NEWS

കണ്ണാടിയിലൂടെ തുറിച്ചു നോക്കി, സ്വയംഭോഗം ചെയ്തു: ഊബര്‍ ഡ്രൈവര്‍ക്കെതിരെ യുവതിയുടെ പരാതി

കാറില്‍ വെച്ച് ഊബര്‍ ടാക്‌സി ഡ്രൈവര്‍ സ്വയംഭോഗം ചെയ്തുവെന്ന് യാത്രക്കാരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മീ ടു ഹാഷ് ടാഗ് കാമ്പയിനില്‍ ഭാഗഭാക്കായി സ്ത്രീകള്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ വ്യാപകമായി പങ്കുവെക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് ഊബര്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരെ ആരോപണവുമായി സ്ത്രീയെത്തിയത്. ‘എന്നെ വിമാനത്താവളത്തിലിറക്കാന്‍ പോകും വഴി സ്വയംഭോഗം ചെയ്യുന്നത് തീര്‍ത്തും സാധാരണമായ കാര്യമാണെന്ന് എന്റെ ഊബര്‍ ടാക്‌സി

Read More

ആംബുലന്‍സിന് മറ്റ് വാഹനങ്ങള്‍ തടസമാകാതിരിക്കാനാണ് മുന്നില്‍ പോയത്; പെടുമെന്നായപ്പോൾ വിചിത്രവാദവുമായി ഡ്രൈവര്‍

പിഞ്ചുകുഞ്ഞുമായി പോയ ആംബുലന്‍സിന് വഴികൊടുക്കാതെ കിലോമീറ്ററുകളോളം കാര്‍ ഓടിച്ച സംഭവത്തില്‍ വിശദീകരണവുമായി വാഹന ഉടമ. മറ്റ് വാഹനങ്ങള്‍ ആംബുലന്‍സിന് തടസമാകാതിര്‍ക്കാന്‍ ആംബുലന്‍സിന് പൈലറ്റ് പോയതാണെന്നാണ് കാര്‍ ഡ്രൈവര്‍ ജോസ് പൊലീസിന് മൊഴിനല്‍കിയത്. കെഎല്‍ ‍17എല്‍ ‍, 202 എന്ന നമ്പറിലുള്ള കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശ്വാസതടസ്സത്തെ തുടര്‍ന്ന് നവജാത ശിശുവിനെയും കൊണ്ട് പെരുമ്പാവൂരിലെ ആശുപത്രിയില്‍ നിന്ന്

Read More

യാത്രക്കിടയില്‍ അയാള്‍ ശരീരത്തിന്റെ പല ഭാഗത്തും പിടിക്കുകയും അമര്‍ത്തുകയും ചെയ്തു: വെളിപ്പെടുത്തലുമായി നടി

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവം പുറത്തു വന്നതോടെ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് നിരവധി നടിമാര്‍ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ ഹാസ്യതാരം മല്ലിക ദുവയാണ് പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. മല്ലിക തന്റെ ഫേസ് ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. താനും സഹോദരിയും കാറില്‍ സഞ്ചരിച്ച സമയത്ത് അന്ന് കൂടെ സഞ്ചരിച്ച പുരുഷന്‍ ഇവരെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നെന്നും

Read More

യുവരാജിനെതിരെ പീഡനക്കേസുമായി സഹോദരന്റെ മുന്‍ഭാര്യ

ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു വരാന്‍ ഒരുങ്ങുന്ന യുവരാജ് സിംഗിനെതിരെ പീഡനക്കേസുമായി സഹോദരന്‍ സരോവര്‍ സിങ്ങിന്റെ മുന്‍ഭാര്യ. ആകാന്‍ക്ഷ ശര്‍മ്മയാണ് ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കിയിരിക്കുന്നത്. യുവരാജ് അമ്മ ശബ്നം സിങ്ങ് മുന്‍ഭര്‍ത്താവ് സരോവര്‍ സിംഗ് എന്നിവര്‍ക്കെതിരെയാണ് കേസ്. അമ്മ ശബ്നത്തോട് പറയാതെ ഒരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം പോലും ആകാന്‍ക്ഷക്കില്ലായിരുന്നുവെന്ന് അവരുടെ വക്കീല്‍ സ്വാതി സിങ്ങ് പറയുന്നത്.

Read More

അത് താജ്മഹല്‍ അല്ല, തേജോമഹലെന്ന ശിവക്ഷേത്രമാണ്; വെളിപ്പെടുത്തലുമായി വിനയ് കത്യാര്‍

താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്ന ബിജെപി നേതാവ് സംഗീത് സോമിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പുതിയ വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും രാജ്യസഭാംഗവുമായ വിനയ് കത്യാര്‍. തേജോമഹലെന്ന പേരിലുള്ള ശിവക്ഷേത്രമായിരുന്നു താജ്മഹല്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. തേജോമഹല്‍ എന്ന ശിവക്ഷേത്രം താജ്മഹല്‍ പണിയുന്നതിനായി ഷാജഹാന്‍ തകര്‍ക്കുകയായിരുന്നെന്നും കത്യാര്‍ പറഞ്ഞു. ദേശീയ മാധ്യമമായ സിഎന്‍എന്‍- ന്യൂസ് 18നു നല്‍കിയ

