Science

വരും വര്‍ഷങ്ങളില്‍ വിമാനയാത്ര പേടിസ്വപ്നമാകും; വിമാനയാത്രയിലെ കുലുക്കം മൂന്നിരട്ടിയാകുമെന്നു പഠനങ്ങള്‍

വിമാനയാത്രകളിലെ പരിക്കുകള്‍ ഈ വര്‍ഷമാകുമ്പോഴേക്കും മൂന്നിരട്ടിയാകുമെന്നും കണക്കാക്കുന്നു.

Read More

യുഎഇ മരുഭൂമി ഇനി വരാനിരിക്കുന്ന വലിയ ന​ഗരം

മണൽ ഉപയോഗിച്ച് 3 ഡി-പ്രിന്റ് ചെയ്ത മതിലുകൾ നിർമ്മിക്കും. ആഹാരം, ഊർജ്ജം, ജലം, മറ്റു സൗകര്യങ്ങൾ കൂടാതെ ലബോറട്ടറികൾ, ചൊവ്വയിലെ ഭൂപ്രകൃതിയും ഒരുക്കുന്നുണ്ട്. സയൻസ് സിറ്റിയിൽ ഒരു മ്യൂസിയവും ആസൂത്രണം ചെയ്തിട്ടുണ്ട്.

Read More

കൊടുങ്കാറ്റ് വരുമ്പോൾ സമുദ്രജീവികൾ എന്ത് ചെയ്യും ?

സ്രാവുകളുടെയും മറ്റ് സമുദ്രജീവികളുടെയും പ്രതികരണമാണ് നമ്മെ വിസ്മയിപ്പിക്കുന്നത്.

Read More

ഭൂമിക്ക് അരുകിലൂടെ കൂറ്റൻ ക്ഷുദ്രഗ്രഹം!!ഗതിമാറിയാൽ എല്ലാംതവിട് പൊടി

സെപ്റ്റംബര്‍ ഒന്നിന് 2.7 മൈല്‍ വ്യാസമുള്ള പടുക്കൂറ്റന്‍ ക്ഷുദ്രഗ്രഹം ഭൂമിക്ക് അരികിലൂടെ കടന്നുപോകും. അബദ്ധവശാലെങ്ങാനും ഇത് ദിശ തെറ്റി ഭൂമിയെ തൊട്ടാല്‍ എല്ലാം തവിടുപൊടി. എന്നാല്‍, ഇതിനുള്ള സാധ്യത വിരളമാണെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.’ഫ്ളോറന്‍സ്’ എന്ന് വിളിപ്പേരുള്ള ക്ഷുദ്രഗ്രഹം ഭൂമിയില്‍ നിന്നും 44 ലക്ഷം മൈല്‍ അകലത്തിലൂടെയാണ് കടന്നുപോകുന്നത്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ 18

Read More

സമുദ്രത്തിനുള്ളിൽ ബി നിലവറ; കോടിക്കണക്കനിന് രൂപയുടെ നിക്ഷേപമെന്ന് ശാസത്രജ്ഞര്‍

കോടിക്കണക്കിനു രൂപയുടെ മൂല്യമുള്ള ലോഹങ്ങളും ധാതുക്കളും വാതകങ്ങളുമാണ് ആ നിധിശേഖരം

Read More

മനുഷ്യന്‍ ഭൂമി വിടേണ്ടിവരുമെന്ന് സ്റ്റീഫന്‍സ്ഹോക്കിംഗ്സ്

കാലാവസ്ഥാ വ്യതിയാനം ഭൂമിയിൽ ഭൗതീക ഉറവിടങ്ങള്‍ ഭീതി തോന്നും വിധം ഇല്ലാതാകുകയാണ്. ഇങ്ങനെ പോയാൽ എതാനം നൂറ്റാണ്ടകൾക്കുള്ളിൽ മനുഷ്യന് മറ്റേതെങ്കിലും ഗ്രഹങ്ങളിലേയ്ക്ക് ചേക്കേറേണ്ടിവരുമെന്നും പ്രശക്ത ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിൻസ്. നമ്മൾ നമ്മുടെ തന്നെ നാശത്തിന് വഴിയൊരുക്കുന്നു. 200 മുതൽ 500 വർഷത്തിനുള്ളിൽ മനുഷ്യന്‍ ഭൂമിയെ ഉപേക്ഷിയ്ക്കേണ്ടതായി വരും. ഭൂമിയുടെ 30 പ്രകാശ വര്‍ഷം അപ്പുറത്ത് 1000

Read More

ലോകാവസാനം തീര്‍ച്ചയായും ഉണ്ടാവും! അതിനുമുമ്പ് ചൊവ്വയില്‍ കോളനി നിര്‍മ്മിക്കണം

ലോകത്തെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ സ്പേസ് എക്സിന്റെ സിഇഒയുടെ അഭിപ്രായത്തില്‍ ലോകം വൈകാതെ അവസാനിക്കുക തന്നെ ചെയ്യും. എന്നാല്‍ അതിന് മുമ്പ് നാം ചൊവ്വയില്‍ കോളനി സ്ഥാപിക്കണം. ചൊവ്വ ഒരു പട്ടണം തന്നെയാക്കി രൂപപ്പെടുത്തണം. അങ്ങനെ ഭൂമിയില്‍ ലോകാവസാനം വന്നാലും രക്ഷപെടാം. ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ കൈവശമുള്ള കമ്പനിയുടെ സ്ഥാപകന്‍ മനുഷ്യന്

Read More

പി.എസ്. എല്‍. വി-38 കുതിച്ചുയര്‍ന്നു വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ കാര്‍ട്ടോസാറ്റ്-2 അടക്കം 31 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി. സി- 38 കുതിച്ചുയര്‍ന്നു. രാവിലെ 9.50-ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്നാണ് വിക്ഷേപിച്ചത്. വിക്ഷേപണം വിജയകരം പാകിസ്താനെതിരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് വിവരങ്ങള്‍ നല്‍കിയ കാര്‍ട്ടോസാറ്റ് ഉപഗ്രഹശ്രേണിയിലെ ആറാമത്തെ ഉപഗ്രഹമാണ് ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്നത്. ഭൗമനിരീക്ഷണത്തിനുള്ള കാര്‍ട്ടോസാറ്റ് രണ്ട് ഉപഗ്രഹത്തിന് 712 കിലോയാണ് ഭാരം. മറ്റ് 30 ഉഗ്രഹങ്ങള്‍ക്കുമായി 243

Read More

കാലാവധി കഴിഞ്ഞിട്ടും കാര്യക്ഷമതയോടെ; ആയിരം ദിനങ്ങള്‍ പിന്നിട്ട് മംഗള്‍യാന്‍

ആയിരം ദിനങ്ങള്‍ പിന്നിട്ട് ഇന്ത്യയുടെ മംഗള്‍യാന്‍ ദൗത്യം തുടരുന്നു. 2013 നവംബര്‍ അഞ്ചിനു തുടങ്ങിയ ദൗത്യം കഴിഞ്ഞ ദിവസമാണ് ആയിരം ദിനങ്ങള്‍ പിന്നിട്ടത്. കാലാവധി കഴിഞ്ഞിട്ടും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന മംഗള്‍യാന്‍ ദൗത്യം മാര്‍ച്ച് 24 ന് ആറ് മാസം കൂടി നീട്ടിയിരുന്നു. പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിന്റെ കാര്യക്ഷമതയാണ് പേടകത്തിന്റെ ആയുസ് കൂട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വയെ ചുറ്റി സഞ്ചരിച്ച്

Read More