Gadgets

4000എംഎഎച്ച് ബാറ്ററിയുമായി ബ്ലാക്ക്‌ബെറിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍!

നോക്കിയ, ഐഫോണ്‍ എന്നീവ പോലെ ഏവരും വാങ്ങാന്‍ ആഗ്രഹിക്കുന്ന ഫോണാണ് ബ്ലാക്ക്‌ബെറി. ബ്ലാക്ക്‌ബെറി ഇപ്പോള്‍ പുതിയ ഫോണുമായി എത്തിയിരിക്കുന്നു. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ TCL ബ്ലാക്ക്‌ബെറിയുടെ പുതിയ ഫോണായ ബ്ലാക്ക്‌ബെറി മോഷന്‍ വിപണിയില്‍ ഇറക്കി. ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ ഏവരേയും ആകര്‍ഷിക്കുന്ന രീതിയിലാണ്. കീ വണ്‍ സ്മാര്‍ട്ട്‌ഫോണിന് സമാനമാണ് ബ്ലാക്ക്‌ബെറിയുടെ ഈ പുതിയ ഫോണ്‍.

Read More

ഇനി ഹൈടെക് പോസ്റ്റ്മാന്‍ !

പോസ്റ്റ്മാന്‍മാര്‍ ഒരു ഹൈ ടെക് ഉപകരണവുമായിട്ടായിരിക്കും നിങ്ങളുടെ വീട്ടു പടിക്കലെത്തുക

Read More

ബില്‍ഗേറ്റ്സ് ഉപയോഗിക്കുന്നത് ആന്‍ഡ്രോയ്ഡ് ഫോണ്‍!?

ഐടി മേഖലയില്‍ ഇത് സ്വഭാവികമാണെന്നും ബില്‍ഗേറ്റ്സ് പറയുന്നു

Read More

ഒരു ലക്ഷം വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുമായി ബിഎസ്എന്‍എല്‍!

ഇതു കൂടാതെ ബിഎസ്എന്‍എല്‍ വരിക്കാര്‍ക്കുളള ജിഎസ്ഡി ആപ്പും നല്‍കുമെന്നും ബിഎസ്എന്‍എല്‍

Read More

മടക്കിവെയ്ക്കാവുന്ന സ്മാര്‍ട്ട്ഫോണുമായി സാംസംങ്‌

ഓഎല്‍ഇഡി ഡിസ്പ്ലേ ആണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകത.

Read More

രാത്രിയിൽ സന്ദേശങ്ങൾ കാത്ത് ഇനി ഉറങ്ങാതിരിക്കേണ്ട,വരുന്നു ഔമി മിനി

ഉറക്കത്തിനിടയില്‍ സന്ദേശങ്ങളും കോളുകളും വന്നോ എന്നറിയാന്‍ ഇനി കഷ്ടപ്പെട്ട് ഫോണ്‍ എടുത്തു നോക്കണ്ട. അതിനായി ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ വന്നിരിക്കുന്നു. കാനഡക്കാരനായ ഒരു ഡിസൈനര്‍ നിര്‍മ്മിച്ച ഔമി മിനി എന്ന ആപ്ലിക്കേഷനാണ് ഇത്തരത്തില്‍ തരംഗമാകുന്നത്. വൈഫൈയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് നൈറ്റ്‌ലൈറ്റാണ് ഔമി മിനി. വൈഫൈയുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഈ ലൈറ്റ് സന്ദേശങ്ങളോ ഈ മെയിലോ

Read More

അങ്ങനെ നമ്മുടെ സ്വന്തം നോക്കിയ 3 എത്തി

നമ്മൾ കാത്തിരുന്ന നോക്കിയായുടെ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു .നോക്കിയായുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് നോക്കിയ 3 .9499 രൂപയാണ് ഇതിന്റെ വിപണിയിലെ വിലവരുന്നത് . 5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .720 x 1280 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .Mediatek MT6737 പ്രൊസസർ കൂടാതെ Android 7.0 എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം . 2

Read More

1734 രൂപക്ക് ജിയോ 4ജി ഫോണ്‍ വരുന്നു

രാജ്യത്ത് മൊബൈല്‍ വിപ്ലവത്തിന് ആക്കം കൂട്ടിയ റിലയന്‍സ് ജിയോ പുതിയ നീക്കവുമായിവിപണിപിടിക്കാന്‍  വീണ്ടും എത്തുന്നു. 4G VoLTE സവിശേഷതയോടെ പുതിയ ഫോണ്‍ വിപണിയില്‍ ഇറക്കുകയാണ് ജിയോ ഇത്തവണ. ജിയോയുടെ 4ജി തരംഗത്തില്‍ അടിത്തറയിളകിയ മറ്റു ടെലികോം കമ്പനികള്‍ നിരക്ക് കുറച്ചും ആകര്‍ഷക ഓഫറുകള്‍ പ്രഖ്യാപിച്ചും വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ്‌ സ്‍മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കള്‍ക്ക് വെല്ലുവിളിയുമായി റിലയന്‍സ് രംഗത്തു വരുന്നത്.ക്വാല്‍കോം

Read More

എറിഞ്ഞാലും ഉടയാത്ത സ്മാര്‍ട്ട്‌ ഫോണ്‍ സ്ക്രീനുകള്‍ വരുന്നു

ടെക് ലോകത്ത് അതിവേഗം വളർന്നുക്കൊണ്ടിരിക്കുന്ന മേഖലയായ സ്മാർട്ട്ഫോൺ വിപണിയില്‍ ദിവസവും പുതിയ കണ്ടെത്തലുകളും ഗവേഷണങ്ങളുമാണ് ലോകത്തിനായി അവതരിപ്പിക്കുന്നത്. താഴെ വീണാലും എറിഞ്ഞുടച്ചാലും തകരാത്ത സ്ക്രീനും ബോഡിയുമായി സ്മാർട്ട്ഫോണുകള്‍ വരുന്നു എന്ന ശുഭവാര്‍ത്തയാണ് സ്മാര്‍ട്ട്‌ ഫോണ്‍ പ്രേമികള്‍ക്കായി എത്തുന്നത്. മിക്ക സ്മാർട്ട്ഫോണുകളുടെയും പ്രധാന പോരായ്മ സ്ക്രീനിന്റെ ശേഷി തന്നെയാണ്. ചുമ്മാ താഴെ വീണാൽ പോലും പൊട്ടുന്ന സ്ക്രീനാണ്

Read More