World

കന്യാചര്‍മ്മം വച്ച് പിടിപ്പിക്കാന്‍ യുവതികളുടെ തള്ള് ;വിവാഹം കഴിക്കണമെങ്കില്‍ ‘ഇത് ‘നിര്‍ബന്ധം

യാഥാസ്ഥിതികര്‍ കൂടുതലുള്ള ടുണീഷ്യയില്‍ പെണ്‍കുട്ടികള്‍ കന്യാചര്‍മ്മം വച്ചു പിടിപ്പിക്കുന്നതിും  മുന്നില്‍. വിവാഹ സമയത്ത് കന്യകയായിരിക്കണം എന്ന പുരുഷന്മാരുടെ നിര്‍ബന്ധമാണ് പെണ്‍കുട്ടികള്‍ കന്യാചര്‍മ്മ ശസ്ത്രക്രിയക്ക് മുന്നിട്ടിറങ്ങുന്നത്. ആവശ്യക്കാരേറിയത് കൊണ്ട് തന്നെ സംഭവം വന്‍ ബിസിനസ് ആയി മാറിയിരിക്കുകയാണ് ഇപ്പോഴെന്നാണ് ബി ബി സി റിപ്പോട്ട് ചെയ്യുന്നു.വിവാഹമുറപ്പിച്ച ശേഷമാണ് പെണ്‍കുട്ടികള്‍ കന്യാചര്‍മ്മ ക്ലിനിക്കുകള്‍ തേടിയെത്തുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. താന്‍

Read More

ആത്മഹത്യാ കുറിപ്പ് ഹോം വർക്ക്!!! അധ്യാപികക്കെതിരെ പ്രതിഷേധം!!!!

ലണ്ടൻ: കുട്ടികളോട് ആത്മഹത്യ കുറിപ്പ് ഹോം വർക്കായി ചെയ്തു കൊണ്ടു വരാൻ പറഞ്ഞ അധ്യാപികക്കെതിരെ സ്കൂളിൽ പ്രതിഷേധം. ലണ്ടനിലെ കിഡ്ബ്രൂക്ക് തോമസ് ടാലിസ് സ്കൂളിലാണ് സംഭവം നടന്നത്. ഷോക്സ്പിയറിന്റെ മാക്ബത്ത് പഠിപ്പിക്കുമ്പോഴാണ് അധ്യാപകൻ ക്ലാസിലെ 60 കുട്ടികളോട് ആത്മഹത്യ കുറിപ്പ് കൊണ്ടു വരാൻ ആവശ്യപ്പെട്ടത്. സംഭവം ഇങ്ങനെ: ഷേക്സ്പിയറിന്റെ മാക്ബത്തിലെ അവസാന ഭാഗത്തിൽ ലേഡി മാക്ബത്ത്

Read More

സൗദിയിൽ സല്‍മാന്‍ രാജാവിന്റെ മകൻ പുതിയ കിരീടാവകാശി

സൗദി കിരീടവകാശിയായും ആഭ്യന്തരമന്ത്രിയുമായിരുന്ന മുഹമ്മദ് ബിന്‍ നായിഫിനെ തത്സ്ഥാനത്ത് നിന്ന് നീക്കി. പകരം സല്‍മാന്‍ രാജാവിന്റെ മകനും ഉപകിരീടവകാശിയുമായിരുന്ന മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടവകാശിയായി നിയമിച്ചു. സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. 31 കാരനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ നിലവില്‍ സൗദി പ്രതിരോധ മന്ത്രിയാണ്. കിരീടവകാശ പദവിക്കൊപ്പം അദ്ദേഹത്തിന് ഉപപ്രധാനമന്ത്രി പദവിയും

Read More

വിവാഹം കഴിക്കണമെങ്കില്‍ കന്യാചര്‍മ്മം നിര്‍ബന്ധം; പെണ്‍കുട്ടികള്‍ കൃത്രിമ കന്യാചര്‍മ്മത്തിന് പുറകെ

