൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണിന്റെ പ്രാദേശിക ലേഖകന്‍ കൂടിയായ രാജേഷ് മിശ്രയാണ് ബൈക്കിലെത്തിയ സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. രാജേഷിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരനും പരിക്കേറ്റിട്ടുണ്ട്. ബ്രഹ്മണ്‍പുരയിലെ കെട്ടിടനിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടയില്‍ ഇരിക്കുമ്പോഴാണ്‌ ബൈക്കിലെത്തിയ മൂന്നംഗ സംഘം രാജേഷിനു നേരെ വെടിയുതിര്‍ത്തത്. രാജേഷിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരന്‍

Read More