Crime

ഇന്ത്യയില്‍ 9000 കോടി കടക്കാരന്‍; വിജയ് മല്ല്യയുടെ പ്രതിവാര അലവന്‍സ് 18,000 പൗണ്ടാക്കി യുകെ ഹൈക്കോര്‍ട്ട് ഉയര്‍ത്തി; ലണ്ടനില്‍ മല്ല്യ വിലസും

ഇന്ത്യ തിരിച്ചയക്കണമെന്ന് ആവശ്യപ്പെടുന്ന സഹസ്ര കോടികളുടെ സാമ്പത്തിക കുറ്റവാളി വിജയ് മല്ല്യയുടെ പ്രതിവാര അലവന്‍സ് മൂന്നിരട്ടിയായി യുകെ ഹൈക്കോടതി വര്‍ദ്ധിപ്പിച്ചു. ഇതനുസരിച്ച് ജീവിതച്ചിലവിനായ് യുകെയില്‍ ഓരോ ആഴ്ചയിലും മല്ല്യയ്ക്ക് 18,000 പൗണ്ടുവരെ ചിലവിടാം. യുകെയില്‍ ഒരു സാധാരണ ജോലിക്കാരന്റെ പ്രതിവര്‍ഷ ശമ്പളം 18,000 പൗണ്ടാണെന്ന് അറിയുമ്പോഴാണ് എത്രവലിയ ധൂര്‍ത്ത ജീവിതമാണ് മല്ല്യ ബ്രിട്ടനില്‍ നടത്തുന്നതെന്നതിന്റെ വ്യക്തമായ

Read More

അച്ചന്‍ അച്ഛനാകുന്നു! പള്ളി വികാരിയുടെ പീഡനത്തിനിരയായ വിദേശവനിത ഗര്‍ഭിണിയാണെന്ന് സൂചന; വൈദികന്‍ യുവതിയുടെ ഹണിട്രാപ്പില്‍ വീണതാണെന്നും റിപ്പോര്‍ട്ടുകള്‍

ഫേസ്ബുക്ക് ചാറ്റിലൂടെ പ്രണയം നടിച്ച് വിദേശ വനിതയെ നിര്‍ബന്ധിച്ച് കേരളത്തിലേക്ക് എത്തിച്ച് പീഡിപ്പിച്ച വൈദികനെതിരെ പൊലീസ് നടപടികള്‍ തുടങ്ങി. കോട്ടയം കല്ലറ സെന്റ് മാത്യൂസ് പള്ളിവികാരിയായ ഫാദര്‍ തോമസ് താന്നിനില്‍ക്കുംതടത്തിലിനെതിരെയാണ് യുവതി പരാതിയുമായി രംഗത്ത് എത്തിയത്. പൊലീസ് കേസെടുത്തതിനെത്തുടര്‍ന്ന് വൈദികവൃത്തിയില്‍ നിന്ന് ഫാദര്‍തോമസിനെ ഇന്നലെ പാലാ രൂപത പുറത്താക്കി. ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട് തനിക്ക് വിവാഹവാഗ്ദാനം

Read More

പുരുഷ വേഷം കെട്ടി രണ്ട് പേരെ വിവാഹം ചെയ്തു; ലൈംഗികത സെക്സ് ടോയ്സ് ഉപയോഗിച്ച്

പുരുഷ വേഷം കെട്ടി രണ്ട് പേരെ വിവാഹം ചെയ്ത് സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ച യുവതി അറസ്റ്റില്‍ കൃഷ്ണ സെന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സ്വീറ്റി സെന്‍ എന്ന യുവതിയെയാണ് ആള്‍മാറാട്ടത്തിനും സ്ത്രീധന പീഡനത്തിനും പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് സംഭവം.ഫെയ്സ് ബുക്ക് വഴിയാണ് രണ്ട് യുവതികളെയും പരിചയപ്പെട്ടത്. 2013 ലാണ് കൃഷ്ണ സെന്‍ എന്ന

Read More

ഭർത്താവ് അശ്ലീല വീഡിയോള്‍ക്ക് അടിമ, ഭർത്താവ് ലൈംഗിക വൈകൃതങ്ങള്‍ കാണിക്കുന്നു: പോണ്‍ സൈറ്റുകള്‍ നിരോധിക്കണമെന്ന് ഭാര്യ

അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി മുംബൈ സ്വദേശിനിയായ ഇരുപത്തേഴുകാരി സുപ്രീം കോടതിയില്‍. തന്റെ ഭര്‍ത്താവ് അശ്ലീല ചിത്രങ്ങള്‍ക്ക് അടിമയാണെന്നും ഇതുമൂലം വിവാഹബന്ധം തകര്‍ച്ചയുടെ വക്കിലാണെന്നും യുവതി പറയുന്നു. ഇക്കാരണങ്ങള്മുന്‍നിര്‍ത്തിയാണ് അശ്ലീല സൈറ്റുകള്‍ ഇന്ത്യയില്‍ പൂര്‍ണമായും നിരോധിക്കണമെന്ന ആവശ്യവുമായി യുവതി സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നത്. അശ്ലീലചിത്രങ്ങളുടെ അടിമയായതോടെ മുപ്പത്തഞ്ചുകാരനായ ഭര്‍ത്താവ് ലൈംഗിക വൈകൃതങ്ങള്‍ പ്രകടിപ്പിക്കുന്നതയും യുവതി പറയുന്നു.

