NEWS

എനിക്ക് വട്ടാണെന്ന് പറഞ്ഞാലും മോദിയുടെ സ്വപ്‌നങ്ങളെക്കുറിച്ച് ഞാന്‍ പറഞ്ഞുകൊണ്ടിരിക്കും: കണ്ണന്താനം

എനിക്ക് വട്ടാണെന്ന് പലരും പറഞ്ഞേക്കും എന്നാലും മോദിയുടെ സ്വപ്‌നങ്ങളെക്കുറിച്ച് താന്‍ പറഞ്ഞുകൊണ്ടിരിക്കുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. മറ്റൊരു പണിയും ഇല്ലാത്തത് കൊണ്ടാണ് മലയാളികള്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെ പരിഹസിക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു. കക്കൂസ് ഇല്ലാത്തതിനെ പറ്റി, പാവപ്പെട്ടവര്‍ക്ക് കുട്ടികളെ സ്‌കൂളില്‍ വിടാന്‍ പറ്റാത്തതിനെ പറ്റി ഒക്കെ പറയും. ആളുകള്‍ പരിഹസിക്കട്ടെ, ചിരിക്കേണ്ടവര്‍ ചിരിക്കട്ടെ. ചിലര്‍ രാവിലെ മുതല്‍

Read More

മദ്യം വാങ്ങാന്‍ 100 രൂപ നല്‍കിയില്ല; മകന്‍ അമ്മയെ വെട്ടിക്കൊന്നു

മദ്യം വാങ്ങാന്‍ പണം നല്‍കാത്തതില്‍ പ്രകോപിതനായ മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. മ​ധ്യ​പ്ര​ദേ​ശി​ലെ സി​ർ​സോ​ദ് ഗ്രാ​മ​ത്തില്‍ താമസിക്കുന്ന ഗി​രി​ജ ഭാ​യ് സെന്നിനാണ് ദാരുണമായ അന്ത്യം നേരിട്ടത്. സം​ഭ​വ​ത്തി​ൽ അവരുടെ മ​ക​ൻ സ​ന്തോ​ഷ് സെന്നിനെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊലീ​സി​ൽ ഏ​ൽ​പ്പിക്കുകയും ചെയ്തു.​ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ആറുമണിയോടെയാണ് സം​ഭ​വം. ഗി​രി​ജ​ബാ​യി​യെ സ​ന്തോ​ഷ് കൊ​ടാ​ലി​ക്കു വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്ത ശേ​ഷം മൃ​ത​ദേ​ഹം മു​റി​യി​ലി​ട്ടു പൂട്ടുകയായിരുന്നു.

Read More

വാനാക്രൈ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയയാണെന്ന് സ്ഥിരീരികരിച് മൈക്രോസോഫ്റ്റ്

ഗൂഗിളിന്റെ സൈബര്‍ സുരക്ഷാ വിദഗ്ധനായ നീല്‍ മേത്തയും വാനാക്രൈക്കു പിന്നില്‍ ഉത്തര കൊറിയയാണെന്ന് സൂചിപ്പിച്ചിരുന്നു.

Read More

ലോകാവസാനത്തെക്കുറിച്ച് പുതിയ പ്രവചനം; ഒക്ടോബര്‍ 15ന് ലോകാവസാനത്തിന്റെ തുടക്കമോ ?

വരാനിരിക്കുന്ന ദുരന്തങ്ങളുടെ ചില തുടക്കങ്ങളാണ് അമേരിക്കയിലും കരീബിയയിലും.

Read More

ദുബായിലെ രണ്ടു റോഡുകളില്‍ വേഗതാ നിയന്ത്രണം നാളെ മുതല്‍

നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

Read More

റേപ്ഡ്രഗ് കേരളത്തിലും; പെൺകുട്ടികളെ ജാഗ്രതൈ

റേപ്ഡ്രഗ് എന്ന് അറിയപ്പെടുന്ന ഒരു തരാം ഡ്രഗാണ് റോഹിപ്നോള്‍. കേരളത്തിലെ വിപണിയില്‍ ഇത് സജീവമായിക്കൊണ്ടിരിക്കുകയാണ്. ഈ ഡ്രഗ് ശീതളപാനിയങ്ങളിലോ മറ്റ് സാധനങ്ങളിലോ കലര്‍ത്തി പെണ്‍കുട്ടികള്‍ക്ക് നല്‍കി ചതിയില്‍ അകപ്പെടുത്തുക പതിവാണ്. സാധാരണഗതിയിൽ ഇത് കഴിച്ചു കഴിഞ്ഞാല്‍ മയക്കത്തിലാകുന്നവര്‍ ഈ സമയങ്ങളില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച്‌ ബോധം വരുമ്പോള്‍ അറിവ് ഉണ്ടാകുകയില്ല. ഇത് സാധാരണ മയക്കുമരുന്നുകളേക്കാള്‍ പത്തിരട്ടിയോളം

Read More

കോഴിക്കോട് കനത്ത മഴ! കക്കയം വാലിയിൽ ഉരുൾപൊട്ടൽ; വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു…

കോഴിക്കോട്: ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടൽ. വിനോദസഞ്ചാര കേന്ദ്രമായ കക്കയത്താണ് ഉരുൾപൊട്ടലുണ്ടായത്. കക്കയം ഡാമിലേക്കുള്ള വഴിയായ കക്കയം വാലിയിലാണ് വെള്ളിയാഴ്ച വൈകീട്ട് ഉരുൾപൊട്ടിയത്. ഉരുൾപൊട്ടിയതിനെ തുടർന്ന് കക്കയം ഡാം സന്ദർശിക്കാനെത്തിയ വിനോദ സഞ്ചാരികളും, ഡാം ഉദ്യോഗസ്ഥരും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. യന്ത്ര സംവിധാനങ്ങൾ ഉപയോഗിച്ച് ഗതാഗതം പുനസ്ഥാപിച്ചാൽ മാത്രമേ കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികൾക്കും ഡാം ഉദ്യോഗസ്ഥർക്കും

Read More