Life Tips

ഫെമിന മിസ് ഇന്ത്യ 2018 കിരീടം തമിഴ്‌നാട്ടില്‍ നിന്നുള്ള അനുക്രീതി വാസിന്

2017 ലെ ലോകസുന്ദരി മാനുഷി ചില്ലാറാണ് അനുക്രീതിക്ക് കിരീടം അണിയിച്ചത്.

Read More

പാലിന്റെ ആര്‍ക്കും അറിയാത്ത ഗുണങ്ങള്‍

പ്രഭാതഭക്ഷണത്തില്‍ പാല്‍ കുടിക്കുന്നത് ശരീരത്തെ സജീവമായി നിലനിര്‍ത്തുകയും വൈകുന്നേരങ്ങളില്‍ കുട്ടികള്‍ക്ക് പാല്‍ നല്‍കുന്നത് കണ്ണുകള്‍ക്ക് നല്ലതാണെന്നുമാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Read More

അമിത വണ്ണം കുറയ്ക്കണോ? എങ്കില്‍ ഇതാ മുസമ്പി ജ്യൂസ് !

അമിത വണ്ണം കുറയ്ക്കാനായി കഷ്ടപ്പെടുന്നവരാണ് ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം ആളുകളും.

Read More

ചൂടു വെള്ളത്തില്‍ മഞ്ഞള്‍പ്പൊടിയിട്ടു തിളപ്പിച്ചു കുടിച്ചാലുള്ള അത്ഭുതങ്ങള്‍ ഇതാണ്

ആരോഗ്യത്തിനു മാത്രമല്ല സൗന്ദര്യത്തിനും മഞ്ഞള്‍പ്പൊടി വളരെ ഉത്തമമാണ്.

Read More

ക്യാന്‍സറില്‍ നിന്നും രക്ഷനേടാന്‍ മുന്തിരി കഴിച്ചാല്‍ മതി

ക്യാന്‍സറിന് മാത്രമല്ല മറിച്ച് പ്രമേഹത്തിനും ഹൃദയാരോഗ്യത്തിനും രക്തസമ്മര്‍ദത്തിനും മുന്തിരി വളരെ നല്ലതാണ്

Read More

‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’ സോഷ്യല്‍മീഡിയയില്‍ തരംഗമായി മദ്യപാനികളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പ്.

സ്ത്രീകളെന്നോ പുരുഷന്‍മാരെന്നോ, പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ യാതൊരു വേര്‍തിരിവുമില്ലെന്നതാണ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ സവിശേഷത.

Read More

റമദാൻ സ്പെഷ്യൽ പ്രഷർ കുക്കർ ചിക്കൻ ബിരിയാണി (വീഡിയോ)

ALSO READ:റമദാൻ കാലത്ത് എന്തുകൊണ്ട് ഈന്തപ്പഴം പ്രിയപ്പെട്ടതാക്കുന്നുവെന്ന് അറിയാമോ?

Read More

പഴയ പട്ടുസാരിക്ക് പുത്തൻ മേക്കോവർ ; ഡിസൈനർ കുർത്തി തയ്‌ച്ചെടുക്കാം എളുപ്പത്തിൽ (വിഡിയോ)

നിങ്ങളുടെ പഴയ പട്ടുസാരി ഭദ്രമായി അലമാരയിൽ സൂക്ഷിച്ചു വച്ചിട്ടുണ്ടല്ലോ അല്ലേ?

Read More

നിപ്പാവൈറസ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കോഴിക്കോട് പനിപടര്‍ത്തുന്നത് നിപ്പാവൈറസ് ആണെന്ന സ്ഥിരീകരണമുണ്ടായതോടെ ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Read More

റമദാൻ കാലത്ത് എന്തുകൊണ്ട് ഈന്തപ്പഴം പ്രിയപ്പെട്ടതാക്കുന്നുവെന്ന് അറിയാമോ?

ഇനി വ്രത ശുദ്ധിയുടെ നാളുകള്‍. റമദാന്‍ നാടെങ്ങുമുള്ള മുസ്ലീം സഹോദരങ്ങള്‍ ആഘോഷിച്ച് തുടങ്ങുന്നു.

Read More

VIRAL

കോഴിക്കോട് നിപ ബാധിതരെ ചികിത്സിക്കുന്നതില്‍ മാതൃകാപരമായ സേവനം അനുഷ്ഠിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ഇന്‍ക്രിമെന്റ് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം
കോഴിക്കോട് നിപ ബാധിതരെ ചികിത്സിക്കുന്നതില്‍ മാതൃകാപരമായ സേവനം അനുഷ്ഠിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ഇന്‍ക്രിമെന്റ് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം
നിപ ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച നഴ്‌സ് ലിനി പുതുശ്ശേരിയുടെ സ്മരണാര്‍ത്ഥം സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച നഴ്‌സിനുള്ള അവാര്‍ഡ് ഏര്‍പ്പെടുത്താനും തീരുമാനിച്ചു.
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചു.
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചു.
1995 മുതൽ മലയാള സിനിമാരംഗത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് അമ്മ.
ഗണേഷിന്റെ ഗുണ്ടകളില്‍ നിന്ന് ആക്രമണം ഉണ്ടെന്ന് പരാതിപ്പെട്ടിട്ടും അമ്മ സംഘടന നടപടിയെടുത്തില്ല ; തന്റെ വിശദീകരണം കേള്‍ക്കാന്‍ പോലും തയ്യാറായിരുന്നില്ല ; 2010ല്‍ അമ്മ സെക്രട്ടറിയായിരുന്ന മോഹന്‍ലാലിന് തിലകന്‍ എഴുതിയ കത്ത് പുറത്ത്

താരസംഘടനയായ ‘അമ്മ’ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ പോകുന്നെന്ന വാര്‍ത്ത വന്നതിനെ പിന്നാലെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി.
നടന്‍ ദിലീപിനെ താരസംഘടയായ അമ്മയിലേക്ക് തിരിച്ചെടുത്തതിനെ വിമര്‍ശിച്ച് നടി രഞ്ജിനി
നടന്‍ ദിലീപിനെ താരസംഘടയായ അമ്മയിലേക്ക് തിരിച്ചെടുത്തതിനെ വിമര്‍ശിച്ച് നടി രഞ്ജിനി
സംഘടനയുടെ പേര് അടിയന്തരമായി മാറ്റണമെന്നും മലയാള സിനിമയിലെ ആണ്‍മേല്‍ക്കോയ്മയ്ക്കുള്ള തെളിവാണിതെന്നും രഞ്ജിനി പറയുന്നു.

Business
Loading...