Read More

വിദ്യാര്‍ത്ഥിയുമായി ക്ലാസ് മുറിയില്‍ വച്ച് ലൈംഗിക ബന്ധം; അധ്യാപികയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നതെന്ന് പ്രാദേശിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read More

ബിനോയ് കോടിയേരിക്കെതിരായ ഒരു കേസ് ഒത്തുതീര്‍പ്പിലേക്ക്; കാസര്‍കോട് സ്വദേശിയായ വ്യവസായി 1.72 കോടി രൂപ ഉടന്‍ നല്‍കും

ദുബൈയില്‍ 13 കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയെന്നാണ് ബിനോയിക്കെതിരെ ഉയര്‍ന്ന ആരോപണം

Read More

കോഴിയിറച്ചി റബ്ബറുപോലെയാണെന്ന് പരാതിപ്പെട്ട കസ്റ്റമറുടെ മുഖത്ത് മുളകുപൊടി വിതറിയ ഇന്‍ഡ്യന്‍ റെസ്റ്റോറന്റ് ഉടമയെ കോടതി വെറുതെവിട്ടു

ഡേവിഡിന്റെ ആക്രമണത്തില്‍ നിന്നും രക്ഷനേടുന്നതിനായ് സ്വയരക്ഷയെ കരുതിയാണ് മുളകുപൊടി വിതറിയതെന്നും കമറുള്‍ പറഞ്ഞു

Read More

പ്രകാശ് രാജ് പ്രസംഗിച്ച വേദിയില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ചു

കര്‍ണാടകയില്‍ നടന്‍ പ്രകാശ് രാജ് കഴിഞ്ഞദിവസം പങ്കെടുത്ത പരിപാടിയുടെ വേദിയിലും പരിസരത്തും ബി ജെ പി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ചു. സിര്‍സിയില്‍ കഴിഞ്ഞ വാരാന്ത്യത്തിലാണ് പ്രകാശ് രാജ് പങ്കെടുത്ത പരിപാടി നടന്നത്. ഇടതു ചിന്തകരാണ് പരിപാടി സംഘടിപ്പിച്ചത്. നമ്മുടെ ഭരണഘടന നമ്മുടെ അഭിമാനം എന്നായിരുന്നു പരിപാടിയുടെ പേര്. ഉത്തര കന്നഡ എം പിയും കേന്ദ്രമന്ത്രിയുമായ

Read More

ഉദയംപേരൂർ നീതു വധക്കേസിലെ പ്രതി ബിനുരാജ് ജീവനൊടുക്കി‍

കൊച്ചി ഉദയംപേരൂർ നീതു വധക്കേസിലെ പ്രതി ബിനുരാജ് ജീവനൊടുക്കി‍. കേസിന്‍റെ വിചാരണ നാളെ തുടങ്ങിനിരിക്കെയാണ് മരണം. പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ് 2014 ഡിസംബര്‍ 18ന് ഉദയംപേരൂരിലെ വീട്ടില്‍ കയറി പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തിയത്. ഉദയംപേരൂർ ഫിഷർമെൻ കോളനിക്കു സമീപം മീൻകടവിൽ പള്ളിപ്പറമ്പിൽ ബാബു, പുഷ്‌പ ദമ്പതികളുടെ ദത്തുപുത്രിയായിരുന്നു നീതു. ഒറ്റനില വീടിന്റെ ടെറസ്സില്‍ നിന്ന് നീതു പല്ലുതേച്ചുകൊണ്ടിരിക്കെ

Read More

ഗാര്‍ഹികപീഡനം പിന്തുണച്ച് 69 ശതമാനം മലയാളി വീട്ടമ്മമാര്‍

ഗുരുതരമല്ലാത്ത കാരണങ്ങളാൽ ഭർത്താവിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന പീഡനത്തോട് ഭൂരിഭാഗം മലയാളി വീട്ടമ്മമാർക്കും എതിർപ്പില്ല. കേരളത്തിലെ 69 ശതമാനം വീട്ടമ്മമാർ ഒരുതരത്തിലല്ലെങ്കിൽ വേറൊരു തരത്തിലുള്ള പീഡനത്തെ അനുകൂലിക്കുന്നെന്നാണ് നാലാമത് ദേശീയ കുടുംബ-ആരോഗ്യ സർവേയിലെ കണ്ടെത്തൽ. ഗാർഹികപീഡനത്തെ പിന്തുണയ്ക്കുന്ന പുരുഷൻമാർ 58 ശതമാനമാണ്. പീഡനം ശരിവെക്കുന്നവരുടെ ദേശീയ ശരാശരി 52 ശതമാനമാണ്. 10 വർഷംമുന്പ് പ്രസിദ്ധീകരിച്ച മൂന്നാമത് ദേശീയ കുടുംബ-ആരോഗ്യ

Read More