TECHNOLOGY

വാവിട്ട വാക്ക്, കൈവിട്ട മെസ്സേജ്: ഇനി രണ്ടും തിരിച്ചെടുക്കാം

അവര്‍ വായിക്കുന്നതിനു മുന്‍പു തന്നെ നിങ്ങള്‍ക്ക് ആ മെസേജ് ഡിലീറ്റ് ചെയ്യാം.

Read More

ഒരു ലക്ഷം വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുമായി ബിഎസ്എന്‍എല്‍!

ഇതു കൂടാതെ ബിഎസ്എന്‍എല്‍ വരിക്കാര്‍ക്കുളള ജിഎസ്ഡി ആപ്പും നല്‍കുമെന്നും ബിഎസ്എന്‍എല്‍

Read More

ഇഎംഐയും ഇനി ക്യാഷ് ലെസ്: ഹോം ക്രെഡിറ്റും പേടിഎമ്മും ഡിജിറ്റല്‍ ഇന്ത്യയ്ക്കൊപ്പം!!

ദില്ലി: ക്യാഷ്-ലെസ്സായി ഇഎംഐ അടയ്ക്കാനുള്ള സൗകര്യവുമായി ഹോം ക്രെഡിറ്റ് ഇന്ത്യയും പേടിഎമ്മും. ഉപയോക്താക്കള്‍ക്ക് ഇഎംഐ ക്യാഷ് ലെസ്സായി അടയ്ക്കാനുള്ള സൗകര്യമാണ് ഈ കൂട്ടുകെട്ട് ഒരുക്കുന്നത്. സര്‍ക്കാരിന്‍റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി പങ്കാളിയാവുന്നതിനായി പേടിഎമ്മുമായി ചേര്‍ന്ന് സംഭാവന നല്‍കുന്ന കാര്യമാണ് ഹോം ക്രെഡിറ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പദ്ധതിയിടുന്നത്. ഇതോടെ പേടിഎം ലോഗിന്‍ ചെയ്ത് ഹോം ക്രെഡിറ്റ്

Read More

മടക്കിവെയ്ക്കാവുന്ന സ്മാര്‍ട്ട്ഫോണുമായി സാംസംങ്‌

ഓഎല്‍ഇഡി ഡിസ്പ്ലേ ആണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകത.

Read More

വ്യാജവീഡിയോയുമായി ഫേസ്ബുക്കിനോട് കളിക്കല്ലേ:പണികിട്ടും,പരിഹാരത്തിന് യുഎസ് സ്റ്റാര്‍ട്ട് അപ്പ്!!!

കാലിഫോര്‍ണിയ: പകര്‍പ്പവകാശമില്ലാത്ത വീഡിയോകള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്കെതിരെ പോരാടാന്‍ ഫേസ്ബുക്കിന് സ്റ്റാര്‍ട്ട് അപ്പ്. നിയമപരമല്ലാത്ത വീഡിയോകള്‍ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഴ്സ് 3 എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് ഫേസ്ബുക്ക് ഉപയോക്താക്കള്‍ അനുമതിയില്ലാതെ അനധികൃതമായി പ്രചരിക്കുന്ന വീഡ‍ിയോകള്‍ കണ്ടെത്തി ഫേസ്ബുക്കിന് റിപ്പോര്‍ട്ട് ചെയ്യുക. ഇതിന് പുറമേ ഇത്തരത്തില്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന വീഡിയോകളും സോഴ്സ്

Read More

പുതിയ ഒാഫറുമായി ജി​യോ. കാ​ലാ​വ​ധി​യും നീ​ട്ടി

റിലയന്‍സ് ജിയോ നിലവിലുള്ള ധന്‍ ധനാ ധന്‍ ഓഫറുകള്‍ക്ക് പുറമേ 399 രൂപയുടെ പ്ലാന്‍ ഉള്‍പ്പെടെയുള്ള പുതിയ പ്ളാളാനുകൾ പുറത്തിറക്കി. ഒപ്പം മുന്പുണ്ടായിരുന്ന ഓഫറുകളുടെ കാലാവധി നീട്ടിനല്‍കിയിട്ടുമുണ്ട്. നേരത്തെയുള്ള 309 രൂപ പ്ലാനിന്‍റെ കാലാവധി 28 ദിവസം 56 ദിവസമാക്കി ഉയര്‍ത്തി. ഇതനുസരിച്ച്‌ 56 ദിവസം ഒരു ജിബി ഡേറ്റ വീതം ലഭിക്കും. 349 രൂപയുടെ

