Archive

ഫോണ്‍ വിവാദത്തില്‍ മംഗളത്തിനെതിരെ കേസെടുത്തു; അജിത് കുമാറടക്കം ഒമ്പത് പ്രതികള്‍ക്ക് ജാമ്യമില്ലാ വകുപ്പ്

കൊച്ചി: മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ ഫോണ്‍ വിവാദത്തില്‍ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട മംഗളം ചാനല്‍ സി.ഇ.ഒ അജിത് കുമാര്‍ അടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരിക്കുന്നത്. ഐ.ടി ആക്ടിലെ വകുപ്പുകള്‍ക്ക് പുറമെ ഗൂഡാലോചനാ കുറ്റവും എഫ്.ഐ.ആറില്‍ ചേര്‍ത്തിട്ടുണ്ട്. ഇത്

Read More

ഞെട്ടിത്തരിച്ച് ആരാധകര്‍ ! ലവ് മേക്കിംഗ് എങ്ങനെയാണെന്ന് പഠിപ്പിക്കാന്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത് ലൈവായി കാണിക്കാന്‍ നടിയും കാമുകനും

മുംബൈ: കാമുകനുമായി സെക്‌സ് ചെയ്യുന്നത് ലൈവായി കാണിച്ച് തരാമെന്ന് നടി കവിത രാധേശ്യം. താരത്തിന്റെ വാഗദാനം കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ആരാധകര്‍. ഏപ്രില്‍ ഒന്നിന് ഞാന്‍ കാമുകനുമൊത്ത് സെക്‌സ് ചെയ്യുന്നത് ലൈവ് ആയി കാണിച്ചു തരാമെന്നാണ് താരവും കാമുകനും ഒരുമിച്ച് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ വന്ന വീഡിയോയിലും അവര്‍ വളരെ അടുത്ത് പെരുമാറുന്നുണ്ട്. കാമുകനുമായി ഒരുമിച്ചുള്ള വീഡിയോയും

Read More

പെൺകുട്ടികളുടെ വസ്ത്രം അഴിപ്പിച്ച് ആർത്തവമുണ്ടോയെന്നു വാർഡന്റെ പരിശോധന

ലക്‌നൗ:പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിൽ രക്തം കണ്ടതിന്റെ പേരിൽ പെൺകുട്ടികളുടെ വസ്ത്രങ്ങൾ അഴിപ്പിച്ച് ആർത്തവമുണ്ടോയെന്നു വാർഡന്റെ പരിശോധന വിവാദമായി.ഉത്തർപ്രദേശിലെ മുസഫർനഗറിലെ കസ്തൂർബ ഗാന്ധി ഗേൾസ് റസിഡൻഷ്യൽ സ്‌കൂളിലാണ് സംഭവം. 70ൽ പരം കുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലെ വനിതാ വാർഡനാണ് കുട്ടികളോടു വസ്ത്രം മാറ്റാൻ ആവശ്യപ്പെട്ടത്. അനുസരിച്ചില്ലെങ്കിൽ മർദിക്കുമെന്നായിരുന്നു ഭീഷണി.സംഭവത്തിൽ പരാതിയുമായി കുട്ടികളുടെ മാതാപിതാക്കൾ രംഗത്തെത്തി. ശുചിമുറിയിൽ രക്തം

Read More

സുപ്രീംകോടതി വിധി:മാഹിയിൽ പൂട്ടേണ്ടി വരുന്നത് 32 മദ്യശാലകൾ

തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ ഇന്നു പൂട്ടുവീഴുന്നത് 144 ബിവറേജസ് കോർപറേഷൻ ഒൗട്ട്ലെറ്റുകൾക്ക്. സംസ്ഥാനത്തെ എക്സൈസ് ലൈസൻസുകൾ മാർച്ച് 31ന് അവസാനിക്കുന്നതോടെയാണ് ഒൗട്ട്ലെറ്റുകൾ അടച്ചുപൂട്ടുന്നത്. പാതയോര ദൂരപരിധിയിൽ വരുന്ന കണ്‍സ്യൂമർഫെഡ് ഒൗട്ട്ലെറ്റുകൾ, ബിയർപാർലറുകൾ, കള്ളുഷാപ്പുകൾ, പഞ്ചനക്ഷത്ര ബാറുകൾ എന്നിവയ്ക്കും ഇന്നു രാത്രി താഴുവീഴും. ഒന്നാം തിയതി ഡ്രൈ ഡേയാണ്. കണ്‍സ്യൂമർഫെഡിന്‍റെ 13 ഒൗട്ട്ലെറ്റുകളും

Read More

കേരള ചരിത്രത്തിലെ ഏറ്റവും ധനികനായ മന്ത്രിയാകാന്‍ തോമസ് ചാണ്ടി!

