SPORTS

ദേശീയ റെക്കോഡ് മറികടന്ന് അജിത്തും അനുമോളും

റെക്കാഡുകളോടെ സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് മീനച്ചിലാറിന്റെ കരയില്‍ തുടക്കം. പാലക്കാടിന്റെ സ്വര്‍ണലബ്ധിയോടെ തുടക്കമായ മീറ്റിന്റെ ആദ്യദിനം കാലത്ത് തന്നെ ദേശീയ റെക്കോഡ് മറികടന്ന രണ്ട് പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഒരു മീറ്റ് റെക്കോഡും പിറന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ പറളി സ്‌കൂളിലെ പി.എന്‍.അജിത്തും സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോതമംഗലം മാര്‍ ബേസില്‍

Read More

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ വിടുന്നു; മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പാളയത്തിലെത്തിയേക്കും

മാഡ്രിഡ്: ആധുനിക ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ ക്രിസ്റ്റ്യയാനോ റൊണാള്‍ഡോ റയല്‍ മഡ്രിഡ് വിടുന്നതായി സൂചന. ക്ലബ് അധികൃതര്‍ ലോകഫുട്‌ബോളറെ വില്‍ക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമങ്ങളായ സ്‌പോര്‍ടസ് കീഡ, ഗോള്‍ തുടങ്ങിയവരെല്ലാം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ലോകഫുട്‌ബോളിലെ മിന്നും താരമായി ക്രിസ്്റ്റിയെ മാറ്റിത്തീര്‍ത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് താരം മടങ്ങുമെന്നാണ് സൂചന. സീസണില്‍ തിളങ്ങാനാകുന്നില്ല കഴിഞ്ഞ സീസണില്‍

Read More

പാകിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തു

സംഘടനയിൽ ബാഹ്യ ഇടപെടലുകൾ നടക്കുന്നുണ്ടെന്ന് പറയാണ് നടപടി

Read More

ഇന്ത്യ ലോകകപ്പ് ആരവങ്ങളിലേക്ക്; ഇനിയുള്ള ദിവസങ്ങള്‍ ഫുട്‌ബോള്‍ ആവേശം മാത്രം

ലോകകപ്പിന്റെ ആരവങ്ങളിലേക്ക് നാളെ ഇന്ത്യ കണ്ണ് തുറക്കുകയാണ്. ഇനിയുള്ള 22 ദിവസം ഇന്ത്യന്‍ ജനതയുടെ ജീവിതം ഫുട്‌ബോളിന്‍രെ ചെറുവട്ടങ്ങളിലേക്ക് ചുരുങ്ങുകയാണ്.  കാലുകളില്‍ ആവേസത്തിന്‍രെ കരുത്തുമായി ലോകം കീഴടക്കാന്‍ കുട്ടികലെത്തുമ്പോള്‍ മധുരപ്പതിനേഴിന്റെ തിളക്കവുമായി ഇന്ത്യ തയ്യാറെടുത്തുകഴിഞ്ഞു. രാജ്യം ആദ്യമായി ആതിഥ്യം വഹിക്കുന്ന ലോകകപ്പിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരിക്കുന്നു. ആറ് നഗരങ്ങളെയാണ് ലോകത്തിന്‍രെ മുന്നിലേക്ക് മഹാവേദികളായി രാജ്യം മുന്നോട്ട്

Read More

സച്ചിന്റെ വാക്കു കേട്ടിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാകുമായിരുന്നു !

സ്‌റ്റേഷന്റെ ഫൂട്ട് ഓവര്‍ ബ്രിഡ്ജിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 22 പേരാണ് മരിച്ചത്.

Read More

കോഹ്ലിയെ ‘തൂപ്പുകാരന്‍’ എന്നു വിളിച്ചു, ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകനെ പൊളിച്ചടുക്കി ആരാധകര്‍

‘വേള്‍ഡ് XI മാച്ചിന്റെ ഒരുക്കങ്ങള്‍ക്കായി തൂപ്പുകാര്‍ സ്റ്റേഡിയം വൃത്തിയാക്കുന്നു’- ഇതായിരുന്നു അടിക്കുറിപ്പ്.

Read More

ആദ്യം തീരുമാനമുണ്ടാക്ക്, എന്നിട്ട് എന്നെ വിളിച്ചാല്‍ മതി’ കാണികള്‍ക്ക് ധോണിയുടെ മാസ്സ് മറുപടി

മൈതാനത്ത് ബാറ്റിങ് വേഷത്തില്‍ കിടന്നുറങ്ങി ധോണി എതിര്‍ ടീമിനെയും കാണികളെയും ഒരുപോലെ അദ്ഭുതപ്പെടുത്തി.

Read More

പൃഥ്വിരാജ്, സി കെ വിനീത് ഉൾപ്പെടെ 5 പേർക്ക് യൂത്ത് ഐക്കൺ പുരസ്കാരം! മാസ്സ് അവാർഡ്! കാണാതെ പോയാൽ ജീവിതത്തിലെ വലിയ നഷ്ട്ടമാണ്

തിരുവനന്തപുരം: സ്ത്രീ വിരുദ്ധ സിനിമയിൽ അഭിനയിക്കില്ല എന്ന് താനൊരാൾ മാത്രം വിചാരിച്ചാൽ പ്രത്യേകിച്ച് ഒരു മാറ്റവും സിനിമ മേഖലയിൽ സംഭവിക്കില്ലെന്നും എന്നാൽ തനിക്ക് ചെയ്യാൻ കഴിയുന്ന വലിയ കാര്യമായി ആ തീരുമാനത്തെ കാണുന്നുവെന്നും ചലച്ചിത്ര താരം പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു. കലാരംഗത്ത് നിന്നുള്ള യൂത്ത് ഐക്കൺ പുരസ്‍കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം . കൂടുതൽ ജാഗ്രതയോടെ

Read More

സാനിയാ മിര്‍സയുടെ ടെന്നീസ് കോര്‍ട്ടിലെ ഡാന്‍സ് വൈറല്‍

ഇ്‌നത്യന്‍ ടെന്നീസിലെ ഗ്ലാമര്‍ താരം സാനിയ മിര്‍സടെന്നീസ് കോര്‍ട്ടില്‍ വിജയക്കൊടി പാറിക്കാന്‍ മാത്രമല്ല മനോഹരമായി ഡാന്‍സ് ചെയ്യാനും തനിക്കറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് ഹൈദരാബാദിലെ തന്റെ ടെന്നീസ് അക്കാദമിയില്‍ ഭാവിതാരങ്ങളായ കുട്ടികള്‍ക്കൊപ്പമാണ് സാനിയ പാട്ടിനൊത്ത് ചുവടുകള്‍ വെച്ചത്.അക്കാദമിയില്‍ നടന്ന ‘ഡബ്യു.ടി.എ. ഫ്യൂച്ചര്‍ സ്റ്റാര്‍സ് ടെന്നീസ് ക്ലിനിക്കില്‍’ ബോളിവുഡ് താരവും മോഡലുമായ നേഹ ധൂപിയയും സാനിയയ്ക്കും കുട്ടികള്‍ക്കുമൊപ്പം നൃത്തം ചെയ്തു.എന്തായാലും

Read More