Read More

മലയാളി നടി മോഷണ കേസിൽ പിടിയിൽ

മലയാള സീരിയല്‍ നടി സ്വര്‍ണാഭരണ മോഷണക്കേസില്‍ പിടിയില്‍. കോഴിക്കോട് സ്വദേശിനി തനൂജയാണ് അറസ്റ്റിലായത്. ബംഗളൂരുവിലെ വീട്ടില്‍ നിന്നു 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലാണ് തനൂജ അറസ്റ്റിലായത്. ബംഗളൂരുവിലെ കനക്പുര രഘുവന ഹള്ളിയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശിനിയുടെ വീട്ടില്‍നിന്നാണ് തനൂജ 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. കഴിഞ്ഞ മാസം 28 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Read More

തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നു

ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചികിത്സയുടെ ഭാഗമായി വിദേശത്ത് പോകുന്നതിനാണ് അവധിയില്‍ പ്രവേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. തോമസ് ചാണ്ടിക്കെതിരായ ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് നാളെ റവന്യു മന്ത്രിക്ക് സമര്‍പ്പിക്കാനിരിക്കെയാണ് തോമസ് ചാണ്ടി അവധിയില്‍ പോകുന്നത്. അടുത്തമാസം ആദ്യം മുതല്‍ 15 ദിവസത്തേയ്ക്കാണ് തോമസ് ചാണ്ടി ഇവധിയില്‍ പ്രവേശിക്കുന്നത്. വകുപ്പ് ചുമതലകള്‍

Read More

മഴയെ കൂസാതെ മുഖ്യമന്ത്രി സന്നിധാനത്ത്

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല സന്നിധാനത്തെത്തി. രാത്രി ഒമ്പതോടെ മലകയറാന്‍ തുടങ്ങിയ മുഖ്യമന്ത്രി 10.44 ന് സന്നിധാനത്തെത്തി. തൊപ്പി ധരിച്ച് മഴയെ കൂസാതെ ആയിരുന്നു നടത്തം. മുഖ്യമന്ത്രിക്ക് വിശ്രമിക്കാന്‍ വനം വകുപ്പ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും അവിടെ വിശ്രമിക്കാതെ മുഖ്യമന്ത്രി നടത്തം തുടര്‍ന്നു. മരക്കൂട്ടത്തുവച്ച് അദ്ദേഹം ഭക്തരെ അഭിവാദ്യം

Read More

ഭൂമിയില്‍ സ്വര്‍ണമുണ്ടായതെങ്ങനെയെന്ന രഹസ്യം വെളിവായി

ഭൂമിയിലെ സ്വര്‍ണനിക്ഷേപത്തിനു പിന്നിലെ രഹസ്യം വെളിവാക്കുന്ന കണ്ടെത്തലുമായി ഗവേഷകര്‍. രണ്ട് ന്യൂട്രോണ്‍ നക്ഷത്രങ്ങളുടെ കൂട്ടിയിടിയില്‍നിന്നുണ്ടായ ഗുരുത്വതരംഗങ്ങളും പ്രകാശതരംഗങ്ങളും കണ്ടെത്തിയതോടെയാണ് പ്രപഞ്ചത്തില്‍ സ്വര്‍ണം, പ്ലാറ്റിനം, രസം തുടങ്ങിയ ലോഹങ്ങള്‍ എവിടെനിന്ന് ഉത്ഭവിച്ചു എന്ന ചോദ്യത്തിന് ഗവേഷകര്‍ക്ക് ഉത്തരമായത്. അമേരിക്കയിലെ ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്സര്‍വേറ്ററി ഗവേഷകരാണ് ന്യൂട്രോണ്‍ നക്ഷത്രങ്ങളുടെ കൂട്ടിയിടിയില്‍നിന്നുണ്ടായ ഗുരുത്വതരംഗങ്ങളും പ്രകാശതരംഗങ്ങളും കണ്ടെത്തിയത്. ആദ്യമായാണ്

Read More

മ​ട്ട​ണ്‍ ബി​രി​യാ​ണി ലഭിക്കാത്തതിന് നടിയും സംഘവും ഹോട്ടല്‍ ജീവനക്കാരനെ മര്‍ദ്ദിച്ചു

മട്ട​ണ്‍ ബി​രി​യാ​ണി ലഭിച്ചില്ലെന്നാരോപിച്ച് ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​നെ മര്‍ദ്ദിച്ച സീ​രി​യ​ല്‍ ന​ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള സംഘത്തെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. തൃ​ശു​ര്‍ കു​ന്നം കു​ളം പൂ​ന​ഞ്ചേ​രി വീ​ട്ടി​ല്‍​ അ​നു​ ജൂ​ബി (23) ഇവരുടെ സുഹൃത്തുക്കളായ മം​ഗ​ലാ​പു​രം ബ​ന്ത​ര്‍ സോ​ണ്ടി​ഹ​ത്ത​ലു സ്വ​ദേ​ശി​നി മു​നീ​സ (21) എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ടം ആ​ലി​ഞ്ഞ​ല മൂ​ട്ടി​ല്‍ ന​വാ​സ്, പു​വാ​ട്ടു​പ​റ​മ്പ് സ്വ​ദേ​ശി എ​ന്നി​വരെയാണ് ടൗ​ൺ പോ​ലീ​സ് അറസ്‌റ്റ്

Read More