National

പോലീസ് ബസിനു നേരെ തീവ്രവാദി ആക്രമണം

പരിക്കേറ്റ പോലീസുകാരെ ആര്‍മി ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Read More

ഡ്രൈവിംഗിനിടെ ഫെയ്‌സ്ബുക്ക് ലൈവ്; അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഫെയ്‌സ്ബുക്ക് ലൈവ് മുഖേന അപകടത്തിന്റെ നിമിഷങ്ങള്‍ തത്സമയം സമൂഹമാധ്യമങ്ങളില്‍ എത്തുകയായിരുന്നു.

Read More

എഫ് 16 വിമാനങ്ങള്‍ ഇന്ത്യയില്‍നിന്ന് കയറ്റുമതിചെയ്യാന്‍ യു.എസ് കമ്പനി

ഗ്രീന്‍വില്ലയ്ക്ക് പുറത്തേക്ക് നിര്‍മാണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യക്ക് നല്‍കിയിട്ടുള്ള വാഗ്ദാനം

Read More

അവർ ആ സാധു സ്ത്രീയെ നഗ്നയാക്കി !ചെരുപ്പുകൊണ്ടടിച്ചു, പിന്നെ തെരുവിലൂടെ നടത്തി

സഹോദരന്റെ പ്രണയത്തെ പിന്തുണച്ചതിന് വീട്ടമ്മയെഒരു സംഘം ആൾക്കാർ ചേർന്ന് നഗ്നയാക്കി പൊതുനിരത്തിലൂടെ നടത്തിച്ചു. മഹാരാഷട്രയിലെ ബീഡ് ജില്ലയിൽ വറങ്കൽ വാഡി എന്ന സ്ഥലത്താണ് കഴിഞ്ഞ നാലിനായിരുന്നു സംഭവം. ഇരുപത്തിയാറ് കാരിയായ വീട്ടമ്മയാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ ബീഡ് പോലീസ് എട്ടുപേരെ അറസ്റ്റുചെയ്തു. പ്രതികളില്‍ ഒരാളുടെ സഹോദരിയുമായി യുവതിയുടെ സഹോദരൻ പ്രണയത്തിലായിരുന്നു. ഇക്കാര്യം അറിയാമായിരുന്നിട്ടും യുവതി സഹോദരനെ

Read More

നിങ്ങളുടെ പാന്‍ കാര്‍ഡ് സാധുവാണോ…? അറിയൂ

രാജ്യത്ത് ആദായ നികുതി വകുപ്പ് ഇതുവരെ റദ്ദാക്കിയത് 11.44 ലക്ഷത്തോളം പാന്‍ കാര്‍ഡുകള്‍. വ്യാജ പാര്‍ കാര്‍ഡുകളും ഒന്നിലേറെ പാന്‍ കാര്‍ഡുകളും കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇനി പറയുന്ന കാര്യങ്ങള്‍ നോക്കൂ… നിങ്ങളുടെ പാന്‍കാര്‍ഡ് സാധുവാണോ എന്ന് അറിയാം. 1. ഉടന്‍ തന്നെ ഇന്‍കംടാക്സ് ഇഫയലിങ് വെബ് സൈറ്റ് സന്ദര്‍ശിക്കുക. 2. ഹോം പേജിലെ നോ

Read More

കോൺഗ്രസ് എം.പി ബോളിവുഡ് നടി രേഖയുടെ സാരിയിൽ താമര

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിൽ വോട്ട് രേഖപ്പെടുത്താനെത്തിയിരുന്ന ബോളിവുഡ് നടിയും എംപിയുമായ രേഖ ധരിച്ചിരുന്ന സാരി ഡൽഹിയിൽ ചൂടേറിയ ചർച്ചകൾക്ക വഴി വച്ചിരിയ്ക്കുകയാണ്. അവർ ധരിച്ചെത്തിയ ക്രീം കളര്‍ സാരിയിലെ എംബ്രോയിഡറിയാണ് ചർച്ചകൾക്ക് തിരികൊളിത്തിയത്. ഒറ്റ നോട്ടത്തില്‍ ബിജെപിയുടെ ചിഹ്നമായ താമര പോലെ തോന്നിക്കുന്ന എംബ്രോയിഡറിയാണ് രേഖയുടെ സാരിയില്‍ ഉണ്ടായിരുന്നത്. ഇത് മാധ്യമ പ്രവർത്തകർ ക്യാമറകള്‍ ഒപ്പിയെടുത്തിയതോടെ

Read More

വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം അധിക്ഷേപാര്‍ഹമായ രീതിയില്‍ ചിത്രം പകര്‍ത്തി പ്രചരിപ്പിച്ച് അദ്ധ്യാപകന്റെ വിക്രിയ

വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം അധിക്ഷേപാര്‍ഹമായ രീതിയില്‍ ചിത്രം പകര്‍ത്തി പ്രചരിപ്പിച്ച് അദ്ധ്യാപകന്റെ വിക്രിയ .പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളായ വിദ്യാര്‍ത്ഥിനികളെ ഒപ്പം ചേര്‍ത്ത് അപഹാസ്യമായ രീതിയില്‍ ചിത്രം പകര്‍ത്തിപ്രചരിപ്പിക്കുന്ന അദ്ധ്യാപകന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയായില്‍ വൈറലാകുന്നു. ആസാമിലെ കാളിച്ചരന്‍ ഠൗണിലെ സ്‌ക്കൂളിലെ അദ്ധ്യാപകനാണ് വിക്രിയകളുടെ ആശാനായി മാറിയിരിക്കുന്നത്.കാളിചരനിലെ മോഡല്‍സ്‌ക്കൂളിലെ അദ്ധ്യാപകനായ ഫൈസദ്ദീന്‍  ലാസ്‌ക്കറാണ് ‘ഈ ഞരമ്പ് രോഗി’യെന്ന് തിരിച്ചറിഞ്ഞ രക്ഷിതാക്കള്‍ ഇപ്പോള്‍ പരാതിയുമായി

Read More

അര്‍ണോബ് ഗോസ്വാമിക്കും റിപ്പബ്ലിക്കന്‍ ടിവിക്കും കോടതിയുടെ ശാസന

തന്റെ ഭാര്യ സുനന്ദാ പുഷ്‌കറിന്റെ മരണത്തെ കുറിച്ച്് വ്യാജ വാര്‍ത്തകള്‍ നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി നല്‍കിയ ഹര്‍ജിയില്‍ റിപ്പബ്ലിക്കന്‍ ടിവിക്കും അവതാരകന്‍ അര്‍ണബ് ഗോസ്വാമിക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു. ശശി തരൂരിന്റെ മൗനം പാലിക്കാനുള്ള അവകാശത്തെ മാനിക്കണമെന്നും കോടതി പറഞ്ഞു. കേസ് 16ന് വീണ്ടും പരിഗണിക്കും. മെയ് 29ന്

Read More