National

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് നീരവ് മോദിയുടെ 170 കോടി വില വരുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തു.

നീരവിന്റെയും മെഹുല്‍ ചോക്‌സിയുടെയും ഉടമസ്ഥതയിലുള്ള ഗീതാഞ്ജലിയില്‍ നിന്നും 85 കോടിയുടെ ആഭരണങ്ങള്‍ പിടിച്ചെടുത്തതിന് തൊട്ടു പിന്നാലെയാണ് ഈ നടപടി.

Read More

കര്‍ണാടകയില്‍ കോൺഗ്രസ് എംഎൽ എ കൂറുമാറാന്‍ കൈക്കൂലി വാഗ്​ദാനം ചെയ്​തുകൊണ്ട്​ ബി.ജെ.പി നേതാക്കള്‍ നടത്തിയ ഫോണ്‍കോളുകള്‍ വ്യാജമെന്ന് സംശയം

വിശ്വാസവോട്ടില്‍ നിന്ന്​ വിട്ടു നിന്നാല്‍ കോണ്‍ഗ്രസിന്റെ യെല്ലാപ്പുര്‍ എം.എല്‍.എ ശിവറാം ഹെബ്ബാറിന്​ 15 കോടി രൂപ നല്‍കാമെന്ന്​ ബി.ജെ.പി നേതാവ്​ ഹെബ്ബാറി​​ന്റെ ഭാര്യയോട്​ പറയുന്നതാണ് സംഭാഷണം​.

Read More

കര്‍ണാടകയില്‍ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുന്‍പ് കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തില്‍ കല്ലുകടി ; മന്ത്രിസ്ഥാനങ്ങളെച്ചൊല്ലി ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കം !

ലിംഗായത്ത് വിഭാഗത്തിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ട് സമുദായ നേതാക്കൾ രാഹുൽ ഗാന്ധിക്ക് കത്ത് കൈമാറി.

Read More

നഴ്‌സുമാരുടെ ശമ്പളവര്‍ധവുമായി ബന്ധപ്പെട്ട വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: നഴ്‌സുമാരുടെ ശമ്പളവര്‍ധവുമായി ബന്ധപ്പെട്ട വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം തള്ളി. ഹര്‍ജി ഒരുമാസത്തിനകം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി. ഹൈക്കോടതിക്കാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. മുന്‍കാല പ്രാബല്യത്തോടെ വേതന വര്‍ധനവ് നടപ്പാക്കേണ്ടി വന്നാല്‍ ആശുപത്രികള്‍ പൂട്ടേണ്ടി വരുമെന്നാണ് ആശുപത്രി മാനേജ്‌മെന്റുകള്‍ പറയുന്നത്. ശമ്പളം വര്‍ദ്ധിപ്പിച്ചാല്‍ ചികിത്സാച്ചിലവ് കൂട്ടേണ്ടി വരും. ഇത് സാധാരണക്കാരന് താങ്ങാനാവില്ലെന്നുമാണ് മാനേജ്മെന്റിന്റെ നിലപാട്.

Read More

ഡല്‍ഹിയില്‍ നിന്നും വിശാഖപട്ടണത്തേക്ക് വരികയായിരുന്ന രാജധാനി എക്‌സ് പ്രസിന് തീപിടിച്ചു.

ഗ്വാളിയാര്‍: ഡല്‍ഹിയില്‍ നിന്നും വിശാഖപട്ടണത്തേക്ക് വരികയായിരുന്ന രാജധാനി എക്‌സ് പ്രസിന് തീപിടിച്ചു. മധ്യപ്രദേശിലെ ഗ്വാളിയാറിയില്‍ വെച്ചാണ് അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ALSO READ:ഇത് എല്ലാ വീടുകളിലും നടക്കുന്നതെന്ന് മകളെ പറഞ്ഞ് വിശ്വസിപ്പിച്ച് പിതാവ് ബലാത്സംഗം ചെയിതത്‌ മാസങ്ങളോളം

Read More

ഇത് എല്ലാ വീടുകളിലും നടക്കുന്നതെന്ന് മകളെ പറഞ്ഞ് വിശ്വസിപ്പിച്ച് പിതാവ് ബലാത്സംഗം ചെയിതത്‌ മാസങ്ങളോളം

പിതാവും മകളും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് എല്ലാ വീടുകളിലും നടക്കുന്നതാണെന്ന് മകളെ പറഞ്ഞ് വിശ്വസിപ്പിച്ചതിനുശേഷമാണ് മാസങ്ങളോളമായി പീഡിപ്പിച്ചത്.

Read More

രാജ്യം ഭരിക്കാന്‍ അവിവാഹിതരാണ് നല്ലത് ; പരാമര്‍ശവുമായി ബിജെപി മന്ത്രി രംഗത്ത്

അവിവാഹിതര്‍ക്ക് രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ കഴിയുന്നതിന്റെയും രാജ്യത്തെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയിലെത്തിക്കാന്‍ കഴിയുന്നതിന്റെ മികച്ച ഉദാഹരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അദ്ദേഹം പറഞ്ഞു.

Read More

ദേശീയഗാനത്തിനിടയിലെ യെദ്യൂരപ്പയുടെ ഇറങ്ങിപ്പോക്കിനെ വിമര്‍ശിച്ച് രാഹുല്‍ഗാന്ധി

സുപ്രീംകോടതിയേക്കാള്‍ വലുതല്ല പ്രധാനമന്ത്രി എന്ന് മോദി മനസ്സിലാക്കണം.

Read More

കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജിവെച്ചു.

.മോദിയ്ക്കും അമിത്ഷായ്ക്കും നന്ദി പറഞ്ഞ് യെദിയൂരപ്പ.

Read More

വിശ്വാസവോട്ടിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ കോണ്‍ഗ്രസിന് ആശ്വാസം ; വിട്ടുനിന്ന എം.എല്‍.എമാര്‍ സഭയിലേക്ക്

ഇവരെ കാണാനെത്തിയ കോണ്‍ഗ്രസ്-ജെ.ഡി.എസ് നേതാക്കളെ തടയാന്‍ സെക്യൂരിറ്റി ജീവനക്കാര്‍ ശ്രമിച്ചത് ഹോട്ടലില്‍ വലിയ ബഹളത്തിനും ഇടയാക്കിയിരുന്നു.

Read More