FOOD

ഇനി ദിവസവും മത്തി വറുത്ത് കഴിക്കണം

ബുദ്ധിശക്തിക്ക് ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് മത്തി.

Read More

മലബാര്‍ സ്‌പെഷ്യല്‍ ചിക്കന്‍ കറി

മലബാര്‍ വിഭവങ്ങള്‍ക്ക് എന്നും പുതുമയും സ്വാദും കൂടുതലാണ്. പഴമയുടെ ഒരു കൈപ്പുണ്യത്തെ പുതിയ രീതിയിലേക്ക് ആവാഹിച്ചാണ് പല മലബാര്‍ വിഭവങ്ങളും തയ്യാറാക്കപ്പെടുന്നത്. നല്ല ചൂടുള്ള പൊറോട്ടക്കും നെയ്‌ച്ചോറിനും ഒപ്പം കഴിക്കാന്‍ പറ്റിയ കോംപിനേഷനാണ് മലബാര്‍ ചിക്കന്‍ കറി. മലബാറിന്റെ സ്‌നേഹവും മണവും തന്നെയാണ് മലബാര്‍ ചിക്കന്‍ കറിയെ വ്യത്യസ്തമാക്കുന്നതും. മലബാര്‍ ചിക്കന്‍ കറി തയ്യാറാക്കാന്‍ വളരെ

Read More

നല്ല സോഫ്റ്റ്‌ പാലപ്പം ഉണ്ടാക്കുന്ന വിധം

പാലപ്പം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളം വരാത്തവര്‍ ആരും ഉണ്ടാകില്ല .പക്ഷെ പാലപ്പം ഉണ്ടാക്കുന്ന കാര്യം പറയുമ്പോള്‍ പലര്‍ക്കും മടിയാണ് അതിന്റെ കാരണം ഉണ്ടാക്കിയാല്‍ ശരിയാകുമോ എന്ന പേടിയും പല തവണ പരീക്ഷിച്ചു പരാജയപ്പെട്ട വിഷമവും ഒക്കെയാണ് .എന്നാല്‍ ഇതാ വളരെ സോഫ്റ്റ്‌ ആയ പാലപ്പം തയാറാക്കുന്ന വിദ്യ പഠിക്കാം . ഒരു കിലോ

Read More

ഫിഷ്‌മോളി തയ്യാറാക്കുന്ന വിധം

ചോറിനൊപ്പം കഴിക്കാവുന്ന ഏറ്റവും രുചികരമായ പരമ്പരാഗത ദക്ഷിണേന്ത്യന്‍ വിഭവമാണ് ഫിഷ്‌ മോളി. ചെറിയ പാര്‍ട്ടികളിലും കൂട്ടുകാരുമായിട്ടുള്ള ഒത്തുകൂടലുകളിലും മറ്റുമൊക്കെ തയ്യാറാക്കുവാന്‍ ഏറ്റവും അനുയോജ്യമായ വിഭവമാണിത്. നിങ്ങളുടെ വീട്ടില്‍ മത്സ്യം ഇഷ്ടമുള്ളവര്‍ ഉണ്ടെങ്കില്‍ ഉറപ്പായും അവര്‍ ഈ സ്വാദിഷ്ടമായ വിഭവം മുഴുവന്‍ അകത്താക്കും. വെള്ള ആവോലി മീന്‍, തേങ്ങാപ്പാല്‍,സവാള, തക്കാളി, കുറച്ച് സുഗന്ധവ്യഞ്ജനങ്ങളുടെ കൂട്ട് എന്നിവ ചേര്‍ത്ത്

Read More

നോമ്പു തുറയ്ക്ക് മീന്‍ പത്തിരി

പുണ്യമാസത്തിന്റെ വരവറിയിച്ച് റംസാന്‍ വ്രതാരംഭത്തിന് തുടക്കമായി. ഇനി പ്രാര്‍ത്ഥനയുടെ പുണ്യ ദിനങ്ങള്‍. നോമ്പുതുറയ്ക്ക് വിഭവങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലായിരിക്കും വീട്ടമ്മമാരെല്ലാം തന്നെ. നോമ്പുതുറ വിഭവങ്ങളില്‍ അല്‍പം വ്യത്യസ്തത പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി മീന്‍പത്തിരി തയ്യാറാക്കാം. സാധാരണ പത്തിരിയില്‍ നിന്നും വ്യത്യസ്തമായി മീന്‍ പത്തിരി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. മീന്‍പത്തിരിയ്ക്ക് എന്തൊക്കെ ചേരുവകള്‍ വേണമെന്നും എങ്ങനെ തയ്യാറാക്കാം എന്നും

Read More

പഴങ്കഞ്ഞി

ചക്കവിഭവങ്ങളെ പോലെ കൂള്‍മീല്‍സ് എന്ന പേരില്‍ പഴങ്കഞ്ഞിക്ക് ഒരു ഫൈവ്സ്റ്റാര്‍ പരിവേഷം ഉടന്‍ പ്രതീക്ഷിക്കാം

Read More

കീമ മോമോസ് തയ്യാറാക്കാം

മോമോസ് ഇന്ന് പ്രചാരം നേടി വരുന്ന ഒന്നാണ്. ആവിയില്‍ പുഴുങ്ങുന്നതു കൊണ്ടുതന്നെ ആരോഗ്യകരമായ ഒന്ന്. വെജ്, നോണ്‍ വെജ് മോമോസുകളുണ്ട്. കീമ ഉപയോഗിച്ചും മോമോസുണ്ടാക്കാം. കീമ മോമോസ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ, കീമ-100 ഗ്രാം ക്യാരറ്റ്-1 കപ്പ് ക്യാബേജ്-1 കപ്പ് സ്പ്രിംഗ് ഒണിയണ്‍-1 കപ്പ് ബീന്‍സ്-1 കപ്പ് സവാള-1 കപ്പ് വെളുത്തള്ളി അരിഞ്ഞത്-3 ടീസ്പൂണ്‍ മൈദ-4

Read More

അത്താഴത്തിന് നത്തോലി മീന്‍ പീര

മീന്‍ ഇല്ലാതെ മലയാളിയ്ക്ക് ഭക്ഷണം കഴിയ്ക്കാന്‍ സാധ്യമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. മീന് പല തരത്തിലും നമ്മളെ പാകം ചെയ്യാറുണ്ട്. എന്നാല്‍ വടക്കന്‍ ജില്ലക്കാര്‍ക്ക് അത്ര പരിചയമില്ലാത്ത ഒന്നാണ് മീന്‍ പീര അഥവാ മീന്‍ തോരന്‍. മീനിലെ വെറൈറ്റി തന്നെയാണ് പലപ്പോവും മീന്‍ പീരയെ നമ്മുടെ നാവില്‍ വെള്ളമോടിയ്ക്കുന്നതാക്കി മാറ്റുന്നത്. നത്തോലി ഉപയോഗിച്ച് മീന്‍ പീര ഉണ്ടാക്കിയാല്‍

Read More

അനാരോഗ്യകരമായ ഭക്ഷണം ഇന്ത്യക്കാരുടെ ആരോഗ്യം നശിപ്പിക്കുന്നു

ഭക്ഷണശീലം വില്ലന്‍, ഇന്ത്യക്കാരില്‍ എ, ഡി വിറ്റാമിന്‍ കുറവ്

Read More