Tech Updates

ഗ്രൂപ്പ് വീഡിയോ കോളില്‍ മൂന്നു പേര്‍ക്ക് ഒരേ സമയം വീഡിയോ കോള്‍ നടത്താം ; പുത്തന്‍ ഫീച്ചറുമായി വാട്ട്‌സാപ്പ്

ആന്‍ഡ്രോയിഡിലും ഐഫോണിലും വാട്ട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഗ്രൂപ്പ് വീഡിയോ കോള്‍ സേവനമാണ് ഉടന്‍ അവതരിപ്പിക്കുവാന്‍ പോകുന്നത്.

Read More

പഴയ മെയിലുകള്‍ക്ക് ഇന്‍ബോക്‌സില്‍ മുന്‍ഗണന നല്‍കുന്ന പുതിയ ഫീച്ചറുമായി ജിമെയിൽ

ടൈപ്പ് ചെയ്യാന്‍ ഇടയുള്ള വാചകം പൂര്‍ണ്ണമായി ഊഹിച്ചെടുക്കാന്‍ ഈ ഫീച്ചറിന് കഴിയും.

Read More

ഇനി നിമിഷങ്ങള്‍ക്കൊണ്ട് ഫുള്‍ എച്ച്ഡി സിനിമ ഡൗണ്‍ലോഡ് ചെയ്യാം’; ലോകത്തെ ആദ്യ 5 ജി സേവനം അവതരിപ്പിച്ച് ഖത്തര്‍

പേള്‍ ഖത്തര്‍ മുതല്‍ ഹമദ് രാജ്യാന്തര വിമാനത്താവളം വരെയുള്ള പ്രദേശത്താണ് 5ജി സൂപ്പര്‍നെറ്റ് ഉറീഡൂ ലഭിക്കുക.

Read More

വ്യാജസന്ദേശങ്ങള്‍ തടയിടാന്‍ പുതിയ ഫീച്ചറുമായി വാട്‌സആപ്പ്.

ന്യൂഡല്‍ഹി: ഗ്രൂപ്പുകളിലെ വ്യാജവാര്‍ത്തകള്‍ക്കും വിദ്വേഷ പ്രചരണങ്ങള്‍ക്കും തടയിടാന്‍ പുതിയ ഫീച്ചറുമായി വാട്‌സആപ്പ്. ഗ്രൂപ്പുകളെ അഡ്മിനുകള്‍ക്ക് മാത്രം സന്ദേശം അയക്കാന്‍ പറ്റുന്ന രീതിയില്‍ ക്രമീകരിക്കാന്‍ സാധിക്കുമെന്നതാണ് ഫീച്ചറിന്റെ മേന്മ. ഇത്തരത്തില്‍ ക്രമീകരിച്ച നിയന്ത്രിത ഗ്രൂപ്പുകളില്‍ അഡ്മിനുകള്‍ക്കല്ലാതെ സന്ദേശമയക്കാന്‍ സാധിക്കില്ല. ALSO READ:പത്തു വര്‍ഷത്തിനുളളില്‍ ദുബായ് വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ട് പരിശോധന പൂര്‍ണമായും സ്മാര്‍ട്ട് ഗേറ്റ് വഴിയാക്കും ; അധികൃതരുടെ

Read More

പത്തു വര്‍ഷത്തിനുളളില്‍ ദുബായ് വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ട് പരിശോധന പൂര്‍ണമായും സ്മാര്‍ട്ട് ഗേറ്റ് വഴിയാക്കും ; അധികൃതരുടെ അറിയിപ്പ്.

സ്മാര്‍ട്ട് ടെക്‌നോളജിയുടെ സഹായത്തോടെ ആളുകള്‍ക്ക് വേഗത്തിലും കൃത്യതയിലും പാസ്‌പോര്‍ട്ട് പരിശോധന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമെന്നും ദുബായ് വിദേശകാര്യ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മെറി അറിയിച്ചു.

Read More

ഈ ഫോട്ടോകളൊക്കെ മൊബൈൽ ഫോണിൽ എടുത്തതാണെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? (വീഡിയോ)

ALSO READ:മോഹന്‍ലാലിന്റെ ഒടിയന്‍ ടീസറിന് വന്‍വരവേല്‍പ്പ് ; ഇരുട്ടിലൂടെ കരിമ്പടം പുതച്ച് ലാലേട്ടന്‍ (വീഡിയോ)

Read More

ഡി​​​​ലീ​​​​റ്റ് ചെ​​​​യ്ത ഫ​​​​യ​​​​ലു​​​​ക​​​​ൾ വീ​​​​ണ്ടെ​​​​ടു​​​​ക്കാനുള്ള പുതിയ സംവിധാനവുമായി വാട്ട്സ്ആപ്പ്.

​​പ്പോ​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന പു​​​​തി​​​​യ അ​​​​പ്ഡേ​​​​ഷ​​നി​​ലൂ​​ടെ ഗാ​​ല​​റി​​യി​​ൽ​​നി​​ന്നു ഡി​​​​ലീ​​​​റ്റ് ചെ​​​​യ്ത​​ ഫ​​യ​​ൽ വീ​​ണ്ടും ചാ​​റ്റ് ലി​​സ്റ്റി​​ൽ​​നി​​ന്ന് ഡൗ​​ൺ​​ലോ​​ഡ് ചെയ്യാനാകുമെന്നാണ് റിപ്പോർട്ട്.

Read More

റെയില്‍വെ ടിക്കറ്റിങ്ങ് സംവിധാനം കൂടുതല്‍ ആകര്‍ഷകവും എളുപ്പവുമാക്കാന്‍ പുതിയ പദ്ധതി ആവിഷ്കരിച്ച് ; റെയില്‍വെ അധികൃതര്‍

യാത്രക്കാരുടെ ദുരിതം കുറയ്ക്കാനുള്ള നടപടികളുമായി ബ്രിട്ടീഷ് റെയില്‍വെ അധികൃതര്‍. ആദ്യപടിയായി ടിക്കറ്റിങ്ങ് സംവിധാനം കൂടുതല്‍ ആകര്‍ഷകവും എളുപ്പവും ആക്കുന്നതിനുള്ള പബ്ലിക് കണ്‍സള്‍ട്ടേഷന്‍ ആരംഭിച്ചു. റെയില്‍വെ നടത്തിപ്പു കമ്പനികളെ പ്രതിനിധീകരിക്കുന്ന റെയില്‍ ഡെലിവറി ഗ്രൂപ്പ് (ആര്‍.ഡി.ജി) ആണ് പുതിയ സ്‌കീമുകള്‍ അവതരിപ്പിച്ചിട്ടുള്ളത്. നിലവിലെ സിസ്റ്റത്തില്‍ തന്നെ 55 മില്യണ്‍ വ്യത്യസ്ത ചാര്‍ജ്ജുകള്‍ നിലവിലുണ്ടെന്ന് ആര്‍.ഡി.ജി ചൂണ്ടിക്കാട്ടുന്നു. ALSO

Read More