തിരുവനന്തപുരം: ലൈംഗിക സംഭാഷണ ആരോപണത്തില്‍ മന്ത്രിസ്ഥാനം രാജിവെച്ച എകെ ശശീന്ദ്രന് പകരം കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ ഒടുവില്‍ എല്‍ഡിഎഫും അംഗീകാരം നല്‍കി. ഗതാഗത മന്ത്രിയായി തോമസ് ചാണ്ടി ശനിയാഴ്ച അധികാരമേല്‍ക്കുന്നതോടെ കേരള ചരിത്രത്തിലെ ഏറ്റവും ധനികനായ മന്ത്രിയെന്ന പദവിയും അദ്ദേഹത്തിന് ലഭിക്കും. നാട്ടിലും വിദേശത്തുമായി കോടിക്കണക്കിന് രൂപയുടെ സ്വത്താണ് തോമസ് ചാണ്ടിക്കുള്ളത്. 2016ലെ

Read More

ജേക്കബ് തോമസിനെ വിജിലൻസ് ഡറക്ടർ സ്ഥാനത്ത് നിന്ന് നീക്കി?

തിരുവനന്തപുരം: ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയതായി റിപ്പോർട്ട്. ജേക്കബ് തോമസ് ഇപ്പോൾ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കാണ് ഇപ്പോൾ വിജിലൻസിന്റെ ചുമതല. ജേക്കബ് തോമസിനോട് അവധിയിൽ പ്രവേശിക്കാൻ മുഖ്യമന്ത്രി തന്നെയാണ് ആവശ്യപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ. കോടതികളിൽ നിന്ന് വിജിലൻസിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് നടപടി എന്നാണ് സൂചന. വിജിലൻസ്

Read More

ശല്യം ചെയ്തയാളെ ഞാന്‍ അടിച്ചു, ശരിക്കും മുഖത്ത് നോക്കി പൊട്ടിച്ചു എന്ന് രജിഷ വിജയന്‍

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക പ്രീതിയും സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കിയ നടിയാണ് രജfഷ വിജയന്‍. ചിത്രത്തിലെ കഥാപാത്രത്തെ പോലെ തന്നെ ശക്തമായ തീരുമാനം സാഹചര്യത്തിനനുസരിച്ച് എടുക്കാന്‍ കെല്‍പുള്ള നടിയാണ് വ്യക്തി ജീവിതത്തിലും രജിഷ. സ്ത്രീകള്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍, ഇത്തരം സംഭവങ്ങളോട് പ്രതികരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയണം എന്ന് രജിഷ

Read More

നീ മംഗളത്തിൽ കയറിയത് എങ്ങനെയെന്ന് എനിക്കറിയാം… രാജി വച്ച അൽ നിമക്കെതിരെ മംഗളം സ്ഥാപനത്തിലെ മറ്റൊരു പെൺകുട്ടിയുടെ കുറിപ്പ്

മറ്റൊരു കാര്യം. ഇവിടുത്തെ പെൺകുട്ടികൾ safe അല്ലാന്നു കള്ളം പറഞ്ഞു നീ നീറണ്ട… They are all protected here..അവരുടെ പ്രശ്നങ്ങൾ പുറംലോകത്തെ അറിയിക്കാൻ നിന്റെ നാവിനെ ആശ്രയിക്കുന്ന കുട്ടികളും അല്ല അവർ.

Read More

വിസ്പെർ എന്നെഴുതിയ ആ റൊട്ടി പാക്കെറ്റ് പൊതിഞ്ഞു കൊണ്ട് പോയ്ക്കൂടെ എന്ന് ച്യേച്ചിയുടെ ചോദ്യം, പൊതിഞ്ഞു കെട്ടാൻ ഇത് ഇറച്ചി കഷ്ണം അല്ല എന്ന് അവളും

പണ്ട് നിനക്കെന്താടീ ഒരു ക്ഷീണം എന്ന് ചോദിച്ച ചേട്ടനോട് ഒന്നുമില്ല മേന്സസ്‌ ആയതിന്ടെ ക്ഷീണമാ എന്ന് പറഞ്ഞതിന് അമ്മയുടെ വായിൽ നിന്ന് കേട്ട ‘പച്ച മലയാളം’ ഞാൻ ഇന്നും മറന്നിട്ടില്ല ..

Read More