Other Sports

ദേശീയ റെക്കോഡ് മറികടന്ന് അജിത്തും അനുമോളും

റെക്കാഡുകളോടെ സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് മീനച്ചിലാറിന്റെ കരയില്‍ തുടക്കം. പാലക്കാടിന്റെ സ്വര്‍ണലബ്ധിയോടെ തുടക്കമായ മീറ്റിന്റെ ആദ്യദിനം കാലത്ത് തന്നെ ദേശീയ റെക്കോഡ് മറികടന്ന രണ്ട് പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഒരു മീറ്റ് റെക്കോഡും പിറന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ പറളി സ്‌കൂളിലെ പി.എന്‍.അജിത്തും സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോതമംഗലം മാര്‍ ബേസില്‍

Read More

സാനിയാ മിര്‍സയുടെ ടെന്നീസ് കോര്‍ട്ടിലെ ഡാന്‍സ് വൈറല്‍

ഇ്‌നത്യന്‍ ടെന്നീസിലെ ഗ്ലാമര്‍ താരം സാനിയ മിര്‍സടെന്നീസ് കോര്‍ട്ടില്‍ വിജയക്കൊടി പാറിക്കാന്‍ മാത്രമല്ല മനോഹരമായി ഡാന്‍സ് ചെയ്യാനും തനിക്കറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് ഹൈദരാബാദിലെ തന്റെ ടെന്നീസ് അക്കാദമിയില്‍ ഭാവിതാരങ്ങളായ കുട്ടികള്‍ക്കൊപ്പമാണ് സാനിയ പാട്ടിനൊത്ത് ചുവടുകള്‍ വെച്ചത്.അക്കാദമിയില്‍ നടന്ന ‘ഡബ്യു.ടി.എ. ഫ്യൂച്ചര്‍ സ്റ്റാര്‍സ് ടെന്നീസ് ക്ലിനിക്കില്‍’ ബോളിവുഡ് താരവും മോഡലുമായ നേഹ ധൂപിയയും സാനിയയ്ക്കും കുട്ടികള്‍ക്കുമൊപ്പം നൃത്തം ചെയ്തു.എന്തായാലും

Read More

ഫിഫ അണ്ടര്‍ 17 ലോകകപ്പിന് കൊച്ചി വേദി ആകും

ആശങ്ക അവസാനിച്ചു. ഫിഫ അണ്ടര്‍ 17 ലോകക്കപ്പ് ഫുട്ബോള്‍ മത്സരത്തിന് കൊച്ചി വേദി. ലോകകപ്പിനു വേദിയാകുന്ന കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെയും നാല് പരിശീലന മൈതാനങ്ങളുടെയും ഒരുക്കങ്ങളില്‍ ഫിഫ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി പൂര്‍ണ തൃപ്തി അറിയിച്ചു. കൊച്ചി ലോകകപ്പിനു വേദിയാകുമെന്ന പ്രഖ്യാപനം ഔദ്യോഗികമായി നടത്താന്‍ സന്തോഷമുണ്ടെന്ന് ഹാവിയര്‍ സെപ്പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ

Read More

സെറീന വില്യംസ് അമ്മയാകുന്നു . 20 ആഴ്ച ഗര്‍ഭിണിയെന്ന് വെളിപ്പെടുത്തല്‍

ടെന്നീസ് ലോകത്തിലെ  ഇതിഹാസതാരം സെറീന വില്യംസ് അമ്മയാകാന്‍ പോകുന്നു. സ്‌നാപ്ചാറ്റിലൂടെ സൈറീന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. താന്‍ 20 ആഴ്ച ഗര്‍ഭിണിയാണെന്ന് സെറീന അറിയിച്ചു. മഞ്ഞ നിറത്തിലുള്ള നീന്തല്‍ വസ്ത്രത്തില്‍ പ്രത്യക്ഷപ്പെട്ട് എടുത്ത സെല്‍ഫിയിലൂടെയാണ് സെറീന ഇക്കാര്യം വെളിപ്പെടുത്തിയത്. 35 കാരിയായ സെറീന റെഡിറ്റ് സഹ ഉടമ അലക്‌സിസ് ഒഹാനിയനുമായി പ്രണയത്തിലാണ്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം

Read More

റോജര്‍ ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടു

ഫെഡററുടെ അഞ്ചാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും പതിനെട്ടാം ഗ്രാന്‍ഡ്സ്ലാം കിരീടവുമാണിത്

Read More

ഓസ്ട്രേലിയന്‍ ഓപ്പൺ സെറീനയ്ക്ക്

കോര്‍ട്ടിലെ സെറീന വില്ല്യംസിന്റെ കുതിപ്പിന് മുന്നില്‍ സ്റ്റെഫി ഗ്രാഫിന്റെ ചരിത്രവും വഴിമാറി.

Read More

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ വില്ല്യംസ്‌ സഹോദരിമാര്‍ ഏറ്റുമുട്ടും

വില്ല്യംസ്‌ സഹോദരിമാര്‍ നേരിട്ട് ഏറ്റുമുട്ടുന്ന ഒമ്പതാം ഗ്രാന്‍ഡ്സ്ലാം ഫൈനലിനാണ് ഇതോടെ അരങ്ങൊരുങ്ങിയത്

Read More

ധോണി ദാദ, ടോപ് ഇന്ത്യന്‍ ക്യാപ്റ്റന്മാരില്‍ ഗാംഗുലിയില്ല.. ഇത്ര ചീപ്പാണോ കമന്റേറ്റര്‍ രവി ശാസ്ത്രി?

മുന്‍ ക്യാപ്റ്റന്മാരാണ് രവി ശാസ്ത്രിയും സൗരവ് ഗാംഗുലിയും. ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളുമാണ്. കളി നിര്‍ത്തിയെങ്കിലും രവി ശാസ്ത്രി കമന്റേറ്ററായി സജീവം. ഇടക്കാലത്ത് ഇന്ത്യന്‍ ടീമിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗാംഗുലി ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം തിരഞ്ഞെടുത്തത് ക്രിക്കറ്റ് ഭരണമാണ്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടാണ് ഗാംഗുലി ഇപ്പോള്‍. ഇന്ത്യന്‍ ടീമിന്റെ പുതിയ കോച്ചിനെ തിരഞ്ഞെടുക്കുന്നതുമായി

Read More

ഇരുപതാം ദേശീയ സ്‌കൂള്‍ കായിക മേളയില്‍ കേരളത്തിന് കിരീടം

11 സ്വര്‍ണവും 12 വെള്ളിയും ഏഴ് വെങ്കലവും ഉള്‍പ്പെടെ 114 പോയിന്റോടെയാണ് കേരളം കിരീടം ചൂടിയത്.

Read More

ടെന്നീസ് താരം സോംദേവ് ദേവ്‌വര്‍മന്‍ വിരമിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നീസ് താരം സോംദേവ് ദേവ്‌വര്‍മ്മാര്‍ പ്രൊഫഷ്ണല്‍ ടെന്നീസില്‍ നിന്നും വിരമിച്ചു. വിരമിക്കുന്ന കാര്യം ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് താരം അറിയിച്ചത്. ടെന്നീസില്‍ നിന്നും വിരമിക്കുന്നുവെന്ന പുതിയ തീരുമാനത്തോടെ പുതുവര്‍ഷം തുടങ്ങുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇതുവരെ എല്ലാവരും തന്ന സ്‌നേഹത്തിനും പരിഗണനയ്ക്കും നന്ദിയുണ്ടെന്നും സോംദേവ് ട്വിറ്ററില്‍ കുറിച്ചു. ഏറെ നാളായി പരിക്കിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ

Read More