Middle East

ഇന്ത്യന്‍ യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത ഫിലിപ്പീൻസുകാരി പിടിയില്‍

സമൂഹമാധ്യമങ്ങള്‍ വഴി ഇന്ത്യന്‍ യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത ഫിലിപ്പീ്‍ന്‍ വനിത അറസ്റ്റില്‍. കാരന്‍ അയിഷ ഹാമിദോണിനെയാണ് ഫിലിപ്പീന്‍സ് നാഷണല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അറസ്റ്റ് ചെയ്തത്. മനിലയില്‍വെച്ച് രണ്ടു ദിവസം മുമ്പാണ് കരീന്‍ അറസ്റ്റിലായത്. ഫിലിപ്പൈന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടന നേതാവായിരുന്നു മുഹമ്മദ് ജാഫര്‍ മഹൂദിന്റെ വിധവയാണ് കാരന്‍. ഫെയ്‌സ്ബുക്ക്, ടെലിഗ്രാം, വാട്സ്അപ്പ്

Read More

ദുബായിലെ രണ്ടു റോഡുകളില്‍ വേഗതാ നിയന്ത്രണം നാളെ മുതല്‍

നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

Read More

യുഎഇ മരുഭൂമി ഇനി വരാനിരിക്കുന്ന വലിയ ന​ഗരം

മണൽ ഉപയോഗിച്ച് 3 ഡി-പ്രിന്റ് ചെയ്ത മതിലുകൾ നിർമ്മിക്കും. ആഹാരം, ഊർജ്ജം, ജലം, മറ്റു സൗകര്യങ്ങൾ കൂടാതെ ലബോറട്ടറികൾ, ചൊവ്വയിലെ ഭൂപ്രകൃതിയും ഒരുക്കുന്നുണ്ട്. സയൻസ് സിറ്റിയിൽ ഒരു മ്യൂസിയവും ആസൂത്രണം ചെയ്തിട്ടുണ്ട്.

Read More

മൂന്നു ദിവസം പട്ടിണിക്കിട്ട ശേഷം യുവതിക്ക് സ്വന്തം കുഞ്ഞിനെ വേവിച്ചു ഭക്ഷണമായി നൽകി; ഞെട്ടിത്തരിച്ച് ലോകം

ക്രൂരതയുടെ പര്യായമായ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ മറ്റൊരു കൊടും ക്രൂരതയുടെ കഥ കൂടി പുറത്ത്.

Read More

സൗദിയിൽ സല്‍മാന്‍ രാജാവിന്റെ മകൻ പുതിയ കിരീടാവകാശി

സൗദി കിരീടവകാശിയായും ആഭ്യന്തരമന്ത്രിയുമായിരുന്ന മുഹമ്മദ് ബിന്‍ നായിഫിനെ തത്സ്ഥാനത്ത് നിന്ന് നീക്കി. പകരം സല്‍മാന്‍ രാജാവിന്റെ മകനും ഉപകിരീടവകാശിയുമായിരുന്ന മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടവകാശിയായി നിയമിച്ചു. സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. 31 കാരനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ നിലവില്‍ സൗദി പ്രതിരോധ മന്ത്രിയാണ്. കിരീടവകാശ പദവിക്കൊപ്പം അദ്ദേഹത്തിന് ഉപപ്രധാനമന്ത്രി പദവിയും

Read More

ദുബായ് പോലീസ് സൂപ്പറാ…! തട്ടിക്കൊണ്ടുപോയ സ്ത്രീയെ രക്ഷിച്ചത് യന്തിരന്‍ സ്റ്റൈലില്‍ !!

ദുബായ്: സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകനായ സൂപ്പര്‍ തമിഴ് ചിത്രം യന്തിരനിലെ റോബോര്‍ട്ട് മനുഷ്യന്‍ വേഗം കൊണ്ട് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയതാണ്. നായികയ്ക്ക് അപകടം പറ്റുമ്പോള്‍ കാറ്റിന്റെ വേഗത്തില്‍ രക്ഷയ്‌ക്കെത്തുന്ന യന്തിരനെ കവച്ചുവെച്ചു ദുബായ് പോലീസ്. സംഭവം ഇങ്ങനെയാണ്. ദുബായില്‍ ചിലര്‍ തട്ടിക്കൊണ്ടുപോയ സ്ത്രീയ്ക്കാണ് സിനിമാ സ്‌റ്റൈലില്‍ ദുബായ് പോലീസ് രക്ഷകരായത്. സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരിലായിരുന്നു രണ്ട് പേര്‍