പുരുഷമേധാവിത്വം കൊടികുത്തിവാഴുന്ന ടുണീഷ്യയില്‍ പെണ്‍കുട്ടികള്‍ കന്യാചര്‍മ്മം വച്ചു പിടിപ്പിക്കുന്നതില്‍ മുന്നില്‍. വിവാഹ സമയത്ത് കന്യകയായിരിക്കണം എന്ന പുരുഷന്മാരുടെ നിര്‍ബന്ധമാണ് പെണ്‍കുട്ടികള്‍ കന്യാചര്‍മ്മ ശസ്ത്രക്രിയക്ക് മുന്നിട്ടിറങ്ങുന്നത്. ആവശ്യക്കാരേറിയത് കൊണ്ട് തന്നെ സംഭവം വന്‍ ബിസിനസ് ആയി മാറിയിരിക്കുകയാണ് ഇപ്പോള്‍. വിവാഹമുറപ്പിച്ച ശേഷമാണ് പെണ്‍കുട്ടികള്‍ കന്യാചര്‍മ്മ ക്ലിനിക്കുകള്‍ തേടിയെത്തുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. താന്‍ കന്യകയല്ലെങ്കില്‍ ഭര്‍ത്താവ് തന്നെ സംശയിക്കുമെന്നും

Read More

സ്വവര്‍ഗ്ഗാനുരാഗിയായ ആദ്യ വനിതാ പ്രധാനമന്ത്രിക്കായി അരങ്ങൊരുക്കി സെര്‍ബിയ

ലണ്ടന്‍ : അയര്‍ലന്‍ഡില്‍ സ്വവര്‍ഗ്ഗാനുരാഗിയായ ലിയോ വരാഡ്കര്‍ പ്രധാനമന്ത്രിയായി അവരോധിതനായതിന് തൊട്ടു പിന്നാലെ സ്വവര്‍ഗ്ഗാനുരാഗിയായ ആദ്യ വനിതാ പ്രധാനമന്ത്രിക്കായി അരങ്ങൊരുക്കി സെര്‍ബിയ. പ്രസിഡന്റ് അലക്‌സാണ്ട്ര വ്യൂസിക് ആണ് അന ബെർണബിച്ചിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. ഇനി പാര്‍ലമെന്റ് അംഗങ്ങളുടെ ഔദ്യോഗിക പിന്തുണ കൂടി ലഭിച്ചാല്‍ മതി.പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രസിഡന്റ് നിര്‍ദേശിച്ച അന ബര്‍ണബിച്ച് എന്ന 41

Read More

വയസ് 256, വിവാഹം 23, മക്കൾ 200ലേറെ, കാലനെ വെല്ലുവിളിച്ച ചൈനയിലെ അത്ഭുത മുത്തഛന്‍റെ രഹസ്യം പുറത്ത്

ചൈനയിലെ അത്ഭുത മുത്തശൻ ഒടുവിൽ തന്‍റെ ആയുസിന്‍റെ രഹസ്യം വെളിപ്പെടുത്തി. 256 ആം വയസിൽ മരിക്കുന്നതിനു തൊട്ടു മുൻപാണ് താൻ ജീവൻ നിലനിർത്തിയത് എങ്ങനെയാണെന്ന് മുതുമുത്തശൻ വെളിപ്പെടുത്തിയത്. ലീ എന്നാണ് ചൈനീസ് മുത്തശ്ശന്‍റെ പേര്. ആയുസിന്‍റെ രഹസ്യം അറിയുന്നതിനായെത്തിയ ചൈനയിലെ രാജാവിനോടാണ് രഹസ്യം വെളിപ്പെടുത്തിയത്.ചൈനക്കാരൂടെ ഈ മുത്തശ്ശന്‍റെ പ്രായം സംബന്ധിച്ച വാദത്തെ ന്യൂയോര്‍ക്ക് ടൈംസും സ്ഥിരീക്കരിക്കുന്നു.

Read More

ദുബായ് പോലീസ് സൂപ്പറാ…! തട്ടിക്കൊണ്ടുപോയ സ്ത്രീയെ രക്ഷിച്ചത് യന്തിരന്‍ സ്റ്റൈലില്‍ !!

