VIRAL

യൂബര്‍ കാറിലെ പിന്‍സീറ്റിലും ഡ്രൈവറുമായും സെക്‌സ് പാടില്ല, കേട്ടാൽ മൂക്കത്തു വിരൽ വയ്ക്കുന്ന യുബർ ടാക്സിയുടെ പുത്തൻ സർക്കുലർ

വിദേശരാജ്യങ്ങളില്‍ ഉള്‍പ്പടെ യൂബര്‍ കാറിനുള്ളില്‍ കമിതാക്കള്‍ സെക്‌സില്‍ ഏര്‍പ്പെട്ടതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു

Read More

മലയാളത്തിന്റെ സൂപ്പർസ്റ്റാറുകൾ ഒന്നിച്ച ബാംഗ്ലൂർ ഡേയ്‌സ് ട്രൈലെർ കാണാം

ബാഗ്ലൂര്‍ ഡേയ്സ് 90-കളില്‍ ആയിരുന്നു റിലീസ് എങ്കില്‍ എങ്ങനെ ഉണ്ടാകും ? മലയാളത്തിന്‍റെ സൂപ്പര്‍ സ്റ്റാര്‍സ് ഒന്നിച്ച ബാഗ്ലൂര്‍ ഡേയ്സ് ട്രൈലെര്‍ കാണാം  

Read More

19 കാരിയായ നായികയുടെ സമ്മതമില്ലാതെ ചിത്രീകരിച്ച ബലാത്സംഗ രംഗം; സംവിധായകനും നായകനുമെതിരെ താരങ്ങള്‍

ഹോളിവുഡില്‍ 44 വര്‍ഷം മുന്‍പു നടന്ന ഒരു സംഭവം സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം നേരിടുന്നു.

Read More

ബിജു രമേശിന്റെ മകളുടെ കല്യാണ ഫോട്ടോസ് കാണാം

ബിജു രമേശിന്റെ മകളുടെ കല്യാണ ഫോട്ടോസ് കാണാം

Read More

ദിലീപിന് പിന്നാലെ മഞ്ജുവും വിവാഹത്തിലേക്ക്?

ദിലീപ് വിവാഹിതനായതിനു തൊട്ടു പിന്നാലെ മഞ്ജുവും വിവാഹിതയാകുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്

Read More

ഏറെ കൊട്ടിഘോഷിച്ച വിവാഹത്തില്‍ ക്ഷണിച്ച വിവിഐപികളെല്ലാം മലക്കം മറിഞ്ഞു

കോടികള്‍ തൊടാന്‍ വിവിഐപികള്‍ എത്തിയില്ല… എല്ലാം ഒരുക്കിയിട്ടും മന്ത്രിമാരും പ്രമുഖ നേതാക്കളും സല്‍ക്കാര ചടങ്ങില്‍ നിന്നു വിട്ടുനിന്നു; ആകെ വന്നത് പല്ലുകൊഴിഞ്ഞവര്‍; കാത്തിരിക്കുന്നത് വിജിലന്‍സ് അന്വേഷണം. ഏറെ കൊട്ടിഘോഷിച്ച വിവാഹത്തില്‍ ക്ഷണിച്ച വിവിഐപികളെല്ലാം മലക്കം മറിഞ്ഞു. കല്യാണ നിശ്ചയത്തിനെത്തിയ ഉമ്മന്‍ചാണ്ടിയോ മറ്റ് നേതാക്കളോ മന്ത്രിമാരോ എത്തിയില്ല. അങ്ങനെ അടൂര്‍ പ്രകാശും ബിജു രമേശും ശരിക്കും ഒറ്റപ്പെട്ടു.

Read More