Read More

വമ്പന്‍ ഓഫറുമായി ജിയോ വീണ്ടും!!509 രൂപക്ക് 224 ജിബി ഡാറ്റ!!

മുംബൈ: വമ്പന്‍ ഓഫറുമായി റിലയന്‍സ് ജിയോ വീണ്ടും. 509 രൂപക്ക് 224 ജിബി ഡാറ്റ എന്നതാണ് പുതിയ ഓഫര്‍. ജിയോ സമ്മര്‍ സര്‍പ്രൈസ്, ജിയോ ധന്‍ ധന ധന്‍, എന്നീ ഓഫറുകളുടെ കാലാവധി തീരാനിരിക്കെയാണ് പുതിയ പ്രഖ്യാപനം. ജിയോ ഫൈ വാങ്ങുന്നവര്‍ക്കാണ് പുതിയ ഓഫര്‍ ലഭ്യമാകുക. ജിയോ ഫൈയുടെ കൂടെ പുതിയ സിം കാര്‍ഡും ലഭിക്കും.

Read More

രാത്രിയിൽ സന്ദേശങ്ങൾ കാത്ത് ഇനി ഉറങ്ങാതിരിക്കേണ്ട,വരുന്നു ഔമി മിനി

ഉറക്കത്തിനിടയില്‍ സന്ദേശങ്ങളും കോളുകളും വന്നോ എന്നറിയാന്‍ ഇനി കഷ്ടപ്പെട്ട് ഫോണ്‍ എടുത്തു നോക്കണ്ട. അതിനായി ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ വന്നിരിക്കുന്നു. കാനഡക്കാരനായ ഒരു ഡിസൈനര്‍ നിര്‍മ്മിച്ച ഔമി മിനി എന്ന ആപ്ലിക്കേഷനാണ് ഇത്തരത്തില്‍ തരംഗമാകുന്നത്. വൈഫൈയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് നൈറ്റ്‌ലൈറ്റാണ് ഔമി മിനി. വൈഫൈയുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഈ ലൈറ്റ് സന്ദേശങ്ങളോ ഈ മെയിലോ

Read More

അങ്ങനെ നമ്മുടെ സ്വന്തം നോക്കിയ 3 എത്തി

നമ്മൾ കാത്തിരുന്ന നോക്കിയായുടെ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു .നോക്കിയായുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് നോക്കിയ 3 .9499 രൂപയാണ് ഇതിന്റെ വിപണിയിലെ വിലവരുന്നത് . 5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .720 x 1280 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .Mediatek MT6737 പ്രൊസസർ കൂടാതെ Android 7.0 എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം . 2

Read More

ലോകാവസാനം തീര്‍ച്ചയായും ഉണ്ടാവും! അതിനുമുമ്പ് ചൊവ്വയില്‍ കോളനി നിര്‍മ്മിക്കണം

ലോകത്തെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ സ്പേസ് എക്സിന്റെ സിഇഒയുടെ അഭിപ്രായത്തില്‍ ലോകം വൈകാതെ അവസാനിക്കുക തന്നെ ചെയ്യും. എന്നാല്‍ അതിന് മുമ്പ് നാം ചൊവ്വയില്‍ കോളനി സ്ഥാപിക്കണം. ചൊവ്വ ഒരു പട്ടണം തന്നെയാക്കി രൂപപ്പെടുത്തണം. അങ്ങനെ ഭൂമിയില്‍ ലോകാവസാനം വന്നാലും രക്ഷപെടാം. ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ കൈവശമുള്ള കമ്പനിയുടെ സ്ഥാപകന്‍ മനുഷ്യന്

Read More