Kerala

കോഴിക്കോട് നിപ ബാധിതരെ ചികിത്സിക്കുന്നതില്‍ മാതൃകാപരമായ സേവനം അനുഷ്ഠിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ഇന്‍ക്രിമെന്റ് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

നിപ ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച നഴ്‌സ് ലിനി പുതുശ്ശേരിയുടെ സ്മരണാര്‍ത്ഥം സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച നഴ്‌സിനുള്ള അവാര്‍ഡ് ഏര്‍പ്പെടുത്താനും തീരുമാനിച്ചു.

Read More

കർശന പരിശോധനയ്ക്ക് ശേഷവും വിഷം കലർന്ന മീനുകൾ കേരളത്തിലേക്ക് ഒഴുകുന്നു ; ആന്ധ്രയിൽനിന്ന് കൊച്ചിയിലെത്തിയ കരിമീനിൽ ഫോർമലിൻ കണ്ടെത്തി

കൊച്ചി : കർശന പരിശോധനയ്ക്ക് ശേഷവും വിഷ കലർന്ന മീനുകൾ കേരളത്തിലേക്ക് ഒഴുകുന്നു. ആന്ധ്രയിൽനിന്ന് കൊച്ചിയിലെത്തിയ കരിമീനിൽ ഫോർമലിൻ കണ്ടെത്തി.17 ദിവസമായി സംസ്ഥാനത്തെ വിവിധ ചെക്ക്പോസ്റ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് മായം കലർത്തിയ 28,000 കിലോ മീനാണ് . അമരവിള, വാളയാർ, ആര്യങ്കാവ് ചെക്ക് പോസ്റ്റുകളിൽനിന്നാണ് ഇവ പിടിച്ചെടുത്തത്. ഇതിനു പുറമെയാണ് വീണ്ടും വിഷമീൻ

Read More

എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമ സതീശന്റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ക്രൈംബ്രാഞ്ച്

സതീശന്‍ തെളിവ് മറച്ചുവെക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും തിയേറ്റര്‍ ഉടമ സതീശനെതിരെ എടുത്ത ഒരു കേസും നിലനില്‍ക്കില്ലെന്നുമാണ് ഡിജിപിക്കു ലഭിച്ച നിയമോപദേശം.

Read More

പുതിയ ചീഫ് സക്രട്ടറിയായി ടോം ജോസ് അധികാരമേല്‍ക്കും

പുതിയ ചീഫ് സക്രട്ടറിയായി ടോം ജോസ് അധികാരമേല്‍ക്കും. നിലവിലെ ചീഫ് സെക്രട്ടറി പോള്‍ ആന്റണി ശനിയാഴ്ച വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. മന്ത്രിസഭാ യോഗത്തിലാണ് ഇതിസംബന്ധിച്ച തീരുമാനം എടുത്തത്. ALSO READ:ദാസ്യപ്പണിയില്‍ പൊലീസിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

Read More

പഞ്ചായത്ത് പ്രസിഡന്റിന്റെ വിവാഹതീയതി അറിയിച്ച് കൊണ്ടുള്ള വീഡിയോ വൈറലാകുന്നു

തിരുവനന്തപുരം ജില്ലയിലെ നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് എസ് കുറുപ്പ് ജൂലായ് 5ന് വിവാഹിതനാകുകയാണ്.

Read More

എഡിജിപിയുടെ മകളുടെ മര്‍ദനമേറ്റ ഡ്രൈവര്‍ ഗവാസ്‌കര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മര്‍ദനക്കേസില്‍ അന്വേഷണം കാര്യക്ഷമമായി തുടരുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

Read More

കേരളത്തിലെ ആദ്യത്തെ ഹൈടെക് ന്യൂജൻ വിദേശമദ്യഷോപ് (വീഡിയോ)

ALSO READ:ലോകത്തിലെ ഏക ഹലാല്‍ ക്വിക്ക് സര്‍വീസ് റസ്‌റ്റോറന്റ് ബ്രാന്‍ഡായ ചിക്കിംഗ് മാലിഡീവ്‌സില്‍ ആദ്യ സ്റ്റോര്‍ തുറന്നു ; വീഡിയോയും ചിത്രങ്ങളും

Read More

പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്നതിനായി വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ്

വേഗത്തില്‍ പാസ്‌പോര്‍ട്ട്‌ ലഭ്യമാക്കുന്നതിനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കി.

Read More

കെ.എം മാണിയുടെ മരുമകന്റെ പ്ലാന്റേഷനെതിരെ കേസ്.

നിക്ഷിപ്‌ത വനഭൂമിയിൽ നിന്ന് മരം മുറിച്ച് കടത്തിയതിനാണ് കേസ്

Read More

ദാസ്യപ്പണിയില്‍ പൊലീസിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കൃത്യമായ ഇടവേളകളില്‍ മേലുദ്യോഗസ്ഥര്‍ സ്‌റ്റേഷനുകള്‍ സന്ദര്‍ശിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Read More