Archive

കൊച്ചിമെട്രോ; കുറഞ്ഞ നിരക്ക് 10 രൂപ, കൂടിയ നിരക്ക് 60

ആലുവയില്‍ നിന്ന് പേട്ട വരെയുള്ള യാത്രയ്ക്ക് 60 രൂപയാണ് ടിക്കറ്റ് നിരക്ക്. 20 രൂപ ടിക്കറ്റിന് അഞ്ചു കിലോമീറ്റര്‍വരെ യാത്ര ചെയ്യാം ന്യൂഡല്‍ഹി: കൊച്ചി മെട്രോയുടെ യാത്രാനിരക്കുകള്‍ തീരുമാനിച്ചു.10 രൂപയാണ് മിനിമം യാത്രാക്കൂലി. രണ്ടു കിലോമീറ്റര്‍ വരെ 10 രൂപ ടിക്കറ്റില്‍ യാത്ര ചെയ്യാം. ആലുവയില്‍ നിന്ന് പേട്ട വരെയുള്ള യാത്രയ്ക്ക് 60 രൂപയാണ് ടിക്കറ്റ്

Read More

23 വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ ചിത്രം, ന്യൂജനറേഷന്‍ എഡിറ്റിങില്‍ പുറത്തിറങ്ങിയാല്‍

ടീസറോ, ട്രെയിലറോ ഇല്ലാത്ത കാലത്ത് തിയേറ്ററുകളില്‍ വിജയം നേടിയ ചിത്രമാണ് മണിച്ചിത്രത്താഴ്. മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സൈക്കോളജിക്കല്‍ ത്രില്ലര്‍ കൂടിയാണിത്. തിയേറ്ററുകളില്‍ വിജയം നേടിയ ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷം പല ഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്ത് 23 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മണിചിത്രത്താഴിന്റെ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നു.

Read More

ചരിത്രമുറങ്ങുന്ന ബേക്കല്‍ കോട്ട

300 ലേറെ വര്‍ഷത്തെ പഴക്കമുണ്ട് ബേക്കല്‍ കോട്ടക്ക് . 1645നും 1660നും ഇടയില്‍ ശിവപ്പ നായ്ക്ക് നിര്‍മിച്ചതാണ് ബേക്കല്‍ കോട്ട എന്ന് കരുതപ്പെടുന്നു. കടലിലേയ്ക്കിറങ്ങി കിടക്കുന്ന കോട്ടയും നയനമോഹനമായ കടല്‍തീരവും, അതിമനോഹരമായ പ്രകൃതിയും സന്ദര്‍ശകരെ വളരെ ഏറെ ആകര്‍ഷിക്കുന്നു.ഒമ്പതു പുഴകളുടെ നാടായ കാസര്‍കോട് ഇവിടെ ചരിത്ര പ്രാധാന്യത്തോടെ തല ഉയര്‍ത്തി നില്‍ക്കുന്നു.കടലില്‍ നിന്നും പണിതുയര്‍ത്തിയിരിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന

Read More

മാറ്റത്തിന്റെ ആനന്ദം

3.4 out of 5 Rating: 3.4 out of 5 stars

” ആനന്ദം ” പേര് പോലെ ഒരു സിനിമ. രണ്ട് മണിക്കൂര്‍ കണ്ടിരിക്കുന്നവരെ തൃപ്തിപ്പെടുത്തുന്ന മനോഹരമായ ദൃശ്യാനുഭവം. തുടക്കത്തിലേ പറയട്ടേ, ഏകദേശം മുപ്പത് വയസ്സിനു താഴെയുള്ള, അതില്‍ തന്നെ ഇപ്പോള്‍ വിദ്യാര്‍ത്ഥികളായിട്ടുള്ളവരെയാകുമീ സിനിമ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുക. കാരണം അവരുടെ ജീവിതം അതിന്റെ എല്ലാ രസങ്ങളോടെയും പകര്‍ത്തിയിരിക്കുന്നു ആനന്ദത്തില്‍ സംവിധായകന്‍ ഗണേശ് രാജ്. ആനന്ദത്തില്‍ അവതരിപ്പിച്ചിരിക്കുന്ന

Read More

ഇരുമുഖവുമായി ഒരേമുഖം…

4.1 out of 5 Rating: 4.1 out of 5 stars

വ്യത്യസ്തമാര്‍ന്ന പ്രമേയം, മികവുറ്റ അവതരണം, ഇമോഷണല്‍ ക്യാമ്പസ് ത്രില്ലര്‍ എന്ന് ഒറ്റ വാചകത്തില്‍ ഒരേമുഖത്തെ പറയാം. പ്രേക്ഷകരെ ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ സസ്പെന്‍സ് നിലനിര്‍ത്തി കൊണ്ടുപോകുന്ന ഒരു ക്യാമ്പസ് ത്രില്ലര്‍. ക്യാമ്പസ് ചിത്രമെന്നാല്‍ ചിത്രപശ്ചത്താലം പ്രണയം മാത്രമല്ലെന്ന് കൂടി ഓര്‍പ്പെടുത്തുകയാണ് സംവിധായകന്‍ സജിത്ത് ജഗദ്നന്ദന്‍. മലയാള സിനിമാ ചരിത്രത്തില്‍ അടുത്തിടെ കണ്ടുവരുന്ന എന്നാല്‍ അധികമാരും

Read More