Read More

അബുദാബിയില്‍ സ്ത്രീ വേഷധാരി പതിനൊന്നുകാരനെ പീഡിപ്പിച്ച് കൊന്നു

അബുദാബിയില്‍ പാകിസ്ഥാനിയായ  സ്ത്രീ വേഷധാരി പതിനൊന്നുകാരനെ ലൈംഗീകമായി പീഡിപ്പിച്ച് കൊന്നു. താടിയും മീശയുമുള്ള ഇയാള്‍ പര്‍ദ ധരിച്ച് എത്തി സ്ത്രീയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പതിനൊന്നുകാരനെ വീടിന്റെ ടെറസിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുകയും ലൈംഗീക പീഡനത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തുകയായിരുന്നു. അബുദാബി പോലീസാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കൊല്ലപ്പെട്ട അസാന്‍ ജാന്‍ജുവ എന്ന കുട്ടിയുടെ കുടുംബവുമായി അടുപ്പമുള്ള പാക് തൊഴിലാളിയാണ് പ്രതി.

Read More

കുവൈത്ത് അമീർ സൗദിയിലേക്ക്,ട്രംപിനെ വിമർശിച്ച് ഖത്തർ

ഖത്തറുമായുളള നയതന്ത്ര ബന്ധം ഗൾഫ് രാജ്യങ്ങൾ വിഛേദിച്ചതോടെ ഉടലെടുത്ത പ്രതസന്ധി പരിഹരിക്കാൻ ശ്രമങ്ങളാരംഭിച്ചു.പ്രശ്നത്തിനു പരിഹാരം കാണാൻ കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സൗദി അറേബ്യയിലേക്ക്.കുവൈത്ത് വിദേശകാര്യമന്ത്രി ഉള്‍പ്പെടെ ഉന്നതതല സംഘം അമീറിനെ അനുഗമിക്കുന്നുണ്ട്. രാജ്യത്തെ പ്രതിസന്ധി ജനങ്ങളെ അറിയിക്കാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ്

Read More

അബൂദബിയിലെ സർക്കാർ ഓഫിസുകൾ സായിദ് സിറ്റിയിലേക്ക് മാറ്റും

അബൂദബി: സായിദ് സിറ്റി നിർമാണം പൂർത്തിയാവുന്നതോടെ അബൂദബിയിലെ പ്രധാന സർക്കാർ ഓഫിസുകൾ അവിടേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിനും മുഹമ്മദ് ബിൻ സായിദ് സിറ്റിക്കും ഇടയിലായി നിർമിക്കുന്ന സായിദ് സിറ്റി 2020ൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്. 45 ചതുരശ്ര കിലോമീറ്ററാണ് സിറ്റിയുടെ വിസ്തൃതി. അത്യാധുനിക സൗകര്യങ്ങളാണ് സായിദ് സിറ്റിയിൽ ഒരുക്കുന്നത്. നിർമാണം പൂർത്തിയാവുന്നതോടെ മുഴുവൻ

Read More


VIRAL

ഉദ്യോഗസ്ഥ വനിതകളില്‍ പകുതിയോളവും ജോലിസ്ഥലങ്ങളില്‍ ലൈംഗികമായി പീഢിപ്പിക്കപ്പെടുന്നു
ഉദ്യോഗസ്ഥ വനിതകളില്‍ പകുതിയോളവും ജോലിസ്ഥലങ്ങളില്‍ ലൈംഗികമായി പീഢിപ്പിക്കപ്പെടുന്നു
പുരുഷന്മാരില്‍ അഞ്ചിലൊരു വിഭാഗത്തിനും സ്ത്രീകളുടേയോ പുരുഷന്മാരുടേയോ ലൈംഗിക പീഢനങ്ങള്‍ക്ക് വിധേയരാകേണ്ടിയും വരുന്നു.
വാനാക്രൈ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയയാണെന്ന് സ്ഥിരീരികരിച് മൈക്രോസോഫ്റ്റ്
വാനാക്രൈ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയയാണെന്ന് സ്ഥിരീരികരിച് മൈക്രോസോഫ്റ്റ്
ഗൂഗിളിന്റെ സൈബര്‍ സുരക്ഷാ വിദഗ്ധനായ നീല്‍ മേത്തയും വാനാക്രൈക്കു പിന്നില്‍ ഉത്തര കൊറിയയാണെന്ന് സൂചിപ്പിച്ചിരുന്നു.
Loading...