Special Story

അച്ഛന് മുലയൂട്ടുന്ന മകള്‍! വായിക്കാതെ പോകരുത്…

അച്ഛന് മുലയൂട്ടുന്ന മകള്‍! വായിക്കാതെ പോകരുത്… തലക്കെട്ട് വായിക്കുമ്പോള്‍ തന്നെ നെറ്റി ചുളിച്ചു പോയെങ്കില്‍ സാരമില്ല അത് നമ്മുടെ സാമൂഹ്യ സംസ്‌കാരത്തിന്റെ ഭാഗമാണ്. ************************************************ യുറോപ്പിലെ വിഖ്യാതനായ ചിത്രകാരന്‍ ‘ബാര്‍തൊളോമിസോ എസ്‌തെബന്‍ മുരില്ലോ’ (Bartolomé Esteban Murillo) യുടെ വിവാദപരവും അതിലുപരി ഒരു കാലഘട്ടത്തിന്റെ ചരിത്രസത്യം വിളിച്ചോതുന്നതുമായ പ്രസിദ്ധമായ ചിത്രമാണ് അച്ഛന് മുലയൂട്ടുന്ന മകള്‍. പിന്നീട്

Read More

ഇവിടെ സ്വാമിയുടെ ലിംഗം മുറിക്കുമ്പോൾ അങ്ങു ഭൂട്ടാനിലെ ക്ഷേത്രത്തിൽ ലിങ്കാരാധന

ക്ഷേത്രത്തിൽ ചെന്നാൽ അനുഗ്രഹം ലിംഗത്തിന്റെ മാതൃക കൊണ്ട്; വീടുകളിൽ റിബൺകെട്ടിയ ലിംഗത്തിന്റെ പടം ഐശ്വര്യത്തിന്റെ ചിഹ്നം; ഭൂട്ടാനിലെ പുനാഖ ഗ്രാമത്തിലെ വിചിത്ര വിശ്വാസങ്ങൾ

Read More

വിസ്പെർ എന്നെഴുതിയ ആ റൊട്ടി പാക്കെറ്റ് പൊതിഞ്ഞു കൊണ്ട് പോയ്ക്കൂടെ എന്ന് ച്യേച്ചിയുടെ ചോദ്യം, പൊതിഞ്ഞു കെട്ടാൻ ഇത് ഇറച്ചി കഷ്ണം അല്ല എന്ന് അവളും

പണ്ട് നിനക്കെന്താടീ ഒരു ക്ഷീണം എന്ന് ചോദിച്ച ചേട്ടനോട് ഒന്നുമില്ല മേന്സസ്‌ ആയതിന്ടെ ക്ഷീണമാ എന്ന് പറഞ്ഞതിന് അമ്മയുടെ വായിൽ നിന്ന് കേട്ട ‘പച്ച മലയാളം’ ഞാൻ ഇന്നും മറന്നിട്ടില്ല ..

Read More

തന്റെ ചിത്രം ആരോ മോര്‍ഫു ചെയ്ത് അശ്ലീലമാക്കി, ‘ആ ദൃശ്യത്തിലുള്ളത് ഞാനല്ല ‘, തെളിയിക്കാന്‍ അവള്‍ കോടതിയില്‍

തന്റെ ചിത്രം ആരോ മോര്‍ഫു ചെയ്ത് അശ്ലീലമാക്കി എന്നേ അതുവരെ കരുതിയിരുന്നുള്ളൂ. പക്ഷേ, അവിടെ കണ്ടത് അശ്‌ളീലചിത്രമല്ല. തന്നോട് നല്ലസാമ്യമുള്ള ഏതോ സ്ത്രീയുടെ ദൃശ്യം. ശാസ്ത്രീയപരിശോധനയ്‌ക്കൊടുവില്‍ സെബര്‍ സെല്ലില്‍നിന്നുതന്നെ ഉറപ്പിച്ചു അത് മറ്റാരോ ആണ്. പക്ഷേ, അത് നിയമപരമായി സ്ഥാപിച്ചുകിട്ടാനാണ് സീനയുടെ ശ്രമം.

Read More

പെണ്‍കുട്ടികള്‍ക്കും വഴങ്ങും ബോഡി ബില്‍ഡിങ്

ഇന്ത്യയില്‍നിന്നുള്ള ആദ്യ വനിതാ പ്രൊഫഷണല്‍ ബോഡി ബില്‍ഡറാണ് ദീപിക. ഓസ്ട്രേലിയയില്‍ നടക്കുന്ന അര്‍നോള്‍ഡ് ക്ലാസ്സിക്കില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതും ഈ മുപ്പത്തിരണ്ടുകാരിയാണ്.

Read More

ഇനി ശിവരാത്രി പുണ്യം!! നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

തിരുവനന്തപുരം: മഹാശിവരാത്രി ആഘോഷങ്ങള്‍ക്കായി സംസ്ഥാനത്തെ ക്ഷേത്രങ്ങളൊരുങ്ങി. ഫെബ്രുവരി 24നാണ് മഹാശിവരാത്രി. വിവിധ പരിപാടികളോടെ വിപുലമായ ആഘോഷങ്ങള്‍ക്കാണ് ക്ഷേത്രങ്ങള്‍ തയ്യാറെടുക്കുന്നത്. ആറാട്ടോടെ ആഘോഷങ്ങള്‍ അവസാനിക്കും. കേരളത്തില്‍ ആലുവ ശിവരാത്രി പ്രസിദ്ധമാണ്. മഹാ ശിവരാത്രി ആഘോഷങ്ങള്‍ക്കായി ആലുവ മണപ്പുറം ഒരുങ്ങുകയാണ്. ശിവരാത്രിയോടനുബന്ധിച്ച് നടക്കുന്ന ബലി തര്‍പ്പണങ്ങള്‍ക്കും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നുണ്ട്. ശിവരാത്രിയുടെ ഭാഗമായി നടക്കുന്ന ശിവാലയ ഓട്ടത്തിന് തമിഴ്‌നാട്ടിലെ

Read More

അശ്വതി നാടോടിനൃത്തത്തിന് എത്തിയത് സ്വന്തം ഓട്ടോറിക്ഷയില്‍

കോഴഞ്ചേരി: വേദിയില്‍ വേഷമിട്ട് ആട്ടം, അവിടെ നിന്നിറങ്ങിയാല്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടം. ഈ നെട്ടോട്ടങ്ങള്‍ക്കിടയില്‍ പഠനം. എന്നിട്ടും അശ്വതി മുരളി എന്ന ഡിഗ്രി വിദ്യാര്‍ഥിനി തോറ്റു പിന്മാറുന്നില്ല. സ്വന്തം ജീവനോപാധിയായ ഓട്ടോറിക്ഷയും ഓടിച്ചാണ് തിരുവല്ല മാര്‍ത്തോമ്മ കോളജിലെ മൂന്നാം വര്‍ഷ ബി.എ. ലിറ്ററേച്ചര്‍ വിദ്യാര്‍ഥിനി അശ്വതി മുരളി നാടോടി നൃത്ത മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. ടോപ്ഗിയറില്‍

Read More

ഗൂഗിളില്‍ ജോലി ചോദിച്ച് ഏഴ് വയസ്സുകാരി; മറുപടിയുമായി സുന്ദര്‍ പിച്ചൈ

ജോലിയ്ക്ക് അപേക്ഷ തയാറാക്കാന്‍ പിതാവ് പറഞ്ഞതോടെ ഒരു പേപ്പറെടുത്ത് ക്ലെയോ ഗുഗിള്‍ മേധാവിക്ക് നീട്ടി എഴുതി.

Read More