Archive

മാതാപിതാക്കളാണെന്ന് അവകാശവാദം: അടയാള പരിശോധനയ്ക്ക്‌ ധനുഷ് അമ്മയോടൊപ്പം എത്തി

ദമ്പതികള്‍ ഹാജരാക്കിയ പത്താം ക്ലാസ് ടിസി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ പ്രകാരം അവരുടെ കാണാതായ മകന്റെ താടിയില്‍ ഒരു കാക്കപ്പുള്ളിയും ഇടതു കയ്യില്‍ ഒരു കലയുമുണ്ട്.

Read More

149 രൂപ മുതലുള്ള പുതിയ പ്ലാനുകള്‍ ജിയോ അവതരിപ്പിച്ചു

ഉപഭോക്താക്കള്‍ക്കായി ജിയോ കൂടുതല്‍ പുതിയ താരിഫ് പ്ലാനുകള്‍ പ്രഖ്യാപിച്ചു.
149 രൂപയുടെയും 499 രൂപയുടെയും പ്ലാനുകളാണ് പുതിയതായി പ്രഖ്യാപിച്ചത്.

Read More

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ഒബാമ വൈറ്റ്ഹൗസ് രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ട്രംപ്

തനിക്കെതിരായി അമേരിക്കയില്‍ ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ഒബാമയുടെ ആളുകളാണെന്നും ട്രംപ്

Read More

പ്രമുഖ സംവിധായകരുടെ ഭാര്യമാര്‍ അടക്കം അഞ്ചുനടിമാരും സുനിയുടെ ബ്ലാക്ക്മെയിലിംഗ് കെണിയില്‍ കുടുങ്ങി

സ്ത്രീകളുമായി അടുപ്പമുള്ള ചില നടന്‍മാരുടെ രഹസ്യസംഗമങ്ങള്‍ സുനി വീഡിയോയില്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Read More

കിടിലന്‍ ഓഫറുമായി ബി.എസ്.എന്‍.എല്‍, റോമിങ്ങില്‍ ഉള്‍പ്പെടെ ഏതു നെറ്റ്വര്‍ക്കിലേക്കും പരിധിയില്ലാത്ത ഔട്ട്‌ഗോയിംഗ് കോളുകള്‍ക്കൊപ്പം 6 ജി.ബി. ഡേറ്റയും

റിലയന്‍സ് ജിയോ ഉയര്‍ത്തിയ സൗജന്യ ഓഫര്‍ തരംഗത്തിന് മറുപടിയുമായി പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ രംഗത്തെത്തി.

Read More

സന്യാസത്തിനു ആവശ്യമില്ലാത്ത ഒരു വസ്തു എന്തിനു വെറുതെ സാത്താന്റെ പ്രലോഭങ്ങള്‍ക്ക് വേണ്ടി കൊണ്ടു നടക്കണം; ജോയ് മാത്യൂ

പള്ളിവികാരി എന്നത് ഒരു ജോലിയായികണ്ട് വിവാഹിതനായി കുടുംബമായി കഴിയുന്നരെ ഈ ജോലിക്ക് വെക്കണം എന്നും അദ്ദേഹം പറഞ്ഞു. ഇനി ഇതൊന്നുമല്ലെങ്കില്‍ നിര്‍ബന്ധമായും വന്ധ്യംകരിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു

Read More

കാഴ്ചയില്‍ നല്ല മിടുക്കന്‍, മൃദുഭാഷി, സൂത്രശാലി…കൂട്ടികളെയും പാവപ്പെട്ട കുടിയേറ്റ കര്‍ഷകരെയും മയക്കിയെടുക്കാനുള്ള ത്രാണി ഫാ. റോബിനു വേണ്ടതിലധികമുണ്ടെന്ന കാര്യം മെത്രാനും മറ്റും മനസിലാക്കേണ്ടതായിരുന്നു

മാനന്തവാടി രൂപതക്കാരനായ അദ്ദേഹത്തിന് കിഴക്കമ്പലം പള്ളിയില്‍ അജപാലനസൗകര്യവും ഏര്‍പ്പാടാക്കി ഫാരിസ് വാങ്ങിക്കൊടുത്ത ടൊയോട്ടാ ക്വാളിസിലായിരുന്നു അദ്ദേഹത്തിന്റെ കറക്കം.

Read More

ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ആരാണ് ആഘോഷിച്ചത്? റിജിജുവിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി യെച്ചൂരി

സംഘപരിവാറിന് തങ്ങളുടെ വാദം ന്യായീകരിക്കാനുള്ള കരുത്തില്ലാത്തതിനാല്‍ ആക്രമണങ്ങളാണ് എതിര്‍ ആശയങ്ങളോടുള്ള ആയുധങ്ങളെന്നും യെച്ചൂരി പറഞ്ഞു.

Read More

നഗര ഭരണത്തില്‍ തിരുവനന്തപുരം രാജ്യത്ത് ഒന്നാമത്

മുംബൈ, ഡല്‍ഹി അടക്കം 21 നഗരങ്ങളില്‍ ബെഗളൂരു ആസ്ഥാനമായ ഏജന്‍സി നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍.

Read More

ബി​ഗ്ബി കു​ടും​ബം ഒ​ന്നി​ക്കു​ന്നു

ഗൗരംഗ് ദോഷിയാണ് ഡെക്കാൻ ക്രോണിക്കിലിനോട് വാർത്ത വെളിപ്പെടുത്തിയത്

Read More