Football

പൃഥ്വിരാജ്, സി കെ വിനീത് ഉൾപ്പെടെ 5 പേർക്ക് യൂത്ത് ഐക്കൺ പുരസ്കാരം! മാസ്സ് അവാർഡ്! കാണാതെ പോയാൽ ജീവിതത്തിലെ വലിയ നഷ്ട്ടമാണ്

തിരുവനന്തപുരം: സ്ത്രീ വിരുദ്ധ സിനിമയിൽ അഭിനയിക്കില്ല എന്ന് താനൊരാൾ മാത്രം വിചാരിച്ചാൽ പ്രത്യേകിച്ച് ഒരു മാറ്റവും സിനിമ മേഖലയിൽ സംഭവിക്കില്ലെന്നും എന്നാൽ തനിക്ക് ചെയ്യാൻ കഴിയുന്ന വലിയ കാര്യമായി ആ തീരുമാനത്തെ കാണുന്നുവെന്നും ചലച്ചിത്ര താരം പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു. കലാരംഗത്ത് നിന്നുള്ള യൂത്ത് ഐക്കൺ പുരസ്‍കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം . കൂടുതൽ ജാഗ്രതയോടെ

Read More

എന്റെ മകളുടെ ചുണ്ടില്‍ ഞാന്‍ ചുംബിച്ചാല്‍ ആര്‍ക്കാണ് കുഴപ്പം

ഏഴു വയസ്സുള്ള തന്റെ മകള്‍ ഹാര്‍പെറിന്റെ ചുണ്ടില്‍ ചുംബിച്ചതിനെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയുമായി ഫുട്ബാള്‍ താരം ഡേവിഡ് ബെക്കാം. താന്‍ വളരെ വാത്സല്യമുള്ള ഒരച്ഛനാണെന്നന്നും തന്റെ എല്ലാ മക്കളുടെയും ചുണ്ടില്‍ തന്നെയാണ് താന്‍ ചുംബിക്കാറുള്ളതെന്നും ബെക്കാം വ്യക്തമാക്കി. ഒരു ഫെയ്‌സ്ബുക്ക് ലൈവ് ചര്‍ച്ചക്കിടയിലായിരുന്നു ബെക്കാമിന്റെ മറുപടി.’ഞാന്‍ വളരെ സ്‌നേഹമുള്ള അച്ഛനാണ്. എന്റെ എല്ലാ മക്കളുടെയും ചുണ്ടില്‍ തന്നെയാണ്

Read More

സി.കെ. വിനീതിനെ നിലനിര്‍ത്തുന്നതില്‍ തീരുമാനമായില്ലെന്ന് ബ്ലാസ്റ്റേഴ്സ്

നേരത്തേ, ജിങ്കനെയും വിനീതിനെയുമാകും ബ്ലാസ്റ്റേഴ്സ് നിലനിര്‍ത്തുക എന്ന് സൂചനകളുണ്ടായിരുന്നു.

Read More

ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍ അപ്പുപ്പനായി

ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍ അപ്പുപ്പനായി. വിജയന്റെ മകള്‍ അര്‍ച്ചനയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു. തൃശൂരിലെ ദയ ജനറല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു പ്രസവം. മകള്‍ക്ക്കുഞ്ഞ് പിറന്നില്‍ അതീവ സന്തോഷവാനാണെന്ന് വിജയന്‍ പറഞ്ഞു.ഈ വര്‍ഷം ജനുവരിയിയിലായിരുന്നു വിജയന്റെയും  രാജിയുടെയും മകള്‍ അര്‍ച്ചനയുടെയും മകള്‍ രാജിയുടെ വിവാഹം ത്യശൂരില്‍ വച്ച് നടന്നത്‌.ഫുട്ബാളില്‍ നിന്നും വിരമിച്ച വിജയന്‍ ഇപ്പോള്‍ ചലച്ചിത്ര

Read More

ഫിഫ അണ്ടര്‍ 17 ലോകകപ്പിന് കൊച്ചി വേദി ആകും

ആശങ്ക അവസാനിച്ചു. ഫിഫ അണ്ടര്‍ 17 ലോകക്കപ്പ് ഫുട്ബോള്‍ മത്സരത്തിന് കൊച്ചി വേദി. ലോകകപ്പിനു വേദിയാകുന്ന കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെയും നാല് പരിശീലന മൈതാനങ്ങളുടെയും ഒരുക്കങ്ങളില്‍ ഫിഫ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി പൂര്‍ണ തൃപ്തി അറിയിച്ചു. കൊച്ചി ലോകകപ്പിനു വേദിയാകുമെന്ന പ്രഖ്യാപനം ഔദ്യോഗികമായി നടത്താന്‍ സന്തോഷമുണ്ടെന്ന് ഹാവിയര്‍ സെപ്പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ

Read More

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി വിവാഹിതനാകുന്നു

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി വിവാഹിതനാകുന്നു. കാമുകിയും ബാല്യകാല സഖിയുമായ ആന്റാണെല്ലാ റോക്‌സെയെയുമായണ് വിവാഹം. കഴിഞ്ഞ പത്തു വര്‍ഷമായി ഒന്നിച്ചു ജീവിക്കുന്ന ഇരുവര്‍ക്കും രണ്ടു കുട്ടികളുമുണ്ട്. ജൂണ്‍ 30ന് മെസ്സിയുടെ ജന്മദേശമായ റൊസാരിയോയില്‍ വെച്ചായിരിക്കും വിവാഹം. വന്‍ ആഘോഷമായി തന്നെ വിവാഹം നടത്താനുള്ള തീരുമാനത്തിലാണ് മെസ്സി കുടുംബം. തിയാഗോ(4) അത്തെയോ(1) എന്നിവരാണ് മെസ്സിയുടെ മക്കള്‍. ചെറുപ്പം

Read More

തകര്‍പ്പന്‍ ജയത്തോടെ ചെല്‍സി ലീഡ് തുടരുന്നു

ലണ്ടന്‍: സൗത്താംപ്ടണിനെ ഒന്നിനെതിരെ നാല് ഗോളിന് തകര്‍ത്ത് ചെല്‍സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 33 കളികളില്‍ നിന്ന് 78 പോയിന്റുള്ള അവര്‍ക്ക് രണ്ടാം സ്ഥാനത്തുള്ള ടോട്ടനമിനേക്കാള്‍ ഏഴ് പോയിന്റിന്റെ ലീഡുണ്ട്. 32 മത്സരങ്ങളില്‍ നിന്ന് 71 പോയിന്റാണ് ടോട്ടനമിനുള്ളത്. മൂന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിന് 34 മത്സരങ്ങളില്‍ നിന്ന് 66 പോയിന്റും. പകുതി

Read More

ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ 129 സ്ഥാനം

പത്ത് വര്‍ഷത്തിനിടയിലെ മികച്ച റാങ്കിങ്

Read More

ഫിഫ 2016-ലെ മികച്ച ഫുട്ബോള്‍ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിരഞ്ഞെടുക്കപ്പെട്ടു

പോര്‍ച്ചുഗലിന് ചരിത്രത്തിലാദ്യമായി യൂറോപ്യന്‍ ഫുട്ബോള്‍ കിരീടവും സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന് യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും സമ്മാനിച്ച പ്രകടനങ്ങളാണ് ക്രിസ്റ്റ്യാനോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

Read More