ദുബായ്: സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകനായ സൂപ്പര്‍ തമിഴ് ചിത്രം യന്തിരനിലെ റോബോര്‍ട്ട് മനുഷ്യന്‍ വേഗം കൊണ്ട് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയതാണ്. നായികയ്ക്ക് അപകടം പറ്റുമ്പോള്‍ കാറ്റിന്റെ വേഗത്തില്‍ രക്ഷയ്‌ക്കെത്തുന്ന യന്തിരനെ കവച്ചുവെച്ചു ദുബായ് പോലീസ്. സംഭവം ഇങ്ങനെയാണ്. ദുബായില്‍ ചിലര്‍ തട്ടിക്കൊണ്ടുപോയ സ്ത്രീയ്ക്കാണ് സിനിമാ സ്‌റ്റൈലില്‍ ദുബായ് പോലീസ് രക്ഷകരായത്. സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരിലായിരുന്നു രണ്ട് പേര്‍

Read More

മുഹമ്മദ് നബിയെ സോഷ്യല്‍ മീഡിയയിലൂടെ നിന്ദിച്ചെന്ന കുറ്റത്തിന് യുവാവിന് പാകിസ്ഥാനില്‍ വധശിക്ഷ

മുഹമ്മദ് നബിയെ സോഷ്യല്‍ മീഡിയയിലൂടെ നിന്ദിച്ചെന്ന കുറ്റത്തിന് മുപ്പതുകാരന് പാകിസ്ഥാനില്‍ വധശിക്ഷ വിധിച്ചു. രാജ്യത്തെ ഭീകരവിരുദ്ധ കോടതി പാക് ഒക്കാറ സ്വദേശിയായ തൈമൂര്‍ റാസയ്ക്കാണ് വധശിക്ഷ വിധിച്ചത്. ഇതാദ്യമായാണ് സോഷ്യല്‍ മീഡിയയിലെ പരാമര്‍ശത്തിന് ഒരാള്‍ക്ക് വധശിക്ഷ ലഭിക്കുന്നത്. പാകിസ്ഥാനില്‍ പ്രവാചകന്‍ നബിയെ അപമാനിക്കുന്ന രീതിയില്‍ സംസാരിക്കുന്നത് കടുത്ത കുറ്റമായാണ് കണക്കാക്കുന്നത്. നബിക്കെതിരെയും അദ്ദേഹത്തിന്റെ ഭാര്യമാര്‍ക്കെതിരെയും സഹയാത്രികര്‍ക്കെതിരെയും

Read More

ഭാര്യ കാമുകനെ കട്ടിലിനടിയില്‍ ഒളിപ്പിച്ചു. ഇരുവരെയും അമ്മായിയമ്മ കൈയ്യോടെ പിടികൂടി . പിന്നെ അടിയുടെ ഇടിയുടെ പൊടിപൂരം.

ഭാര്യ കാമുകനെ കട്ടിലിനടിയില്‍ ഒളിപ്പിച്ചു. ഇരുവരെയും അമ്മായിയമ്മ കൈയ്യോടെ  പിടികൂടി . പിന്നെ അടിയുടെ ഇടിയുടെ പൊടിപൂരം. വീഡിയോ വൈറലാകുന്നു. മകന്റെ ഭാര്യയുടെ കട്ടിലിനടിയില്‍ കണ്ട യുവാവിനെ അമ്മായിയമ്മയും ബന്ധുക്കളും ചേര്‍ന്ന് പിടികൂടി. പിന്നെ നടന്നത് അടിയുടെ പൊടിപൂരം. മരുമകളുടെ കാമുകനെ പിടികൂടാനായി ക്യാമറയും കൂട്ടാളികളുമായാണ് അമ്മായിയമ്മ എത്തിയത് .മാത്രമല്ല ആദ്യശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പടരുകയുമാണ്.

Read More

എഞ്ചിന്‍ പണിമുടക്കി; ജെന്നിഫറിന്റെ ജെറ്റ് താഴെയിറക്കി

31,000 അടി ഉയരത്തില്‍ എത്തിയപ്പോഴാണ് എഞ്ചിനിലെ തകരാര്‍ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

Read More